നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി സംസാരിച്ചു; ഹോർമൂസ് കടൽപ്പാത തുറക്കുകയെന്നത് മുഖ്യ ആവശ്യം; ഇരുവിഭാ​ഗവും നടത്തുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു

ന്യൂഡൽഹി: സുപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി സംസാരിക്കുകയും നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു....

Read moreDetails

മുൻ ബഹ്‌റൈൻ പ്രവാസി ഫൈസൽ ഹാജി നിര്യാതനായി

മനാമ : മുൻ ബഹ്‌റൈൻ പ്രവാസിയും കെഎംസിസി ബഹ്‌റൈൻ മുൻ വൈസ് പ്രസിഡന്റ് ഷരീഫ് വില്ല്യാപ്പള്ളിയുടെ സഹോദരനുമായ ഫൈസൽ ഹാജി (61) നാട്ടിൽ നിര്യാതനായി ഭാര്യ :...

Read moreDetails

ബഹ്‌റൈന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആകാശത്ത് വെച്ച് തകർത്ത് പ്രതിരോധ സേന

പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇറാൻ വിക്ഷേപിച്ച മിസൈലുകളെയും ഡ്രോണുകളെയും തകർത്തെറിഞ്ഞ് ബഹ്‌റൈൻ. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇറാന്റെ 143 മിസൈലുകളും 242 ഡ്രോണുകളും...

Read moreDetails

അമ്മമാർക്ക് ആദരം; ദുബായിലെ ഔദ്യോഗിക രേഖകളിൽ വലിയ മാറ്റം, പുതിയ വിശേഷണം ഇങ്ങനെ!

മാതൃദിനത്തിൽ ലോകമെമ്പാടുമുള്ള അമ്മമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിപ്ലവകരമായ തീരുമാനവുമായി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഔദ്യോഗിക...

Read moreDetails

ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു; ‘പുറത്ത് ബോംബാക്രമണം നടക്കുന്നു’ എന്ന് അവസാന സന്ദേശം

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ചെമ്മരുതി ഗുരുമുക്ക് സ്വദേശി സുരേഷ് (42) ആണ് മരിച്ചത്. ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായി ജോലി...

Read moreDetails

‘ശൈലജയുടെ ഓരോ തോൽവിയും സംഘടനാപരമായ പ്രൊമോഷൻ ലഭിക്കാനുള്ള അവസരമായി; ഇക്കുറി പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കുമെന്നായിരിക്കും ഓഫർ‘-സണ്ണി ജോസഫ്

കണ്ണൂർ: കെ.കെ. ശൈലജയെ പരിഹസിച്ച് പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. ഓരോ തിരഞ്ഞെടുപ്പു തോൽവിയും ശൈലജയ്ക്ക് സംഘടനാപരമായ പ്രൊമോഷൻ ലഭിക്കാനുള്ള അവസരമാണെന്നായിരുന്നു...

Read moreDetails

‘പത്രിക നൽകാനുള്ള മുഹൂർത്തം തെറ്റിക്കാനാവില്ല’… ബിജെപി സ്ഥാനാർഥി പത്മജ വേണു​ഗോപാൽ!! മുൻഗണനാക്രമം അനുസരിച്ച് പത്രിക സമർപ്പിക്കേണ്ടത് എൽഡിഎഫ് സ്ഥാനാർഥി… തർക്കത്തിനൊടുവിൽ സ്ഥാനം പത്മജയ്ക്ക് വിട്ടുനൽകി ഒഴിഞ്ഞുമാറി ആലങ്കോട് ലീലാകൃഷ്ണൻ

തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിലെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ സിപിഎം- ബിജെപി സ്ഥാനാർഥികൾ തമ്മിൽ തർക്കം. എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പത്രിക...

Read moreDetails
Page 111 of 747 1 110 111 112 747