വി.ഡി സതീശൻ ‘വനവാസ‘ത്തിന് തുടക്കം കുറിക്കുന്നു; രാഷ്ട്രീയ വനവാസമല്ല; റിസോർട്ട് ഉദ്ഘാടനം

കോട്ടയം: തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലഭിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസമെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം പ്രചാരണ കാലത്ത് വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് മറ്റൊരു അവസരം ലഭിച്ചത്....

Read moreDetails

നിനക്കൊക്കെ കുടിവെള്ളം വേണമെങ്കിൽ റോഡ് ഇനിയും കുത്തിപ്പൊളിക്കും… വാട്ടർ അതോറിറ്റി!! കൊച്ചി- ധനുഷ്‌കോടി ദേശീയപാത വ്യാഴാഴ്ച ടാറിട്ടു, ആഴ്ചകൾക്കു മുൻപ് നിന്നുപോയ കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്വ ബോധമുണർന്നത് റോഡ് ടാറിട്ട ശേഷം, വെള്ളിയാഴ്ച തന്നെ കുത്തിപ്പൊളിച്ച് കുഴിയെടുത്തു, അതും റോഡിന്റെ പകുതിയോളം ഭാ​ഗം കവർന്ന്

മൂവാറ്റുപുഴ: കൊച്ചി- ധനുഷ്‌കോടി ദേശീയപാത ടാർ ചെയ്തതിന്റെ പിറ്റേദിവസം തെന്ന വെട്ടിപ്പൊളിച്ച് കുഴിയെടുത്തു. മൂവാറ്റുപുഴ വാളകം പഞ്ചായത്തിൽ മേക്കടമ്പ് കരോട്ടെ വാളകത്താണ് വ്യാഴാഴ്ച ടാർ ചെയ്ത റോഡാണ്...

Read moreDetails

ഉമ്മ മരിച്ചതറിയാതെ 11 കാരി മസ്‌നീൻ, സാജിതയുടെ ജീവൻ നഷ്ടപ്പെട്ടതറിയാതെ മരണത്തോട് മല്ലടിച്ച് മകൻ ഷഹദീൻ…വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും പൊതുദർശനം ആരംഭിച്ചു, പ്രധാനാധ്യാപികയുടെ സംസ്കാരം ഷൊർണൂരിൽ

മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും സംസ്കാരം ഇന്ന് തന്നെ നടക്കും. പോസ്റ്റ്‍മോർട്ടത്തിനുശേഷം 9 പേരുടേയും മൃതദേഹങ്ങളുമായി ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലെത്തി. രാവിലെ...

Read moreDetails

കളിചിരികളാൽ മുഖരിതമായിരുന്ന വിദ്യാലയ അങ്കണത്തിൽ നിന്നും ഉയരുന്നത് തീരാ വേദനയുടെ തേങ്ങലുകൾ; പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനിയുള്ളത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും

മലപ്പുറം: ഒറ്റദിവസംകൊണ്ട് അനാഥമായത് ഒൻപതുകുടുംബങ്ങൾ മാത്രമല്ല ഒരു സ്കൂൾതന്നെ. പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം. പ്യൂൺ ഗോപാലകൃഷ്ണൻ, എൽ.പി....

Read moreDetails

വാൽപ്പാറ ദുരന്തം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഇന്ന് പാങ്ങ് സ്കൂളിൽ പൊതുദർശനത്തിന്

കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. പൊള്ളാച്ചി ജില്ലാ ആശുപത്രിയിൽ അർധരാത്രി 12 മണിയോടെ ആരംഭിച്ച നടപടികൾ പുലർച്ചെ...

Read moreDetails

‘നാലാം തീയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടിയാകും; വെല്ലുവിളികളോ അമിതമായ ആവശ്യങ്ങളോ ലീഗ് ഉന്നയിക്കില്ല; അർഹതപ്പെട്ടത് എപ്പോഴും യുഡിഎഫ് തന്നിട്ടുണ്ട്; അത് പറയാതെ തരും‘: സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാലാം തീയതി വരെ കാത്തിരിക്കാമെന്നും...

Read moreDetails

‘എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ; തികഞ്ഞ വെറുപ്പാണിത്’ : ‘വിഷു പരസ്യ’ക്കേസിൽ പ്രതികരണവുമായ് ഉണ്ണിമുകുന്ദൻ

മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യ വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. എല്ലാകാര്യങ്ങൾക്കും ഒരുപരിധിയുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണമെന്നും പറഞ്ഞു....

Read moreDetails

വാൽപ്പാറ ദുരന്തം അങ്ങേയറ്റം വേദനിപ്പിക്കുന്നത്; മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. മലപ്പുറം സ്വദേശികളായ അധ്യാപകരും കുട്ടികളും ഉൾപ്പെട്ട വിനോദയാത്ര സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട വാർത്ത...

Read moreDetails

സ്ത്രീകളുടെ പേരിൽ ഭരണഘടന തകർക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞു; ബില്ല് പരാജയപ്പെട്ടതിൽ രാഹുൽ ഗാന്ധി

വനിതാ സംവരണ ബില്ല് ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീകളുടെ പേരിൽ ഭരണഘടനയെ തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും എന്നാൽ ഇന്ത്യ ആ...

Read moreDetails
Page 33 of 730 1 32 33 34 730

Recent Posts

Recent Comments

No comments to show.