കീർത്തി പുരസ്കാരം “ബഹ്റൈൻ അൽ ഇഹ്ത്തിശാദിന്”: പുരസ്കാര ജേതാക്കൾക്ക്‌ അനുമോദനങ്ങളുമായി സാമൂഹിക പ്രവർത്തകർ.

കോഴിക്കോട് ഗ്രീൻ കെയർ മിഷൻ കീർത്തി പുരസ്കാരം അവാർഡ് പ്രഖ്യാപനം ജൂറി ചെയർമാൻ മജീദ് പുളിക്കൽ നിർവഹിക്കുന്നു. ജൂറി അംഗങ്ങളായ സതീഷ് മാപ്‌സ് ഗ്ലോബൽ,എം. പി. ഹംസ,...

Read moreDetails

ഐ സി ബാലകൃഷ്ണന്‍ ഒളിവിൽ പോകട്ടെ , അത് സ്വാഭാവികം : അന്‍വറിനോട് മതിപ്പും എതിര്‍പ്പുമില്ലെന്നും കെപിസിസി പ്രസിഡന്റ്

ന്യൂദല്‍ഹി : പി വി അന്‍വറിനോട് മതിപ്പും എതിര്‍പ്പുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വര്‍ നിര്‍ദേശിച്ചത് തള്ളാനും കൊള്ളാനുമില്ലെന്നും സുധാകരന്‍ പറഞ്ഞു....

Read moreDetails

പൊളളാച്ചിയില്‍ നിന്നും 4 ആള്‍ക്കാരുമായി പറന്ന ഭീമന്‍ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കി

പാലക്കാട് : തമിഴ്‌നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ബലൂണ്‍ ഫെസ്റ്റിന്റെ ഭാഗമായി പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറക്കി.പൊളളാച്ചിയില്‍ നിന്ന്...

Read moreDetails

ബോഡി ഷെയിമിംഗ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് കോടതി : ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം 

കൊച്ചി : നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വൈകുന്നേരം നാലോടെയാണ് പുറത്തിറങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും...

Read moreDetails

അയ്യനെ കാണാന്‍ അവരെത്തി, ചൂരല്‍മലയില്‍ നിന്ന്; സംഘത്തിൽ അഞ്ച് മാളികപ്പുറങ്ങളും അഞ്ച് കുട്ടികളും 38 പുരുഷന്മാരും

സന്നിധാനം: ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഉറ്റവരെ നഷ്ടപ്പെട്ടവര്‍ മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പ സന്നിധിയില്‍. ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് മകര ജ്യോതി...

Read moreDetails

ജയിലില്‍ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സൗകര്യം ഒരുക്കി; അന്വേഷണം തുടങ്ങി സ്‌പെഷ്യല്‍ ബ്രാഞ്ച്

  തിരുവനന്തപുരം : നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട്...

Read moreDetails

വയനാട് ; പുനരധിവസിപ്പിക്കാന്‍ ഭൂമിയേറ്റെടുക്കാനുളള അനുമതിക്കെതിരെ അപ്പീലുമായി ഹാരിസണ്‍സ് മലയാളം

വയനാട് : ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ ഭൂമിയേറ്റെടുപ്പിന് അനുമതി നല്‍കിയതിനെതിരെ ഹാരിസണ്‍സ് മലയാളം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ സിംഗിള്‍...

Read moreDetails

പ്രസ്താവന പിന്‍വലിച്ച് അന്‍വര്‍ ഖേദം പ്രകടിപ്പിക്കണം ;  വക്കീല്‍ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് സംബന്ധിച്ച് പി വി അന്‍വര്‍ നടത്തിയ പ്രസ്താവനക്കെതിരെ നിയമനടപടിയുടമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി. പ്രതിപക്ഷ നേതാവ് വിഡി...

Read moreDetails

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല , ഹൈക്കോടതി ഹര്‍ജി തള്ളി

കോഴിക്കോട്: പോക്സോ കേസിൽ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പേലീസ് രജിസ്റ്റർ ചെയ്ത...

Read moreDetails

സസ്പെൻഷൻ ഉത്തരവ് നടപ്പാക്കാതെ ജിസിഡിഎ : സിപിഎം പശ്ചാത്തലമുള്ള ഉദ്യോഗസ്ഥ ഒപ്പിട്ട അറ്റൻറ്റൻസ് രജിസ്റ്ററിന്റെ പകർപ്പ് പുറത്ത്

കൊച്ചി: ഉമ തോമസ് എംഎൽഎയ്‌ക്ക് അപകടം പറ്റിയതിന് പിന്നാലെ ജനുവരി 4 ന് പ്രഖ്യാപിച്ച സസ്പെൻഷൻ ഉത്തരവ് നടപ്പാക്കാതെ ജിസിഡിഎ. സ്റ്റേഡിയത്തിനുള്ളിലെ നിയമലംഘനം കണ്ടെത്താത്തതിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ്...

Read moreDetails
Page 496 of 626 1 495 496 497 626

Recent Posts

Recent Comments

No comments to show.