കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നത് ഞാൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ്…; എന്നെ പ്രതിയാക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്ന് ഹരികുമാർ.., നുണപരിശോധന നടത്താനുള്ള നീക്കത്തിൽ പൊലീസ്

തിരുവനന്തപുരം: രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. ബാലരാമപുരത്ത് ഉണ്ടായ സംഭവത്തിൽ പ്രതിയായ കുട്ടിയുടെ അമ്മാവനാണ് നിർണായക മൊഴി പുറത്തുവിട്ടത്. കുട്ടിയെ കൊന്നത്...

Read moreDetails

അനിവാര്യ ഘട്ടത്തിൽ ആർഎസുമായി ചേർന്നിട്ടുണ്ട്.., പറഞ്ഞത് സത്യസന്ധമായ കാര്യമെന്ന് എംവി ​ഗോവിന്ദൻ; ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസയച്ചാൽ അത് വക്കീലന്മാർ നോക്കിക്കോളും!! അവർ ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചത്, അതിൽ ഞങ്ങൾക്ക് എന്ത് ചെയ്യാനാകും..?

നിലമ്പൂർ: അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വെളിപ്പെടുത്തൽ. അത് സത്യസന്ധമായ കാര്യമാണെന്നും അത് പറഞ്ഞാൽ വിവാദമാകില്ലെന്നും എംവി ​ഗോവിന്ദൻ...

Read moreDetails

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( ജൂണ്‍ 18) അവധി.കനത്ത മഴയെ തുടര്‍ന്ന്...

Read moreDetails

ഖമേനിയുടെ ചരിത്രം, ഇറാൻ്റെ കൂടി ചരിത്രമാണ്

ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയാണ് ഇന്ന് ലോകത്തെ ഇസ്ലാംമത വിശ്വാസികളുടെ സൂപ്പർ ഹീറോ. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേലുമായി ഏറ്റുമുട്ടാൻ കാണിച്ച ധൈര്യവും, ആർക്കും തൊടാൻ...

Read moreDetails

ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് സൈപ്രസ്

ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് സൈപ്രസ്. തുര്‍ക്കിയുമായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ സൈപ്രസ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read moreDetails

വാന്‍ഹായ് 503 കപ്പല്‍ തീപ്പിടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

കൊച്ചി: വാന്‍ഹായ് 503 കപ്പല്‍ തീപ്പിടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. കപ്പല്‍ ഉടമയെയും ഷിപ്പ് മാസ്റ്ററിനെയും ജീവനക്കാരെയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്....

Read moreDetails

മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ കേരള സുന്നി ജമാഅത്ത് (ഐ.സി.എഫ്) രൂപീകരണ കാലം തൊട്ട് സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ശൈഖുനാ മുഹമ്മദ് ഹുസൈൻ മദനിയുടെ ഏഴാമതി ആണ്ടുദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ...

Read moreDetails

ജാഗ്രത, ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, മറ്റൊരു ന്യൂനമർദ്ദം കൂടി; കേരളത്തിൽ 19 വരെ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 19 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്ക്...

Read moreDetails

നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി, അണികളെ ഇളക്കി മറിച്ച് സ്ഥാനാർത്ഥികൾ, നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്

മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂ‌രിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി...

Read moreDetails

പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ, മൃതദേഹം പറമ്പിൽ; 21കാരി രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ

പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. . ആശുപത്രി അധികൃതർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്....

Read moreDetails
Page 380 of 638 1 379 380 381 638

Recent Posts

Recent Comments

No comments to show.