‘ഇല്ലാത്ത വിദ്യാർഥികൾ, ഊതിവീർപ്പിച്ച ബില്ലുകൾ..’ നൈപുണ്യവികസനത്തിന്റെ മറവിൽ തട്ടിയത് കോടികൾ! നടപടിയുമായി മന്ത്രാലയം

ന്യൂഡൽഹി: വ്യാപക ക്രമക്കേട് കണ്ടെത്തിയ​തിന് ​പിന്നാലെ ദേശീയ നൈപുണ്യ വികസന പദ്ധതിയിൽ പങ്കാളികൾക്കും പരിശീലന ​കേന്ദ്രങ്ങൾക്കുമെതിരെ നടപടിയുമായി സർക്കാർ. ഇല്ലാത്ത വിദ്യാർഥികളുടെയും, പരിശീലന ​കേന്ദ്രങ്ങളുടെയും പേരിലും വ്യാജ...

Read moreDetails

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി കാൻസൽ ചെയ്യാനുള്ള അവസരമൊരുക്കാൻ ഡി.ജി.സി.എ

ന്യൂഡൽഹി: വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളിൽ കാതലായ മാറ്റം വരുത്താൻ ഡി.ജി.സി.എ. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി കാൻസൽ ചെയ്യാനുള്ള സൗകര്യമാണ് കൊണ്ടു വരുന്നത്....

Read moreDetails

വിഭജിക്കപ്പെട്ട വംഗദേശത്തിന്റെ മണ്ണും, മനുഷ്യരും

ബാനിപുർ ഗ്രാമം വിട്ട് ജെസോർ റോഡ് എന്നറിയ പ്പെടുന്ന പുരാതന പാതവഴിയാണ് അമീറുൽ തന്റെ ടോട്ടോ (ബാറ്ററിയിൽ ഓടുന്ന വണ്ടി) ഹബ്രയിലേക്ക് ഓടിച്ചത്. ബാനിപ്പുരിൽനിന്നും ഹബ്ര എന്ന...

Read moreDetails

ടൂറിസം സങ്കൽപ്പങ്ങൾ മാറുന്നു; പക്ഷി നിരീക്ഷണത്തിന് വിമാനം കയറുന്നവരുടെ എണ്ണം വർധിച്ചു; കൊച്ചിയും കോയമ്പത്തൂരും പട്ടികയിൽ

ഇന്ത്യയുടെ നേച്ചർ ടൂറിസം ആശയങ്ങൾ മുൻപത്തേതിലും ശക്തി പ്രാപിച്ചിട്ടുണ്ടെന്ന് പറ‍യുകയാണ് ട്രാവൽ പ്ലാറ്റ്ഫോമായ അഗോഡ. യാത്രകളിൽ മാത്രം ഒതുങ്ങാതെ പക്ഷി നിരീക്ഷണം എന്ന അടുത്ത തലത്തിലേക്ക് കൂടി...

Read moreDetails

ഉ​യി​ർ​ത്തു​നി​ൽ​പി​ന്റെ ന​ഗ​രം

പു​രാ​ത​ന രാ​ജ്യ​ങ്ങ​ളു​ടെ സ​ങ്കേ​ത​ത്തി​ലേ​ക്ക് ഒ​രു യാ​ത്ര, അ​താ​യി​രു​ന്നു ല​ക്ഷ്യം. യാ​​ത്ര​ക്കി​ടെ മ​സ്ക​ത്തി​ൽ ഒ​രു ഇ​ട​വേ​ള​യു​ണ്ടാ​യി​രു​ന്നു. ഒ​മാ​ൻ എ​ന്ന ദേ​ശ​ത്തെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ അ​നു​ഭ​വി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​ന്നേ​രം മ​ന​സ്സി​ലു​ട​ക്കി....

