സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ച് വ​കാ​ൻ ഗ്രാ​മം

മ​സ്ക​ത്ത്: ഒ​മാ​നി​ന്റെ ഗ്രാ​മീ​ണ സൗ​ന്ദ​ര്യം നി​റ​ഞ്ഞ വ​കാ​ൻ ഗ്രാ​മം കാ​ണാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം 39,976 സ​ന്ദ​ർ​ശ​രെ​ത്തി​യ​താ​യി ക​ണ​ക്ക്.2024​ൽ ഇ​ത് 36,759 ആ​യി​രു​ന്നു. സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും വി​ദേ​ശ ടു​റി​സ്റ്റു​ക​ളു​മ​ട​ക്കം തെ​ക്ക​ൻ...

Read moreDetails

ആദ്യമായി സിംഗപ്പൂരിലേക്ക് പോവുകയാണോ? വിമാനം കയറുംമുമ്പ് ഇതെല്ലാം അറിഞ്ഞിരിക്കണം…

യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. മിക്കവരുടെയും ഇഷ്ട​കേന്ദ്രങ്ങളിലൊന്നാണ് സിംഗപ്പൂർ. സഞ്ചാരികളുടെ സ്വപ്നഭൂമി എന്നു തന്നെ പറയാം. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇടമാണിത്. അവിടെ പഴയതും പുതിയതുമായ...

Read moreDetails

ഒരു യാത്രപോകണം… ദൂരേക്ക്

ഭൂമി ഒന്നേയുള്ളൂ ജീവിതവും, അതുകൊണ്ടുതന്നെ ലോകം മുഴുവൻ കണ്ടുതീർക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. ലോകത്തിന്റെ അതിരുകൾ മായ്ക്കുന്നത് യാത്രക്കാരാണ്. ഒന്നോ രണ്ടോ ദിവസം മാത്രം ചെലവഴിച്ച് യാത്ര പോകുന്ന...

Read moreDetails

ഉലകം ചുറ്റും സിനിമ കൊട്ടക

ക്ലീ​ഷേ സി​നി​മ​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സി​നി​മ​ക​ൾ​കൂ​ടി മ​ല​യാ​ള​ത്തി​ൽ​നി​ന്നു പി​റ​വി​യെ​ടു​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍നി​ന്നാ​ണ് മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി ഷ​മീം എ.​എം.​എ​സ്.​കെ.​കെ​യു​ടെ സി​നി​മ സ്വ​പ്ന​ത്തി​ന്‍റെ തു​ട​ക്കം. ഒ​രു ക​ലാ​കാ​ര​ന്‍...

Read moreDetails

തേക്കടി രാജ്യം, തമിഴ് നാട് വഴി പാലക്കാട്…

കി​ഴ​ക്ക് സ​ഹ്യാ​ദ്രിയും അതിനപ്പുറം പൊ​ള്ളാ​ച്ചിയും കടന്ന് തേക്കടി എന്ന ‘രാജ്യം’. വന്യമൃഗങ്ങൾ മേയുന്ന കാട്ടുവഴികളിലൂടെ, കിലോമീറ്ററുകളോളം നടന്നാൽ മലയാളനാടിന്റെ ഒരടയാളമെന്നപോലെ ആ ​ഗ്രാമത്തിലെത്തും. മ​ല​യാ​ള​ത്തി​നി​ട​യി​ൽ ഇ​ട​ക്കൊ​ക്കെ ത​മി​ഴ്...

Read moreDetails

ആമസോണിന്റെ വന്യതയിലൂടെ…

ആ​മ​സോ​ണി​ലെ ആ​ദി​വാ​സി ഗോ​ത്ര​ങ്ങ​ളോ​ടൊ​പ്പം ചി​ല​വ​ഴി​ച്ച​ത്, യാ​ത്ര​യി​ലെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. അ​വ​രു​ടെ വീ​ടു​ക​ൾ ല​ളി​ത​മാ​ണ്, പ​ക്ഷേ ജീ​വി​തം അ​വ​ർ​ക്കു സ്വ​ച്ഛ​വും സ​മ്പൂ​ർ​ണ്ണ​വും. ആ​ദി​വാ​സി കു​ടി​ലു​ക​ളി​ലെ ജീ​വി​തം...

Read moreDetails

കാ​ർ വീ​ടാ​ക്കി ലോ​കം ചു​റ്റു​ന്ന വി​ദേ​ശ ദ​മ്പ​തി​മാ​ർ

വൈ​ക്കം: കാ​ർ വീ​ടാ​ക്കി​യൊ​രു​ക്കി ലോ​കം ചു​റ്റു​ന്ന വി​ദേ​ശ ദ​മ്പ​തി​ക​ൾ കേ​ര​ളീ​യ​രു​ടെ മ​നം ക​വ​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ 36 കാ​ര​നാ​യ മാ​റ്റി​ഫെ​ർ​നോ​ണും 31 കാ​രി​യാ​യ ബ്ര​സീ​ലി​യ​ൻ സ്വ​ദേ​ശി നി​ക്കോ​ലി​യു​മാ​ണ്...

Read moreDetails

കനത്ത മഞ്ഞുവീഴ്ചയും മഴയും​; ഹിമാചൽ പ്രദേശിലുടനീളം1,250ലധികം റോഡുകൾ അടച്ചു

ഷിംല: ഹിമാചൽ പ്രദേശിലുടനീളം കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം 1,250ലധികം റോഡുകൾ അടച്ചിട്ടതായി റിപ്പോർട്ട്. മഞ്ഞുമൂടിയ മനോഹരമായ ശൈത്യകാല സാഹചര്യങ്ങൾ ആസ്വദിക്കാൻ വിനോദസഞ്ചാരികൾ ഒഴുകിയെത്തിക്കൊണ്ടിരിക്കു​​​​മ്പോഴാണ് പ്രതികൂല കാലാവസ്ഥ...

Read moreDetails

സൈലന്‍റ് വാലിയുടെ മടിത്തട്ടിൽ ഒന്ന് മയങ്ങിയാലോ?

സൈലന്റ് വാലിയുടെ മടിത്തട്ടിൽ കാടിന്റെ മനോഹാരിത തൊട്ടറിഞ്ഞ് എല്ലാം മറന്ന് ഒന്ന് റിലാക്സ് ചെയ്ത് മനസും ശരീരവും ഫ്രഷാക്കി മടങ്ങി വരണമെന്ന് നിങ്ങൾ കൊതിക്കുന്നുണ്ടോ? സഹ്യപർവത നിരകളെ...

Read moreDetails

ഒറ്റരാ​ത്രികൊണ്ട് ഒരു ട്രെയിനിനെയും അതിലെ യാത്രക്കാരെയും കടൽ കൊണ്ടുപോയ പ്രേതനഗരം; ഇന്ന് സഞ്ചാരികളുടെ സ്വർഗഭൂമി

1964 ഡിസംബർ 22ന് ഒറ്റ രാത്രി​കൊണ്ട് തുടച്ചുനീക്കപ്പെട്ട ഒരു തീരദേശ പട്ടണം. ഒരു ട്രെയിനെയും അതിലെ മുഴുവൻ യാത്രക്കാരെയും നഗരത്തിൽ താമസിച്ചിരുന്ന രണ്ടായിരത്തോളം പേരെയും 400 കിലോമീറ്റർ...

Read moreDetails
Page 2 of 9 1 2 3 9

Recent Posts

Recent Comments

No comments to show.