ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞു, ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറെ ചവിട്ടിക്കൊന്നു, മൃതദേഹം മാറ്റാൻ സമ്മതിക്കാതെ സമീപത്ത് നിലയിറപ്പിച്ച് ആന!! രണ്ടാം പാപ്പാന് ​ഗുരുതര പരുക്ക്

അങ്കമാലി: ക്ഷേത്രോത്സവത്തിനെത്തിച്ച ആനയെ കുളിപ്പിക്കുവാൻ കൊണ്ടുപോകുന്നതിനിടെ വിരണ്ടോടി, ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. എറണാകുളം അങ്കമാലിയിൽ കിടങ്ങൂർ...

Read moreDetails

ക്രിമിനല്‍ കേസ് പ്രതിയുടെ വിവാഹ സത്ക്കാരത്തിന് മുഖ്യാതിഥികളായി പൊലീസുകാര്‍, രണ്ട് സിപിഒമാര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍: ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. തൃശൂര്‍ അന്തിക്കാട് സ്റ്റേഷനിലെ രണ്ട് സി പി ഒ മാരെയാണ് സസ്‌പെൻഡ് ചെയ്തത്. മുജീബ്...

Read moreDetails

പാലം കടക്കുവോളം നാരായണാ… തെരഞ്ഞടുപ്പിന് പിന്നാലെ എൽപിജി സിലിണ്ടർ വില സർവകാല റെക്കോർഡിൽ!! വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ കൂട്ടി, വോ‌ട്ടിനു പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല, എൽപിജി വിതരണത്തിലെ നിയന്ത്രണം… ഹോട്ടലുകൾ- തട്ടുകട പ്രവർത്തനം അവതാളത്തിൽ

തിരുവനന്തപുരം: കേരളമുൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാൻ കാത്തിരുന്നതുപോലെ എൽപിജി സിലിണ്ടർ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്....

Read moreDetails

ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആംബുലൻസിന്റെ ചില്ല് തകർത്ത് പുറത്തേക്കോടി, പേവിഷബാധയേറ്റയാള്‍ ഓടയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ആംബുലൻസിൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അക്രമാസക്തനായി പുറത്തേക്കോടിയ രോഗിയെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷബാധയേറ്റെന്ന സംശയത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ...

Read moreDetails

‘ടീമിന് ചേരുന്ന നടപടിയല്ല’; റിയാൻ പരാഗിന്റെ ഇ-സിഗരറ്റ് വിവാദത്തിൽ പ്രതികരിച്ച് കുമാർ സംഗക്കാര

ഐപിഎൽ 2026 സീസണിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി രാജസ്ഥാൻ റോയൽസ് മുന്നേറുമ്പോഴാണ് നായകൻ റിയാൻ പരാഗ് വിവാദത്തിൽ അകപ്പെടുന്നത്. ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിച്ച പരാഗിനെതിരെ...

Read moreDetails

വൻ കുതിച്ചുചാട്ടം! കരുത്തുറ്റ ടെൻസർ G6 ചിപ്പുമായി ഗൂഗിൾ പിക്സൽ 11 എത്തുന്നു?

ഗൂഗിൾ പിക്സൽ 10 സീരീസിന്റെ വിജയത്തിന് പിന്നാലെ, അടുത്ത തലമുറ സ്മാർട്ട്‌ഫോണുകളായ പിക്സൽ 11 സീരീസിനായുള്ള കാത്തിരിപ്പിലാണ് ടെക് ലോകം. പുതിയ പരമ്പരയിൽ ഗൂഗിൾ സ്വന്തമായി വികസിപ്പിച്ച...

Read moreDetails

“ആ ധാരണ തിരുത്താൻ കാലമായി”; വിഷ്വൽ ടെക്നോളജിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി മെഗാസ്റ്റാർ

പുതിയ സാങ്കേതിക വിദ്യകളോടും ഗാഡ്‌ജെറ്റുകളോടും തനിക്കുള്ള താൽപ്പര്യത്തെക്കുറിച്ച് മനസ് തുറന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രമായ ‘പേട്രിയറ്റിന്റെ’ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് താരം തന്റെ ടെക്നോളജി...

Read moreDetails

‘ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപം; ജെ.പി. മോർഗൻ വനിതാ മേധാവിക്കെതിരെ ഇന്ത്യൻ വംശജന്റെ പരാതി

അമേരിക്കൻ ബാങ്കിങ് ഭീമനായ ജെ.പി. മോർഗൻ ചേസിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണവുമായി സഹപ്രവർത്തകൻ രംഗത്ത്. ബാങ്കിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനിക്കെതിരെയാണ് ജീവനക്കാരൻ...

Read moreDetails
Page 12 of 740 1 11 12 13 740

Recent Posts

Recent Comments

No comments to show.