Read moreDetails

യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഒന്നിലധികം സ്ഥലങ്ങൾ ഇടം പിടിച്ച ഏക ഇന്ത്യൻ നഗരത്തെ അറിയാം

മനുഷ്യരാശിയുടെ പൈതൃകമായി കണക്കാക്കപ്പെടുന്ന കെട്ടിടങ്ങൾ, സ്മാരകങ്ങൾ ,പ്രകൃതി സംരക്ഷിത പ്രദേശങ്ങൾ എന്നിവക്ക് അന്താരാഷ്ട്ര അംഗീകാരം നൽകുന്ന പട്ടികയാണ് യുനെസ്കോയുടെ ലോകപൈതൃക പട്ടിക. ഇന്ത്യയിൽ നിന്നും നിരവധി സ്ഥലങ്ങളും...

Read moreDetails

സ്മാ​ര്‍ട്ട് സി​റ്റി സൂ​ചി​ക​യി​ൽ അ​ബൂ​ദ​ബി​ക്ക്​ മു​ന്നേ​റ്റം

അ​ബൂ​ദ​ബി: ഐ.​എം.​ഡി സ്മാ​ര്‍ട്ട് സി​റ്റി സൂ​ചി​ക​യി​ല്‍ ആ​ദ്യ 20 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച് അ​ബൂ​ദ​ബി. ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍ത്ത​നം, സ​ര്‍ക്കാ​ര്‍ കാ​ര്യ​ക്ഷ​മ​ത, ന​വീ​ന ന​ഗ​ര മാ​നേ​ജ്‌​മെ​ന്റ് എ​ന്നി​വ​യി​ല്‍ മി​ക​വ്...

Read moreDetails

ആ​വേ​ശ​മാ​യി ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ൽ വീ​ണ്ടും

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യെ ആ​ന​ന്ദ​ത്തി​ല്‍ ആ​റാ​ടി​ക്കാ​ന്‍ വീ​ണ്ടു​മൊ​രു ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​നു കൂ​ടി തു​ട​ക്ക​മാ​യി. അ​ല്‍ വ​ത്ബ​യി​ല്‍ ന​വം​ബ​ര്‍ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ല്‍ 2026 മാ​ര്‍ച്ച്...

Read moreDetails

ഫ്രാങ്ക്ഫർട്ട്: ഉയിർത്തുനിൽപിന്റെ നഗരം

പുരാതന രാജ്യങ്ങളുടെ സങ്കേതത്തിലേക്ക് ഒരു യാത്ര, അതായിരുന്നു ലക്ഷ്യം. യാ​ത്രക്കിടെ മസ്കത്തിൽ ഒരു ഇടവേളയുണ്ടായിരുന്നു. ഒമാൻ എന്ന ദേശത്തെ കൂടുതൽ ആഴത്തിൽ അനുഭവിക്കണമെന്ന ആഗ്രഹം അന്നേരം മനസ്സിലുടക്കി....

Read moreDetails

ബാനിപ്പൂരിലെയും കുമാർതുലിയിലെയും അത്ഭുത ശിൽപികൾ ബംഗാൾ ഡയറി-6

ചക്ലയിലെ ഗ്രാമീണജീവിതക്കാഴ്ചകൾ കണ്ടറിഞ്ഞും, ഗ്രാമീണരോട് ഇടപഴകിയും, സംസാരിച്ചും യാത്ര തുടരുകയാണ്,മഞ്ഞുകാല തണുപ്പിന്റെ സുഖാലസ്യത്തിലാണ് ഗ്രാമമെങ്കിലും ഒത്തുചേരലുകളുടെ ഉത്സവങ്ങളാണ് എല്ലായിടങ്ങളിലും. പകലുകളിൽ ചക്ലമന്ദിറും പരിസരങ്ങളും മനുഷ്യരാലും, വാഹനങ്ങളാലും നിറയുന്നു,...

Read moreDetails
Page 5 of 31 1 4 5 6 31

Recent Posts

Recent Comments

No comments to show.