ജി.​സി.​സി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ദോ​ഫാ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​ൽ

മ​സ്ക​ത്ത്: വ​രു​ന്ന ഖ​രീ​ഫ് സീ​സ​ണി​ൽ സ​ഞ്ചാ​രി​ക​ളെ ദോ​ഫാ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് സി​റ്റി​യി​ൽ പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​നു​മാ​യി ഒ​മാ​ൻ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ ഒ​മാ​നി​ലെ ഏ​റ്റ​വും...

Read moreDetails

ദാ​ഖി​ലി​യ​യി​ൽ എ​ത്തി​യ​ത് 4,15,000 വി​നോ​ദ​ സ​ഞ്ചാ​രി​ക​ൾ

മ​സ്ക​ത്ത്: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. 4,15,000 ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ള​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഗ​വ​ർ​ണ​റേ​റ്റ് സ​ന്ദ​ർ​ശി​ച്ച​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 32ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യാ​ണ് പൈ​തൃ​ക,...

Read moreDetails

‘സുഹൃത്തുക്കളേ, ഞമ്മള് വിജയിച്ചിരിക്കുന്നു.. ഇതിനപ്പുറം എന്തുവേണം’; ലോകത്തിന്റെ നെറുകയിലേക്ക് ഓടിക്കയറി മലപ്പുറത്ത് നിന്നും ഒരു കെ.എൽ.10 ഓട്ടോറിക്ഷ

മലപ്പുറം: ലോകത്തിലെ ഏറ്റവും ഉയർന്ന വാഹന സഞ്ചാരയോഗ്യമായ റോഡാണ് ലഡാക്കിലെ ഉംലിങ് ലാ പാസ്. സൈക്കിളിലും സ്കൂട്ടറിലുമൊക്കെ 19,300 അടി ഉയരത്തിലുള്ള ഉംലിങ് ലാ കീഴടക്കിയ മലയാളികളെ...

Read moreDetails

കായൽചുറ്റി ‘സീ അഷ്ടമുടി’ ലാഭത്തിലേക്ക്

കൊ​ല്ലം: കു​റ​ഞ്ഞ ചെ​ല​വി​ൽ അ​ഷ്ട​മു​ടി​ക്കാ​യ​ൽ ചു​റ്റി​വ​രാ​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഒ​രു​ക്കി​യ ബോ​ട്ട് സ​ർ​വി​സ് ലാ​ഭ​ത്തി​ലേ​ക്ക്. കൊ​ല്ലം-​സാ​മ്പ്രാ​ണി​ക്കോ​ടി-​മ​ൺ​റോ​ത്തു​രു​ത് വ​ഴി​യു​ള്ള ബോ​ട്ട് യാ​ത്ര​ക്കാ​യി നി​ര​വ​ധി പേ​രാ​ണ് ദി​വ​സ​വും എ​ത്തി​ച്ചേ​രു​ന്ന​ത്. ര​ണ്ട്...

Read moreDetails

കാ​ട്ടു​പോ​ത്ത് ഭീ​ഷ​ണി; ന​മ്പി​കു​ളം കാ​റ്റു​ള്ള​മ​ല ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്ക്

ബാ​ലു​ശ്ശേ​രി: കാ​ട്ടു​പോ​ത്ത് ഭീ​ഷ​ണി കാ​ര​ണം ന​മ്പി​കു​ളം കാ​റ്റു​ള്ള​മ​ല ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്ക്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് ന​മ്പി​കു​ളം ഭാ​ഗ​ത്ത് കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​താ​യി റി​സോ​ർ​ട്ട് ഉ​ട​മ...

Read moreDetails

കത്രീന കൈഫ് മാലദ്വീപ് ആഗോള ടൂറിസം അംബാസഡർ

മാലദ്വീപ് ടൂറിസത്തിന്‍റെ ആഗോള ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫിനെ നിയമിച്ചു. മാലദ്വീപിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം പ്രസ്താവനയിലൂടെയാണ് വിവരം അറിയിച്ചത്. കത്രീന...

Read moreDetails

മഴ നനഞ്ഞ് കോടമഞ്ഞ് കണ്ട് മല കയറണോ?

അ​രീ​ക്കോ​ട്: മ​ൺ​സൂ​ൺ എ​ത്തി​യ​തോ​ടെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ക്കാ​ടം​പൊ​യി​ൽ വീ​ണ്ടും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി മാ​റി. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്....

Read moreDetails

കാടറിയാന്‍ മഴയത്ത്​ ചെലവ്​ ചുരുക്കി യാത്രതുടങ്ങാം

കൊ​ല്ലം: മ​ണ്‍സൂ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ച്ചപു​ത​ച്ച കു​ന്നും കാ​ടും ഒ​പ്പം ജ​ല​സ​മൃ​ദ്ധ​മാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും കാ​ണ​ണ​മെ​ങ്കി​ല്‍ ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടാം. എ​ട്ടി​ന് രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കു​ന്ന...

Read moreDetails

കക്കാടംപൊയിലിൽ മഞ്ഞ് പെയ്യുന്നത് കാണണ്ടേ? കെ.എസ്.ആർ.ടി.സിയിൽ ഒരു ട്രിപ്പ് പോയാലോ

കോഴിക്കോട്: മലബാറിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കുഭാഗത്തായി പശ്ചിമഘട്ട മലനിരകളിലാണ് കക്കാടംപൊയിലിന്‍റെ സ്ഥാനം. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മലനിരകളും നിരവധി വെള്ളച്ചാട്ടങ്ങളും...

Read moreDetails

വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫ്രഞ്ച് ഫ്രൈസ് ട്രെയിൻ

ട്രെയിനുകളുടെ ചരിത്രം സൂഷ്മമായി പരിശോധിച്ചാൽ എവിടെയെങ്കിലും അവ വളരെ വ്യത്യസ്തമായൊരു കഥ പറയുന്നുണ്ടാകും. അത്തരത്തിലൊന്നാണ് 'ഫ്രഞ്ച് ഫ്രൈ എക്സ്പ്രസ്.' പേരു കേട്ട് നെറ്റി ചുളിക്കേണ്ട. പേരുപോലെ തന്നെ...

Read moreDetails
Page 5 of 7 1 4 5 6 7