രക്ഷിതാക്കളിൽ നിന്ന് 12,000 രൂപ വീതം ക്ഷേത്രം ഭാരവാഹികൾ വാങ്ങിയിട്ട് കിടക്കാൻ സൗകര്യമൊരുക്കിയത് സ്‌കൂൾ വരാന്തയിലും ശുചിമുറിക്ക് സമീപം നിലത്തും, കുത്തിയോട്ടത്തിനായി കഠിന വൃതമെടുത്ത കുട്ടികൾക്ക് വയ്യെന്നു പറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, കുടിക്കാൻ നൽകിയത് ചീത്തവെള്ളം- പരാതിയുമായി മാതാപിതാക്കൾ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട ചടങ്ങിനെത്തിയ ബാലന്മാർക്ക് കിടക്കാൻ യാതൊരുവിധ സൗകര്യം ഒരുക്കിയില്ലെന്ന് പരാതി. കുട്ടികൾക്ക് കിടക്കുന്നതിന് സ്ഥലമോ, കുടിക്കാൻ നല്ല വെള്ളമോ ലഭ്യമാക്കിയില്ലെന്നാണ് പരാതി....

Read moreDetails

അവാർഡിനായി സമർപ്പിക്കപ്പെട്ട സീരിയലുകളില്‍ ഭൂരിഭാഗവും നിലവാരമില്ലാത്തത്, സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളാക്കുന്നതിന് ഒരു മാറ്റവും ഇല്ല, ഹാസ്യ പരിപാടികളാണെങ്കില്‍ വന്‍ അരോചകവും, രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി

തിരുവനന്തപുരം: 33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.  അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ‘മഴയെത്തും മുൻപേ’ മികച്ച ടെലിവിഷൻ...

Read moreDetails

ഇറാനെതിരായ ആക്രമണത്തിൽ ഇന്ത്യയ്ക്കും പങ്കോ? മോദിയുടെ ഇസ്രായേൽ സന്ദർശനം എന്തിനു വേണ്ടിയായിരുന്നു? മറുപടിയേകി ഇസ്രയേൽ

ന്യൂഡൽഹി: ഇറാനെതിരെ ശക്തമായ നീക്കങ്ങളാണ് യുഎസും ഇസ്രയേലും നടത്തിവരുന്നത്. മാസങ്ങൾനീണ്ട ആസൂത്രണങ്ങൾക്കും രഹസ്യാന്വേഷണ നീക്കങ്ങൾക്കും ശേഷമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയടക്കമുള്ള ഉന്നതരെ വധിച്ച...

Read moreDetails

പൂജകള്‍ക്കായി നിരന്തരം പൂജാരിയുടെ വീട്ടിലെത്തി, സൗഹൃദം മുതലെടുത്ത് ബെഡ്റൂമില്‍ സൂക്ഷിച്ച 12 പവന്‍ അടിച്ചുമാറ്റി 26കാരി, പിന്നാലെ സ്വര്‍ണം വിറ്റ് ഗൃഹോപകരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങി, പ്രതി പിടിയിലായത് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍

തൃശ്ശൂർ:  സൗഹൃദം സ്ഥാപിച്ച്  പൂജാരിയുടെ വീട്ടിൽ നിന്ന്  12 പവൻ മോഷ്ടിച്ച യുവതിയെ പോലീസ്റ്റ് അറസ്റ്റുചെയ്തു. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ(26)യാണ് അറസ്റ്റിലായത്. മൂലംകുടം സ്വദേശി...

Read moreDetails

കള്ളക്കേസിൽ കുടുക്കിയതാണ്, 37 വർഷത്തെ സേവനത്തില്‍ ഇതുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല, കൈക്കൂലികേസില്‍ അറസ്റ്റിലായ എം.വി.ഐക്ക് വമ്പിച്ച സ്വീകരണവുമായി ഡ്രൈവിങ് സ്കൂളുകാർ

കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൽസ് അറസ്റ്റു ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെയജി ബിജുവിനെ കോട്ടയം ജില്ലാ ജയിലിനു പുറത്തു സ്വീകരിച്ച് ഡ്രൈവിങ് സ്കൂളുകാർ. ജനുവരി 30നാണ് ചേർത്തലയിൽ...

Read moreDetails

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു

ചെന്നൈ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് സ്വദേശിനി ജിനു (21) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോട്ടൂർപുരം ഗാന്ധിമണ്ഡപം...

Read moreDetails

ഇലക്ട്രിക് വിപണി പിടിക്കാൻ മഹീന്ദ്ര; അത്യാധുനിക സൗകര്യങ്ങളുമായി XEV 9e സിനലക്സ് എഡിഷൻ പുറത്തിറങ്ങി

ആഡംബരവും സാങ്കേതികവിദ്യയും ഒത്തുചേരുന്ന മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി XEV 9e സിനലക്സ് (Cinalux) എഡിഷന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. യാത്രക്കാർക്ക് കാറിനുള്ളിൽ ഒരു “മൊബൈൽ സിനിമാ...

Read moreDetails

യുഎസുമായി നേരിട്ട് പടപൊരുതാൻ ഇറാനും കൂട്ടാളികളും തയ്യാറെടുക്കുന്നുവെന്ന് ഇന്റലിജൻസ്; സൈനീക ആക്രമണത്തെക്കാൾ സൈബർ ആക്രമണങ്ങളും പ്രത്യേക ലക്ഷ്യകേന്ദ്രങ്ങൾ തകർക്കാനുള്ള നീക്കങ്ങളും ആസൂത്രണം ചെയ്യുന്നു

ന്യൂയോർക്ക്: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പ്രതികാരമായി ഇറാനും സഖ്യകക്ഷികളും യുഎസിനെ ലക്ഷ്യമിട്ടേക്കാമെന്ന് ഇന്റലിജൻസ് വിലയിരുത്തൽ. ഇറാനും സഖ്യകക്ഷികളും പ്രോക്‌സി ഗ്രൂപ്പുകളും ചേർന്ന്...

Read moreDetails

പഞ്ചായത്ത് പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്ത് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി; വനിതാ പഞ്ചായത്തംഗങ്ങളെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് മർദിച്ച സംഭവത്തിലെ ഒന്നാം പ്രതിയാണ് തന്നെയും മർ​ദിച്ചതെന്ന് പ്രസിഡന്റ്

കോലഴി (തൃശൂർ)∙ പഞ്ചായത്ത് പ്രസിഡന്റിനെ ഓഫിസിൽ കയറി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മർദിച്ചതായി പരാതി. പരുക്കേറ്റ യുഡിഎഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ കൂടിയായ പഞ്ചായത്ത്...

Read moreDetails

കൈക്കൂലി കേസിൽ ജയിലിലായ എംവിഡി പുറത്തിറങ്ങിയപ്പോൾ സ്വീകരണമൊരുക്കി ഡ്രൈവിം​ഗ് സ്കൂൾ ഉടമകൾ; ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്ക് ബസ് കയറി അവരെത്തി

കോട്ടയം : കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേർത്തലയിൽ നിന്ന് വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ...

Read moreDetails
Page 113 of 738 1 112 113 114 738

Recent Posts

Recent Comments

No comments to show.