Sunday, February 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വടകര സഹൃദയവേദിക്ക് പുതിയ ഭാരവാഹികൾ

by News Desk
April 20, 2025
in BAHRAIN
വടകര സഹൃദയവേദിക്ക് പുതിയ ഭാരവാഹികൾ

മനാമ: ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയവേദിയുടെ വാർഷിക ജനറൽബോഡി യോഗം സഖയ കെ.സി.എ ഹാളിൽ ചേർന്നു. സംഘടനയുടെ പ്രസിഡന്റ് ആർ. പവിത്രന്റെ അധ്യക്ഷതയിൽ ഏപ്രിൽ 18ന് ചേർന്ന യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.

2023-25 കാലയളവിലെ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി എം. ശശിധരനും, വരവ് ചിലവ് കണക്കുകൾ ട്രഷറർ എം. എം ബാബുവും അവതരിപ്പിച്ചു.

2025-27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുത്തു. അഷ്റഫ് എൻ.പി പ്രസിഡണ്ടും, പവിത്രൻ എം.സി ജനറൽ സെക്രട്ടറിയും, രഞ്ജിത്ത് വി.പി ട്രഷററും ആയി ചുമതലയേറ്റു.
ആർ. പവിത്രൻ, എം. ശശിധരൻ, എം. ശിവദാസ്, സജീവൻ പാക്കയിൽ, സുരേഷ് മണ്ടോടി (രക്ഷാധികാരികൾ) എം.എം ബാബു (വൈസ് പ്രസിഡണ്ട്), മുജീബ് റഹ്മാൻ (ജോയിന്റ് സെക്രട്ടറി), സുനിൽ വില്യാപ്പള്ളി (കലാ വിഭാഗം), ശ്രീജിത്ത് മൊകേരി (ചാരിറ്റി) അജേഷ് (മെമ്പർഷിപ്പ്) രാജേഷ് പി.എം (സ്പോർട്സ് & ഗെയിംസ്), വിനീഷ് എം.പി (മീഡിയ). എന്നീ ഭാരവാഹികൾ ഉൾപ്പെടുന്ന നിർവാഹക സമിതിക്കും, സുമേഷ് ആനേരിയുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു പ്രവർത്തകസമിതിക്കും രൂപം നൽകി. ഷാജി വളയം, വിജയൻ കെ.ടി.കെ, പ്രകാശ് കുമാർ, രാജീവ് വാണിമേൽ, ശശി എം.കെ, ബിജു വി.പി, അശോകൻ പി.കെ, ഹരീന്ദ്രൻ കൂമുള്ളി, സുനിൽ എടച്ചേരി എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.

യോഗത്തിൽ വച്ച് സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവിധ നിർദ്ദേശങ്ങൾ അംഗങ്ങൾ മുന്നോട്ടുവച്ചു.

ShareSendTweet

Related Posts

പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി
BAHRAIN

പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി

February 19, 2026
ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

February 19, 2026
ഐ. സി.എഫ്  റമളാൻ ക്യാമ്പയിന് തുടക്കമായി
BAHRAIN

ഐ. സി.എഫ് റമളാൻ ക്യാമ്പയിന് തുടക്കമായി

February 17, 2026
വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

February 17, 2026
പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു
BAHRAIN

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു

February 16, 2026
ഐ സി എഫ് പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം
BAHRAIN

ഐ സി എഫ് പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം

February 15, 2026
Next Post
ബഹ്‌റൈൻ പ്രതിഭ അഖിലേന്ത്യാ കബഡി ടൂർണമെ​ന്റ്; തുളുനാട് കബഡി ടീം ജേതാക്കൾ

ബഹ്‌റൈൻ പ്രതിഭ അഖിലേന്ത്യാ കബഡി ടൂർണമെ​ന്റ്; തുളുനാട് കബഡി ടീം ജേതാക്കൾ

ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി വിഷു ആഘോഷം സംഘടിപ്പിച്ചു.

ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി വിഷു ആഘോഷം സംഘടിപ്പിച്ചു.

മുഹറഖ് മലയാളി സമാജം മെഹന്ദി മത്സരം ഏപ്രിൽ 25 ന്

മുഹറഖ് മലയാളി സമാജം മെഹന്ദി മത്സരം ഏപ്രിൽ 25 ന്

Recent Posts

  • പത്തിന് പകരം 15… ആഗോള ഇറക്കുമതിത്തീരുവ ഉയർത്തി ട്രംപിന്റെ പ്രതികാരം!! വരുന്ന മാസം മുതൽ കടുത്ത നികുതി പ്രഖ്യാപനങ്ങൾ…പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ്, അത് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യം- അമേരിക്കൻ പ്രസിഡന്റ്,
  • ‘അണുബോംബ് നിർമിക്കില്ലെന്ന ഉറപ്പ് ഇറാന്റെ പക്കൽ നിന്ന് കിട്ടണം, അല്ലെങ്കിൽ ഖമനയിയേയും മകനേയും തട്ടും!! ഓരോ സാഹചര്യത്തിനും അനുയോജ്യമായ പദ്ധതികൾ യുഎസിന്റെ പക്കലുണ്ട്… കളി തുടർന്നാൽ ഞങ്ങളുടെ ക്ഷമ നശിക്കും’
  • രുചിയല്ല, ഇത് ഇൻസ്റ്റാഗ്രാം പൂരം! ജെൻ സി പിള്ളേരുടെ ഫേവറിറ്റ് ലിസ്റ്റിലെ ട്രെൻഡി വിഭവങ്ങൾ
  • അയൽവാസിയുടെ പരാതിയിൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് വീട്ടമ്മയെ കസ്റ്റഡിയിലെടുത്തു, വനിതാ പോലീസിന്റെ അഭാവത്തിൽ ചോദ്യം ചെയ്യൽ, ഒടുവിൽ തെളിവില്ലെന്നു കണ്ട് വിട്ടയച്ചു, അയൽവാസിയായ യുവാവും കുടുംബവും പരസ്യമായി വ്യക്തിഹത്യ ചെയ്തു, താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച് രണ്ട് കുട്ടികളുടെ ഉമ്മയായ യുവതി ജീവനൊടുക്കി
  • ചന്ദ്രൻ ചുരുങ്ങുന്നു! വരാനിരിക്കുന്നത് വലിയ ഭീഷണി?

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.