ര​ണ്ട്​ വ​നി​താ രാ​ഷ്ട്ര​പ​തി​മാ​രും എ​ത്തി​യ ഇ​ട​മാ​കാ​ൻ കു​മ​ര​കം; ആദ്യമെത്തിയ പ്ര​ധാ​ന​മ​ന്ത്രി വാ​ജ്പേ​യി​

കോട്ടയം: രാ​ജ്യ​ത്തി​ന്‍റെ ര​ണ്ടു​ വ​നി​താ രാ​ഷ്ട്ര​പ​തി​മാ​രും എ​ത്തി​യ ഇ​ടം എ​ന്ന അ​പൂ​ർ​വ നേ​ട്ട​ത്തി​ലേ​ക്കാ​ണ്​ ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ കു​മ​ര​കം മാ​റു​ക. പ്ര​തി​ഭ പാ​ട്ടീ​ലാ​ണ് കു​മ​ര​ക​ത്ത് എ​ത്തി​യ ആ​ദ്യ...

Read moreDetails

‘ഈ തീരങ്ങൾ സുന്ദരമാണ്, പക്ഷേ..’; ലോകത്തിലെ ഏറ്റവും കൂടുതൽ പരാതികളുള്ള 10 ബീച്ചുകൾ ഏതൊക്കെയെന്നറിയാം…

ബീച്ചുകൾ ഇഷ്ടമില്ലാത്തവർ വളരെ വിരളമായിരിക്കും. ഒഴിവു സമയങ്ങൾ ഉല്ലാസകരമാക്കാനും ഒന്നിച്ചിരുന്നു സംസാരിക്കാനും, പലപ്പോഴും ഒറ്റക്കിരിക്കാനും പലരും തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ബീച്ചുകൾ. ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളെക്കുറിച്ച് നിങ്ങൾ...

Read moreDetails

അ​ബൂ​ദ​ബി​യി​ൽ പു​തി​യ ര​ണ്ട് മ്യൂ​സി​യ​ങ്ങ​ള്‍ തു​റ​ക്കു​ന്നു

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ സ​അ​ദി​യാ​ത്ത് സാം​സ്കാ​രി​ക ജി​ല്ല​യി​ല്‍ അ​ടു​ത്ത മാ​സ​ങ്ങ​ളി​ൽ തു​റ​ക്കു​ന്ന​ത് ര​ണ്ട് മ്യൂ​സി​യ​ങ്ങ​ള്‍. നാ​ചു​റ​ല്‍ ഹി​സ്റ്റ​റി മ്യൂ​സി​യം ന​വം​ബ​ര്‍ 22ന് ​തു​റ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു....

Read moreDetails

സഞ്ചാരികളേ, പുഴകളിലും വെള്ളച്ചാട്ടങ്ങളിലും അപകടം ഒളിച്ചിരിപ്പുണ്ട്…

മേ​പ്പാ​ടി: ഒ​ഴി​വു​ദി​വ​സ​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​ൻ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന മേ​പ്പാ​ടി മേ​ഖ​ല​യി​ലെ പു​ഴ​ക​ളി​ലും ചെ​റു വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലും അ​പ​ക​ടം ഒ​ളി​ച്ചി​രി​ക്കു​ന്നു.വി​നോ​ദ​യാ​ത്ര​ക്കി​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ പു​ഴ​ക​ളി​ലും ചെ​റു വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലു​മൊ​ക്കെ സ​ഞ്ചാ​രി​ക​ൾ...

Read moreDetails

​അസാധാരണം, അവിശ്വസനീയം! വൈറലായി 83കാരിയുടെ ബംഗി ജംമ്പിങ് വിഡിയോ

ശിവപുരി: ഏറ്റവും അസാധാരണമായ ഒരു കാഴ്ചയായിരുന്നു അത്. 83 വയസ്സുള്ള വയോധിക ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ ഋഷികേശിലെ ശിവപുരിയിൽനിന്ന് ആവേശകരമായ ബംഗി ജമ്പ് നടത്തി കാഴ്ചക്കാരെ...

Read moreDetails

‘ലോകത്തിന്റെ കാർ തലസ്ഥാന’ത്തിൽ കാറുകൾ നിരോധിച്ച ഒരിടം; ഇവിടെ കാറുകളില്ല, പകരം ഒരാൾക്ക് ഒരു കുതിര

ലോകത്തിന്റെ കാർ തലസ്ഥാനത്തിന് നടുവിൽ 600 ആളുകളും 600 കുതിരകളുമുള്ള വാഹനങ്ങളില്ലാത്ത ഒരു ശാന്തമായ ദ്വീപുണ്ട്, മാക്കിനാക് ദ്വീപ്. ഇവിടെയുള്ള പ്രധാന ഗതാഗത മാർഗം കുതിരവണ്ടികളും സൈക്കിളുകളുമാണ്....

Read moreDetails

ചക്ല; മുറിവൈദ്യൻമാർ കൈയടക്കിയ ആരോഗ്യമേഖലയും ഒരു നേരത്തെ വിശപ്പുമാറ്റുന്ന വിദ്യാലയങ്ങളും

ഇന്ത്യ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ജനസംഖ്യ ഏറ്റവും കൂടുതലുള്ള 100 ജില്ലകളിൽ ഒന്നാണ് പശ്ചിമബംഗാളിലെ 24 നോർത്ത് പർഗാനസ്. 24 നോർത്ത് പർഗാനസ് ജില്ലയിലെ ബറാസത്ത് സബ്...

Read moreDetails

യു.പി.ഐ ചതിച്ചു, സമൂസ വാങ്ങിയതിന്‍റെ പണം നൽകാനായില്ല; യാത്രക്കാരന്‍റെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് വിൽപനക്കാരൻ -വിഡിയോ വൈറൽ

ജബൽപൂർ: സമൂസ വാങ്ങിയതിന്‍റെ പണം ഡിജിറ്റൽ പേയ്മെന്‍റ് വഴി കൈമാറാൻ ശ്രമിച്ച് പരാജയപ്പെട്ട റെയിൽവേ യാത്രക്കാരനെ കൈയേറ്റം ചെയ്ത് വിൽപനക്കാരൻ. മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേ സ്റ്റേഷനിലാണ് സമൂസ...

Read moreDetails

ഹരാർ ജുഗോൾ; ഒരു സംസ്കാരം പിറന്ന മണ്ണിൽ

‘മുസ്‍ലിംകളുടെ നാല് പുണ്യ സ്ഥലങ്ങളുടെ പേര് പറയൂ’ ആഡിസ് അബബയിലെ വിമാനത്താവളത്തിൽ വെച്ച് പരിചയപ്പെട്ട അലിയുടെ ചോദ്യം എന്നെ കുഴപ്പിച്ചു. മക്കയും മദീനയും ജറൂസലമും മാത്രമേ മനസ്സിൽ...

Read moreDetails

മഴ കനത്തു;മനോഹരിയായി രാജഗിരി വെള്ളച്ചാട്ടം

കോന്നി: മഴ വീണ്ടും ശക്തിപ്പെട്ടതോടെ നിറഞ്ഞൊഴുകുകയാണ് കൂടൽ രാജഗിരി വെള്ളച്ചാട്ടം. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ ജങ്ഷനിൽ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ച് രാജഗിരി റബർ...

Read moreDetails
Page 8 of 31 1 7 8 9 31

Recent Posts

Recent Comments

No comments to show.