അവധി വേണമെങ്കിൽ നേരിട്ട് വരണം, മണിക്കൂറുകളോളം കാത്തുനിർത്തുക, അവധി കാര്യം ചോദിച്ച് അവഹേളിക്കുക, ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞാൽ ശിക്ഷിക്കുക എസ്എച്ച്ഒമാർക്കെതിരെയുള്ള റൂറൽ എസ്പിയുടെ ക്രൂര വിനോദങ്ങൾ…ഓഫും അവധിയും അനുവദിക്കുന്നതിനായി നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ റൂറൽ എസ്പി മാറ്റി, സിപിഒ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ഇതേ ആരോപണവുമായി എസ്എച്ച്ഒമാരും

തൃശ്ശൂർ: ദിവസങ്ങളോളം ജോലി ചെയ്തിട്ടും അവധി അനുവദിക്കാത്തതിനാൽ സിപിഒ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തീരദേശ പോലീസ് ബോട്ട് കമാൻഡർ ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്ത തൃശ്ശൂർ റൂറൽ പോലീസിൽ...

Read moreDetails

മലയാള യുവനടിയ്ക്ക് നേരെ ഹോട്ടൽ മുറിയിൽ അതിക്രമം; ജീവനക്കാരൻ പിടിയിൽ; ഫോൺ നന്നാക്കാനെത്തിയപ്പോൾ കടന്നു പിടിച്ചെന്നാണ് പരാതി

ചെന്നൈ ∙ ഹോട്ടൽ മുറിയിൽ വച്ച് മലയാളി യുവനടിയെ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചതായി പരാതി. കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. തുടർന്ന്...

Read moreDetails

‘ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിലുള്ള അവധി അപര്യാപ്തം;പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ അവധിയെങ്കിലും വേണം‘ – സർക്കാരിനോട് സമസ്ത

കാസർകോട്: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത. മുസ്ലീം സമുദായത്തിൻ്റെ പ്രധാന ആഘോഷങ്ങളായ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിൽ അനുവദിക്കപ്പെടുന്ന അവധി...

Read moreDetails

ശാസ്ത്ര പഠനത്തിന് തയ്യാറെടുക്കാം; ഐസെർ അഭിരുചി പരീക്ഷ ജൂൺ 7-ന്, രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കും

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ) 2026 സെഷനിലേക്കുള്ള പ്രവേശന ഷെഡ്യൂൾ പുറത്തിറക്കി. അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം . 2026...

Read moreDetails

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു

മനാമ:  ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക്  നിറപ്പകിട്ടാർന്ന ഫെയർവെൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂളിലെ  അവരുടെ ദീർഘവും അവിസ്മരണീയവുമായ യാത്രയുടെ പരിസമാപ്തിയെ അടയാളപ്പെടുത്തുന്നതായിരുന്നു ഈ ഫെയർവെൽ. ആദരിക്കപ്പെടുന്ന വിദ്യാർത്ഥികളിൽ പലരും...

Read moreDetails

ഡൽഹിയിൽ മൂന്ന് പേരെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഡൽഹിയിലെ പീർഗടി പാലത്തിന് സമീപം നിർത്തിയിട്ട കാറിനുള്ളിൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉൾപ്പെടെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. റാൻഹോള സ്വദേശികളായ രൺധീർ (62),...

Read moreDetails

ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരനെ പന്ത്രണ്ടുകാരൻ പീഡിപ്പിച്ചു; ക്രൂരത മധുരപലഹാരം നൽകി പ്രലോഭിപ്പിച്ച്

ഉത്തർപ്രദേശിലെ ഷംലിയിൽ മൂന്ന് വയസ്സുള്ള ആൺകുട്ടിയെ പന്ത്രണ്ടുകാരൻ ലൈംഗികമായി പീഡിപ്പിച്ചു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മധുരപലഹാരം നൽകി പ്രലോഭിപ്പിച്ചാണ് പന്ത്രണ്ട് വയസ്സുള്ള കുട്ടി ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന്...

Read moreDetails

സിനിമ വിവാഹത്തിന് തടസ്സമാകുമെന്ന് പേടിച്ചു; കമലദളത്തിലെ അവസരം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് ആശ ശരത്ത്

മലയാളികളുടെ പ്രിയങ്കരമായ മോഹൻലാൽ-സിബി മലയിൽ ചിത്രം ‘കമലദള’ത്തെക്കുറിച്ച് കൗതുകകരമായ വെളിപ്പെടുത്തലുമായി നടി ആശ ശരത്ത്. ചിത്രത്തിൽ മോനിഷ അവിസ്മരണീയമാക്കിയ മാളവിക എന്ന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്ന്...

Read moreDetails

തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചു, ആരോപണങ്ങള്‍ അടിസ്ഥാന രഹിതം, എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, 10 കോടി നഷ്ടപരിഹാരം വേണമെന്നാവശ്യം, തുക പാവപ്പെട്ടവര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ ചെലവഴിക്കും

തിരുവനന്തപുരം:  എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ നഷ്ടപരിഹാരം...

Read moreDetails

‘ഒരു കുട്ടിക്ക് മൊമന്റോ കൊടുക്കുന്ന ചിത്രമാണ് വന്നിട്ടുളളത്, ആ മോളെ കണ്ട് ചോദിക്കുക എവിടെ വെച്ചാണ് ഞാൻ ആ മൊമന്റോ നൽകിയതെന്ന്; അല്ലാതെ അതെവിടെപ്പോയപ്പോഴുള്ളതാണെന്ന് എനിക്ക് ഓർമ്മയില്ല’- കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഒപ്പം ചിത്രങ്ങൾ പുറത്തെത്തിയതിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ‘2025-ൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്ത വരുന്നതുവരെ...

Read moreDetails
Page 195 of 761 1 194 195 196 761

Recent Posts

Recent Comments

No comments to show.