മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

മഹാരാഷ്ട്രയിലെ എല്ലാ ലൈസൻസുള്ള ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്കും മറാത്തി ഭാഷ നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമപ്രകാരം, ഡ്രൈവർമാർക്ക്...

Read moreDetails

പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി

പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുനേതാക്കളും...

Read moreDetails

‘ ശിവൻകുട്ടിയെ എങ്ങനെയും തോൽപ്പിക്കണം’- നേമത്ത് ബിജെപിയ്ക്കുവേണ്ടി രഹസ്യ പ്രവർത്തനം നടത്തി സിപിഐ നേതാവ്; ശബ്ദ രേഖ പുറത്തായി; പാർട്ടി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയെ തോൽപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സിപിഐ നേതാവിനെതിരേ നടപടി. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിഎസ്...

Read moreDetails

നിതിനെ നിന്നെ നഷ്ടമായെങ്കിലും നിന്റെ കൂട്ടുകാർ നിനക്ക് ആദ്യ നീതി നേടിത്തന്നു…വി​ദ്യാർഥി പ്രക്ഷോഭം ഫലം കണ്ടു, ഡോ. കെ. റാമിനെ പുറത്താക്കി കോളേജ് മാനേജ്‌മെന്റ്, ഒളിവിൽ പോയ ഡോ. റാമിനായി അന്വേഷണം ഊർജിതം

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകൻ ഡോ. കെ. റാമിനെ പുറത്താക്കി കോളേജ് മാനേജ്മെന്റ്. വ്യാഴാഴ്ചയാണ്...

Read moreDetails

ബാധയൊഴിപ്പിക്കൽ; പതിനഞ്ചുകാരിയെ കെട്ടിയിട്ട് ചൂരൽകൊണ്ട് അടിച്ചു ചതച്ചു; ഉസ്താദ് അറസ്റ്റിൽ

കായംകുളം: ബാധയൊഴിപ്പിക്കാനെന്ന പേരിൽ പതിനഞ്ചുകാരിയെ കൈകാലുകൾ കെട്ടിയിട്ട് ചൂരൽകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിൽ. കീരിക്കാട് വേരുവള്ളി ഭാഗം തയ്യിൽ പടീറ്റതിൽ യൂസഫ്...

Read moreDetails

അഭയം തേടി കുംഭമേള വൈറൽ പെൺകുട്ടി വീണ്ടും കൊച്ചിയിൽ; പിന്നാലെ മധ്യപ്രദേശ് പോലീസ്; സംരക്ഷിക്കണമെന്ന് കേരള പോലീസിനോട് മൊണാലിസ

കൊച്ചി: വിവാഹം വിവാദത്തിലായതിന് പിന്നാലെ കുംഭമേള വൈറൽ പെൺകുട്ടി സംരക്ഷണം തേടി കൊച്ചി പോലീസിനെ സമീപിച്ചു. മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയതിന് പിന്നാലെയാണ് തനിക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട്...

Read moreDetails

ഗോ ബാക്ക് ഇന്ത്യ ആക്രോശം, പിന്നാലെ കത്തികൊണ്ട് വയറിനു കുത്തിപ്പരുക്കേൽപ്പിച്ചു!! അയർലൻഡിൽ മലയാളി നഴ്സിനെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുകൂട്ടം കൗമാരക്കാർ, ആക്രമണം പാലുവാങ്ങാൻ ഒറ്റയ്ക്ക് പുറത്തിറങ്ങിയപ്പോൾ

ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്‌സിനു നേരെ വംശീയാക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. പാൽ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോൾ ഒരു പറ്റം കൗമാരക്കാർ ‘ഗോ ബാക്ക് ഇന്ത്യ’...

Read moreDetails

അപകടത്തിൽപെട്ട കാറിൽ നിന്നും എംഡിഎംഎ പിടികൂടി; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചയാൾക്ക് മർദ്ദനം; നെറ്റിയിൽനിന്ന് രക്തംവാർന്ന് യുവാവ് ബോധരഹിതനായി രക്ഷപ്പെടുത്തിയ ആൾ

കോഴിക്കോട്: അപകടത്തിൽപ്പെട്ട കാറിൽനിന്ന് പോലീസ് എംഡിഎംഎ പിടികൂടി. വെള്ളയിൽ പോലീസ് സ്‌റ്റേഷന് സമീപത്തുവെച്ച് അപകടത്തിൽപ്പെട്ട കാറിൽനിന്നാണ് 2.84 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കാർ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരികുന്ന്...

Read moreDetails
Page 47 of 741 1 46 47 48 741

Recent Posts

Recent Comments

No comments to show.