തിരുവനന്തപുരം: ഇസ്രയേല്‍ ഇറാനെതിരെ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇസ്രയേല്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതനെ ഇസ്രയേല്‍ കൊലപ്പെടുത്തി, ഇസ്രയേലിന്‍റെ ആക്രമണം...
Read moreDetailsകാഞ്ഞങ്ങാട്: സസ്പെൻഷനിൽ നിന്ന് ഒരുമാസം മുൻപ് സർവീസിൽ പ്രവേശിച്ച ഡെപ്യൂട്ടി തഹസിൽദാർക്ക് വീണ്ടും സസ്പെൻഷൻ. അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ...
Read moreDetailsമനാമ:ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം, "ഒരു വട്ടം കൂടി " ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക്...
Read moreDetailsഎറണാകുളം: യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച...
Read moreDetailsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ആറ് റണ്‍സിന് തോറ്റതിന് പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ഫൈനല്‍ തോല്‍വി. ഇത്തവണ മുംബൈ ടി20...
Read moreDetailsഅഹമ്മദാബാദ്: അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് തന്റെ ബന്ധുവാണെന്ന് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന്...
Read moreDetailsകൊച്ചി: കേരളത്തിൽ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന...
Read moreDetailsബഹ്റൈൻ: മഹാത്മാഗാന്ധി ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്. ഗാന്ധിജിയെ വിമർശിക്കുന്നവർക്ക് അതാകാം. എന്നാൽ അതിനു മുമ്പ് അദ്ദേഹത്തെ പഠിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് പ്രശസ്ത ചരിത്രകാരനും ഗാന്ധി ചിന്തകളുടെ പ്രയോക്താവുമായ...
Read moreDetailsഅഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ. രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും...
Read moreDetailsഅഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അഹമ്മദാബാദിലെത്തും. അപകടം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി സംസാരിച്ചു. അതേസമയം വിദഗ്ധ സമിതി രൂപീകരിച്ച് അപകടത്തിന്റെ കാരണങ്ങള്‍...
Read moreDetails© 2024 Daily Bahrain. All Rights Reserved.