വയനാട്:പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ വയനാട് കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയില്‍ വ്യാപക പിഴവുകള്‍...
Read moreDetailsതിരുവനന്തപുരം: നഗരസഭകളില്‍ നടപ്പാക്കിയ ‘കെ-സ്മാര്‍ട്ട്’ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കെ തന്നെ, ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക്...
Read moreDetailsതൃശൂര്‍:യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ sവെളളം നല്കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.ചെറുതുരുത്തി മുള്ളൂര്‍ക്കര സ്വദേശി ആഷികിനെ (26) ആണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്..കഴിഞ്ഞ ജൂണ്‍ പതിനാലിനാണ്...
Read moreDetailsമനാമ: കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ...
Read moreDetailsമനാമ : പത്രാധിപർ ആയിരുന്നപ്പോഴും എഴുത്തുകാരനായി നിൽക്കുമ്പോഴും മനുഷ്യന്റെ വേദനകൾ തിരിച്ചറിഞ്ഞ വ്യക്തിത്വം ആയിരുന്നു എം ടി വാസുദേവൻ നായറെന്ന് ഐ.വൈ.സി.സി ബഹ്റൈൻ. സിനിമയിലും, സാഹിത്യത്തിലും, ഗാന...
Read moreDetailsആലപ്പുഴ:നഗരസഭയില്‍ താത്കാലിക ജീവനക്കാരന് ആത്മഹത്യക്ക് ശ്രമിച്ചു. ജെസിബി ഓപ്പറേറ്റര്‍ സൈജന് ആണ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. നഗരസഭയില്‍ റിവ്യൂ യോഗത്തിനിടെ നഗരസഭ സെക്രട്ടറിയുടെ...
Read moreDetailsമനാമ: എഴുത്തിന്റെ മാസ്മരികതയിലൂടെ മലയാളഭാഷയുടെ യശസ്സ് ലോകത്തിന്റെ നെറുകയിലേക്കുയർത്തിയ അത്ഭുത പ്രതിഭാസമാണ് എം.ടി.വാസുദേവൻ നായർ എന്ന് ഫ്രണ്ട്സ് സർഗവേദി പുറത്തിറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ...
Read moreDetailsകൊച്ചി:ജനപ്രിയ സീരിയലിലെ രണ്ട് നടന്മാര്ക്കെതിരെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തു.കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തത്. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവം നേരിട്ടെന്നാണ് പരാതി. ആരോപണ വിധേയരായ...
Read moreDetailsമനാമ നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളത്തിന്റെ സുകൃതം എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കെഎംസിസി ബഹ്റൈൻ അനുശോചിച്ചു. മാടത്ത്...
Read moreDetailsതൃശൂര്‍:കുന്നംകുളത്ത് വീട് കുത്തിതുറന്ന് 35 പവന് സ്വര്‍ണം കവര്‍ന്നു.ബുധനാഴ്ച രാത്രിയാണ് സംഭവം. കുന്നംകുളം തൃശൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നിലെ ശാസ്ത്രി നഗറില്‍ റിട്ട. സര്‍വേ...
Read moreDetails© 2024 Daily Bahrain. All Rights Reserved.