Saturday, April 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി വിഷു ആഘോഷം സംഘടിപ്പിച്ചു.

by News Desk
April 21, 2025
in BAHRAIN
ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി വിഷു ആഘോഷം സംഘടിപ്പിച്ചു.

ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ഈ വര്‍ഷത്തെ വിഷു ആഘോഷം ‘പൊന്‍കണി 2025’ എന്ന പേരില്‍ വിപുലമായി കൊണ്ടാടി.
ഏപ്രിൽ 14,17,18 എന്നീ മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ആദ്യ ദിവസം വിഷു ദിനത്തില്‍ രാവിലെ മുതല്‍ വിഷുക്കണി ദര്‍ശനവും വിഷുക്കൈനീട്ടവും ഉണ്ടായിരുന്നു.

17-ാം തീയതി വ്യാഴാഴ്ച്ച എസ് എൻ സി എസ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ ആക്ടിംഗ് ചെയർമാൻ പ്രകാശ് കെ പി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, കൾച്ചറൽ സെക്രട്ടറി അമ്പിളി ശ്രീധരൻ, കൺവീനർ സൗമ്യ സുനീഷ്, ജോയിൻ്റ് കൺവീനർ സുജി അജിത്ത്, ലേഡീസ് ഫോറം കൺവീനർ സംഗീത ഗോകുൽ, വിഷു സദ്യയ്ക്ക് നേതൃത്വം നല്കിയ പ്രസാദ് വാസു, അരുൺ ഭാസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി ഷൈൻ സി ചടങ്ങിന് നന്ദി അറിയിച്ചു. വിഷ്‌ണു ദേവദാസും അഞ്ജന രാജേഷും പരിപാടിയുടെ മുഖ്യ അവതാരകരായിരുന്നു.

മൂന്നാം ദിവസമായ 18-ാം തിയതി വെള്ളിയാഴ്ച്ച എസ് എൻ സി എസ് ഏരിയ യൂണിറ്റുകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വച്ച് വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായ വിഷുസദ്യയും ആഘോഷത്തിൻ്റെ ഭാഗമായി നടന്നു.

ShareSendTweet

Related Posts

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
BAHRAIN

“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

April 6, 2026
ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ

April 6, 2026
ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു
BAHRAIN

ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു

April 5, 2026
ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
BAHRAIN

ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

April 5, 2026
മുൻ ബഹ്‌റൈൻ പ്രവാസി  ഫൈസൽ ഹാജി നിര്യാതനായി
BAHRAIN

മുൻ ബഹ്‌റൈൻ പ്രവാസി ഫൈസൽ ഹാജി നിര്യാതനായി

March 21, 2026
Next Post
മുഹറഖ് മലയാളി സമാജം മെഹന്ദി മത്സരം ഏപ്രിൽ 25 ന്

മുഹറഖ് മലയാളി സമാജം മെഹന്ദി മത്സരം ഏപ്രിൽ 25 ന്

ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചു

ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചു

ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.പി. എഫ്

ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.പി. എഫ്

Recent Posts

  • ചന്ദ്രയാത്രയിൽ ചരിത്രം സൃഷ്ടിച്ചുള്ള മടങ്ങി വരവ്; ആർട്ടെമിസ് II സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി
  • നെതന്യാഹുവിന് ട്രംപിന്റെ ഒരൊറ്റ ഫോൺ കോൾ; പിന്നാലെ ലെബനനുമായി ചർച്ചകൾ നടത്താനുള്ള പ്രഖ്യാപനവുമായ് ഇസ്രയേൽ; യുഎസ് ഇടപെടലുണ്ടാകാതിരിക്കാനുള്ള നീക്കം
  • ചർച്ച പരാജയപ്പെട്ടാൽ…കരുത്തുറ്റതും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതുമായ ആയുധങ്ങളാണ് പടക്കപ്പലുകളിൽ ഒരുക്കിയിരിക്കുന്നത്… പുതിയ ഭീഷണിയുമായി ട്രംപ്!! ആണവ പദ്ധതിയിൽ മുൻകൂർ നിബന്ധനകളൊന്നും അംഗീകരിച്ചിട്ടില്ല- ഇറാൻ
  • ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്
  • സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെ പുറത്താക്കി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.