പണിമുടക്കിനിടയിൽ പ്രതിപക്ഷ നേതാവിന്റെ പുതുയു​ഗയാത്ര തുടരുന്നത് തീർത്തും തെറ്റായ കാര്യമെന്ന് എം. വി ​ഗോവിന്ദൻ; കോടിക്കണക്കിന് തൊഴിലാളികള്‍ ജീവന്‍മരണ സമരം നടത്തുമ്പോള്‍ യുഡിഎഫ് അപമാനിക്കുന്നതിന് തുല്യമായ കാര്യം ചെയ്യുകയാണെന്ന് എളമരം കരിം

മലപ്പുറം: ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഐഎം. എൽഡിഎഫ് യാത്ര...

Read moreDetails

ഖുൽ-അ നിയമപ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തി, പിന്നീട് മറ്റൊരാളെ വിവാഹം ചെയ്തു,യുവതി മുന്‍ ഭര്‍ത്താവിന് ഏഴരലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കണ്ണൂര്‍: വിവാഹബന്ധം വേർപെടുത്തിയ യുവതി ഭർത്താവിന് നഷ്ടപരിഹാരമായി 7,22,212  രൂപ നൽകാൻ കുടുംബ കോടതി ഉത്തരവ്. മുസ്‌ലിം നിയമപ്രകാരം ഖുൽ-അ ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യയാണ് ഭർത്താവിന്...

Read moreDetails

ഗോവിന്ദാ ഭൂമിയിലേക്ക് തിരിച്ചുവരൂ…നിലത്ത് കാലുകുത്തി സംസാരിക്കൂ’ സിപിഎം സെക്രട്ടറിയുടെ തുടർഭരണ അവകാശവാദങ്ങളോട് വിഡി സതീശന്റെ പ്രതികരണം; ദേശീയ പണിമുടക്ക് ഹർത്താലിനും ബന്ദിനും സമാനമായി മാറുന്നത് ശരിയാണോയെന്നും പ്രതിപക്ഷ നേതാവ്

കോഴിക്കോട്: തുടർഭരണം ഉണ്ടായാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ല എന്ന എം.വി. ഗോവിന്ദൻ്റെ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗോവിന്ദൻ ഭൂമിയിലേക്ക് തിരിച്ചുവരണം...

Read moreDetails

ദേശീയ പണിമുടക്കിൽ കേരളം സ്തംഭിച്ചു: സെക്രട്ടേറിയറ്റിൽ ഹാജർ നില കുറവ്; പുതിയങ്ങാടിയിൽ സംഘർഷം

കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിച്ചു. ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വെറും 10.6 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്....

Read moreDetails

“ഈ പണിമുടക്ക് താക്കീത്; സമരത്തെ കോൺഗ്രസ് അപമാനിച്ചു” – എളമരം കരീം

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് ശക്തമായൊരു താക്കീതാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം. വിവാദമായ ലേബർ കോഡുകൾ പൂർണ്ണമായും പിൻവലിക്കണമെന്നാണ്...

Read moreDetails

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 1,016.24 കോടി രൂപ വിദേശ വായ്പയ്ക്ക് സർക്കാർ അനുമതി; പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി രാജീവ്

കൊച്ചി: മെട്രോറെയിലിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിദേശവായ്പയെടുക്കാൻ സംസ്ഥാന സർക്കാരിൻ്റെ അനുമതി നല്കി. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിൽ നിന്നാണ് വായ്പയെടുക്കുന്നത്. കലൂർ...

Read moreDetails

ആദ്യത്തെ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു മുൻകൂർ ജാമ്യം; ‘കേരളം വിട്ടു പോകരുത്, ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം, ചോദ്യം ചെയ്യലിന് ഹാജരാകണം‘; കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദം ഹൈക്കോടതി ശരിവച്ചു

കൊച്ചി ∙ ആദ്യത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാൽ രാഹുൽ തെളിവു നശിപ്പിക്കുമെന്നും അത് പരി​ഗണിച്ച്...

Read moreDetails

പശുവും ചത്ത്, മോരിന്റെ പുളിപ്പും പോയി, പക്ഷെ എയിംസിൽ നിന്ന് പിടിവിടാതെ കേരളത്തിന്റെ എംപി, ഇനിയും സമയമുണ്ട്, ആലപ്പുഴയിൽ കിട്ടില്ലെങ്കിൽ തൃശൂരിൽ നേടണം… ബജറ്റിൽ എയിംസ് എവിടെ? മാധ്യമപ്രവർത്തകർ, 2016 ൽ പ്രഖ്യാപിച്ചല്ലോ- സുരേഷ് ​ഗോപി, മറ്റേ മോൻ എന്ന് പറഞ്ഞത് വേറൊരു പേര് കിട്ടാത്തതുകൊണ്ട്…

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും എയിംസ് വാഗ്ദാനവുമായി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി....

Read moreDetails

രക്തസാക്ഷികളുടെ കുടുംബംപോലും വെറുക്കുന്ന പാർട്ടിയായി സിപിഎം മാറി, ഫണ്ട് പിരിച്ച് അടിച്ചുമാറ്റുക, ചോദ്യം ചെയ്ത ഉത്തമനായ കമ്യൂണിസ്റ്റുകാരനെ പുറത്താക്കുക, ഇതൊക്കെയാണ് ഇപ്പോഴത്തെ കമ്മ്യൂണിസം, ഇടതുസഹയാത്രികരെല്ലാം തുടർഭരണം വേണ്ടെന്നാണ് പറയുന്നത്. പിണറായി മൂന്ന് എന്നുകേൾക്കുമ്പോള്‍ എല്ലാവരും തലയില്‍ കൈ വയ്ക്കുകയാണ്, നാലുവോട്ടുകിട്ടാൻ ഒരുവർഗീയതയ്ക്കും യുഡിഎഫ് മാലയിടില്ലെന്ന് വി ഡി സതീശന്‍

പേരാമ്പ്ര: രക്തസാക്ഷികളുടെ കുടുംബംപോലും വെറുക്കുന്ന പാർട്ടിയായി  സി.പി.എം. മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ പുതുയുഗയാത്രയ്ക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സി.പി.എമ്മിന്...

Read moreDetails
Page 184 of 759 1 183 184 185 759

Recent Posts

Recent Comments

No comments to show.