റഡാറുമായുള്ള ബന്ധത്തിൽ തകരാർ, രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ച് പരാജയപ്പെട്ടു!! പിന്നാലെ ചെന്നെെ മുകളിൽ കൂടി എയർ ഇന്ത്യാ വിമാനം വട്ടം ചുറ്റിയത് രണ്ട് മണിക്കൂർ, ഒടുവിൽ അടിയന്തര ലാൻഡിം​ഗ്, വിമാനത്തിൽ കെസി വേണു ​ഗോപാൽ ഉൾപെടെ 5 എംപിമാർ

തിരുവനന്തപുരം: തിരുവനന്തപുരം-ഡൽഹി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ റഡാറുമായുള്ള ബന്ധത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ലാൻ്റിം​ഗ്. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം....

Read moreDetails

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

നെടുമങ്ങാട്: തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നാലു മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം ക്യാന്റീൻ ജീവനക്കാരെയും ബന്ധുക്കളേയും കാണിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവക്കാരനു കാരണം കാണിക്കാൽ...

Read moreDetails

​രോ​ഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ചു രോ​ഗിയടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം, അപകടം കാർ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

തൃശൂർ: കുന്നംകുളത്ത് കാണിപയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു രോ​ഗിയടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയായ കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം...

Read moreDetails

പെൺസുഹൃത്ത് സ്റ്റിയറിങ് ഒന്നു തിരിച്ചതാ ശിവനേ പിന്നെ ഒന്നുമോർമയില്ല!! ചറുപറെ ഇടിച്ചിട്ടത് 15 ഇരുചക്ര വാഹനങ്ങൾ, പിടികൂടുമ്പോൾ ലഹരിയിൽ യുവാവിന്റെ കാൽ നിലത്ത് ഉറയ്ക്കുന്നില്ലായിരുന്നെന്ന് നാട്ടുകാർ

മരട്: യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന 15 ഇരുചക്ര വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കുണ്ടന്നൂർ ജങ്ഷനിലുള്ള ആലിഫ്...

Read moreDetails

അപകടം ഡ്രൈവിങ് പഠനത്തിനിടെ? ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ!! അമിത വേ​ഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി 5 പേർക്ക് പരുക്ക്, നാലുപേരുടെ നില ​ഗുരുതരം, കാർ ആദ്യം ഇടിച്ചത് നിർത്തിയിട്ട ഓട്ടോയിൽ

തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്കു പരുക്ക്. ഇതിൽ 4 പേരുടെ നില ഗുരുതരം. തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ മുന്നിൽ നിർത്തിയിട്ട ഓട്ടോയിലും...

Read moreDetails

16 ദിവസത്തെ പരിശ്രമങ്ങൾ വിഫലം, ഭർതൃമാതാവുമായുള്ള വഴക്കിൽ യുവതി മക്കളുമായി കിണറ്റിൽ ചാടി, ചികിത്സയിലായിരുന്ന 6 വയസുകാരൻ മരിച്ചു

കണ്ണൂർ: കഴിഞ്ഞ 16 ദിവസമായി കിണറ്റിൽ നിന്നും പുറത്തെടുത്ത ആറുവയസുകാരനെ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു പരിയാരം മെഡിക്കൽ കോളെജിലെ ഡോക്ടർമാർ. എന്നാൽ ആ പരിശ്രമങ്ങളെയെല്ലാം വിഫലമാക്കി ധനേഷ്-ധനജ ദമ്പതികളുടെ...

Read moreDetails

അര നൂറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട! പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി

മനാമ : ബഹ്റൈനിൽ അരനൂറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന കണ്ണൂർ ചെറുകുന്ന് സ്വദേശി കുഞ്ഞഹമ്മദിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി. 1977 ഓഗസ്റ്റ് 6 ന്...

Read moreDetails

തിരുവസന്തം 1500 മീലാദ് സ്വാഗത സംഘം രൂപീകരിച്ചു

മനാമ: "തിരുവസന്തം 1500 " എന്ന ശീർഷകത്തിൽ ഐ. സി. എഫ്. ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...

Read moreDetails

കെഎംസിസി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

മനാമ. രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക കേരളത്തിന്റെ രജത വിഹായസ്സില്‍ വെട്ടിത്തിളങ്ങിയ തേജസ്സായിരുന്നു മഹാനായ മർഹും പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളെന്ന് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന...

Read moreDetails

അതുല്യയുടെ മരണം, സതീഷ് നാട്ടിലെത്തിയത് ഇടക്കാല ജാമ്യത്തിൽ!! ജാമ്യം അനുവദിച്ചത് രണ്ടു ലക്ഷത്തിന്റെ ആൾ ജാമ്യത്തിൽ

തിരുവനന്തപുരം: ഷാർജയിൽ അതുല്യ മരിച്ച സംഭവത്തിൽ പിടിയിലായ ഭർത്താവ് സതീഷിന് ഇടക്കാല ജാമ്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ജില്ലാ കോടതി സതീഷിന് ജാമ്യം അനുവദിച്ചത്. ഇതിൻറെ അടിസ്ഥാനത്തിലാണ്...

Read moreDetails
Page 275 of 653 1 274 275 276 653

Recent Posts

Recent Comments

No comments to show.