മനാമ: ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച ജനുവരി 23ന് സ്കൂളിന്റെ ഇസ ടൗൺ കാമ്പസിൽ ഉജ്ജ്വലമായ തുടക്കം കുറിച്ചു. അക്കാദമിക മികവിന്റേയും സാംസ്കാരിക വൈവിധ്യത്തിന്റെയും ...
Read moreDetailsരാജാക്കാട്: വിവാദമായ ചൊക്രമുടി മലനിരകളില്‍ വീണ്ടും കൈയേറ്റം. മുമ്പുണ്ടായ കൈയേറ്റത്തില്‍ അന്വേഷണ പരമ്പരയും ഹിയറിങ്ങും നടക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ സംഭവം. പത്തിലധികം പേരുള്ള സംഘം ചൊക്രമുടിയിലേക്കുള്ള റോഡിലെ...
Read moreDetailsകോട്ടയം: ജനദ്രോഹ വ്യവസ്ഥകൾ അടങ്ങിയ നിലവിലുള്ള വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിനെ ലോക്സഭയിൽ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച ഫ്രാൻസിസ് ജോർജ് എ.പി യെ സമ്മർദ്ദത്തിൽ ആക്കിയത് ഇൻഡി...
Read moreDetailsപാലക്കാട്: വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തന്റെ കൃഷിയിടത്തിൽ എത്തിയ വിജയനെ ആന ചവിട്ടുകയായിരുന്നു. വിജയന്റെ...
Read moreDetailsവയനാട് : മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ കൈമാറി. ധനസഹായമായി പ്രഖ്യാപിച്ച 11 ലക്ഷം രൂപയില്‍...
Read moreDetailsകൊച്ചി:തദ്ദേശ ഭരണ പരിഷ്കാര കമ്മീഷനായുളള നിയമനത്തെ ചോദ്യം ചെയ്ത് ഡോ.ബി അശോക് കേന്ദ്ര അഡ്മിനിട്സ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജിയില്‍ എതിര് സത്യവാങ്മൂലം നല്കി സംസ്ഥാന സര്‍ക്കാര്‍. നിയമനം...
Read moreDetailsകൊച്ചി : പ്രമുഖ മലയാള ദിനപത്രങ്ങൾ നൽകിയ പരസ്യങ്ങൾ വാർത്തയായി വായിച്ച റിപ്പോർട്ടർ ചാനലിലെ കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാറിനെതിരെ ട്രോൾ. ഇന്ന് പുറത്തിറങ്ങിയ മനോരമ, മാതൃഭൂമി...
Read moreDetailsവയനാട് :ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന് ജീവനൊടുക്കിയ കേസില്‍ ഒന്നാംപ്രതി ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തിത്. എംഎല്‍എയേയും...
Read moreDetailsകൊച്ചി: യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ജോലി സമ്മര്‍ദ്ദം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് യുവജന കമ്മീഷന്. സംസ്ഥാന യുവജന കമ്മീഷന് എറണാകുളത്ത് നടത്തിയ...
Read moreDetailsകോട്ടയം: സ്കൂളുകളില്‍ കൗണ്‍സലിങ്ങിനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷന്. കൗണ്‍സലര്‍മാരില്ലാത്ത സ്കൂളുകള്‍ ജില്ലാ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടോ ജില്ലാ ആശുപത്രികളുമായി ബന്ധപ്പെട്ടോ സേവനം ഉറപ്പുവരുത്തണം. കൗണ്‍സലിങ്ങിന് വിധേയരായ...
Read moreDetails© 2024 Daily Bahrain. All Rights Reserved.