നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വിവരം തെറ്റ്; സാധ്യമായ എല്ലാ സഹായവും നൽകും: വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും...

Read moreDetails

അദീന അൻസിലിന് കലക്കി കൊടുത്തത് ‘പാരഗ്വിറ്റ്’, കൊന്നത് തമ്മിൽ പ്രശ്നങ്ങളുണ്ടായതോടെ; ഷാരോൺ വധക്കേസിന് സമാനം

കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് യുവാവിനെ വീട്ടിൽ വിളിച്ച് വരുത്തി വിഷം കൊടുത്ത് കൊന്ന സംഭവം പാറശ്ശാല ഷാരോൺ വധക്കേസിന് സമാനം. എറണാകുളം കോതമംഗലത്തിന് സമീപമുള്ള ഒരു...

Read moreDetails

ഗണേശ ചതുര്‍ത്ഥിക്ക് അവധി; ആഗസ്റ്റ് 27ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍

കാസര്‍കോട്: ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് കാസര്‍കോട് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് 27ന് ബുധനാഴ്ച ഗണേശ ചതുർത്ഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ...

Read moreDetails

കോൺഗ്രസ്സ് – ബി.ജെ.പി നേതാക്കൾ പെട്ടു

തലസ്ഥാനത്തെ കോർപ്പറേഷൻ ഭരണം പിടിക്കാൻ പുറപ്പെട്ട ബി.ജെ.പിയ്ക്കും കോൺഗ്രസ്സിനും തിരിച്ചടിയായി മേയറുടെ “സർജിക്കൽ സ്ട്രൈക്ക് ” തിരുവനന്തപുരം കോർപ്പറേഷൻ്റെ അപ്രതീക്ഷിതമായ അഴിമതി വിരുദ്ധ നടപടിയിൽ കുടുങ്ങിയിരിക്കുന്നത് പ്രതിപക്ഷ...

Read moreDetails

അനുകരണ കലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരം! വീട്ടിലേക്ക് മടങ്ങാനിരിക്കെ മരണം, ഞെട്ടലിൽ സിനിമാലോകം

മലയാള സിനിമാലോകവും പ്രേക്ഷകരും തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളിൽ സജീവമായി തിരിച്ചെത്തിയിരുന്ന നടൻ കലാഭവൻ നവാസിന്റെ വിയോഗം കേരളക്കരയെ...

Read moreDetails

നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണം ഷൂട്ടിങ്ങിനായി ചോറ്റാനിക്കരയെത്തിയപ്പോൾ, ഹൃദയാഘാതമെന്ന് സംശയം

കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മരണകാരണം...

Read moreDetails

കലാഭവൻ നവാസ് അന്തരിച്ചു.

കൊച്ചി: നടൻ കലാഭവൻ നവാസ്് (50) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു മുറിയിൽ എത്തിയതായിരുന്നു. 'പ്രകമ്പനം' സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ...

Read moreDetails

20 അല്ല 14 ലക്ഷത്തിന്റെ ഉപകരണങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ എടുത്തു കലക്ടർക്കു നൽകിയിട്ടുണ്ട്, ആരോ​ഗ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല, വിദഗ്ധ സമിതി റിപ്പോർട്ട് ആരും കണ്ടിട്ടില്ല, അതു ലഭിച്ചശേഷം കൂടുതൽ മറുപടി പറയാം- ഡോ. ഹാരിസ്

തിരുവനന്തപുരം: മെഡിക്കൽ കോളSജ് യൂറോളജി വിഭാഗത്തിലെ 20 ലക്ഷം രൂപയുടെ ഉപകരണം നഷ്ടപ്പെട്ടെന്ന വിദഗ്ധസമിതി റിപ്പോർട്ട് ഉദ്ധരിച്ചുള്ള ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം പാടെ തള്ളി യൂറോളജി...

Read moreDetails

അൻസിലിനെ കുടിപ്പിച്ചത് കളനാശിനി!! വർഷങ്ങളായി അടുപ്പം, സാമ്പത്തിക ഇടപാട്, രണ്ടുമാസം മുൻപ് അൻസിൽ മർദിച്ചതായി പരാതി നൽകി, ഒരു മാസം മുൻപ് മറ്റൊരു യുവാവ് അഥീനയുടെ വീട്ടിൽ കയറി വഴക്കുണ്ടാക്കിയതിനെ ചൊല്ലിയും തർക്കം- അഥീനയെക്കെതിരെ കൊലക്കുറ്റം

കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ അൻസിലിനെ കൊലപ്പെടുത്തിയത് പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീന (30) തന്നെയെന്ന്...

Read moreDetails

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്

എസ് കെ എസ് എസ് എഫ് എല്ലാ മാസവും നടത്തിവരാറുള്ള തൻബീഹ് എൻലൈറ്റിംഗ് പ്രേഗ്രാം അതിൻ്റെ 8 മത്തെ പഠന ക്ലാസ് ഇന്ന് (ആഗസ്റ്റ് 1ന്) വെള്ളിയാഴ്ച...

Read moreDetails
Page 293 of 657 1 292 293 294 657

Recent Posts

Recent Comments

No comments to show.