ഖത്തർ ഹെലികോപ്റ്റർ അപകടം; ഒമാൻ അനുശോചനം രേഖപ്പെടുത്തി

മസ്‌കത്ത്: ഖത്തർ-തുർക്കി സംയുക്ത സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഏഴ് സൈനികർ മരിച്ച സംഭവത്തിൽ ഒമാൻ സുൽത്താനേറ്റ് ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ...

Read moreDetails

സർക്കാർ പരസ്യങ്ങൾ പെരുമാറ്റച്ചട്ട ലംഘനം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നിട്ടും പൊതുസ്ഥലങ്ങളിൽ സർക്കാർ പരസ്യങ്ങൾ തുടരുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കെപിസിസി പ്രസിഡന്റ്...

Read moreDetails

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു

മൈസൂരു ചന്നപട്ടണത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മലയാളികൾ മരിച്ചു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസാണ്...

Read moreDetails

ജയിലുകളിലെ തിരക്ക് നിയന്ത്രിക്കണം; സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി സുപ്രീംകോടതി!

രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം പരിധിയിലധികം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓരോ ജയിലിലെയും യഥാർത്ഥ സ്ഥിതിവിവരങ്ങൾ തേടി സുപ്രീംകോടതി. ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള പുതുക്കിയ...

Read moreDetails

‘ഊർജ്ജ നിലയങ്ങൾ തകർത്താൽ ഹോർമുസ് പൂർണ്ണമായും അടക്കും’; ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

അമേരിക്ക തങ്ങളുടെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ മുന്നറിയിപ്പ് നൽകി. ഇറാന്റെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾ...

Read moreDetails

‘ഭരതനാട്യം 2: മോഹിനിയാട്ടം’ ആദ്യഗാനം പുറത്ത്; ചിത്രം ഏപ്രിൽ 10-ന് തീയറ്ററുകളിലേക്ക്

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന “ഭരതനാട്യം 2: മോഹിനിയാട്ടം” എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘വാഴ’, ‘തലവര’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇലക്ട്രോണിക്...

Read moreDetails

വർക്ക് ഫ്രം ഹോം നിഷേധിച്ചു, നവജാത ശിശു മരിച്ചു; കമ്പനിക്ക് 211 കോടി രൂപ പിഴയിട്ട് കോടതി

ഗർഭിണിയായ ജീവനക്കാരിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചതിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ അമേരിക്കൻ കമ്പനിക്ക് കനത്ത പിഴ. ഓഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്‌സ്...

Read moreDetails

അമേരിക്കൻ സമ്മർദ്ദത്തിന് ഇറാന്റെ മറുപടി നോട്ടിലൂടെ! 10 ദശലക്ഷം റിയാൽ പുറത്തിറങ്ങുമ്പോൾ പശ്ചിമേഷ്യയിൽ സംഭവിക്കുന്നത് എന്ത്?

നിങ്ങളുടെ പോക്കറ്റിലെ ഒരു നോട്ടിന് 10 ദശലക്ഷം മൂല്യമുണ്ടെങ്കിൽ എങ്ങനെയുണ്ടാകും? കേൾക്കുമ്പോൾ അതിശയിപ്പിക്കുന്നതാണെങ്കിലും ഇറാന്റെ സാമ്പത്തിക പടക്കളത്തിൽ ഇപ്പോൾ സംഭവിക്കുന്നത് അതാണ്. കടുത്ത ഉപരോധങ്ങൾക്കിടയിലും സ്വന്തം കറൻസിയെ...

Read moreDetails

എഐ പോരാട്ടം മുറുകുന്നു? 2026-ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ ഓപ്പൺഎഐ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ തങ്ങളുടെ മേധാവിത്വം നിലനിർത്തുന്നതിനായി 2026 അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 8,000 ആയി ഉയർത്താൻ ഓപ്പൺഎഐ പദ്ധതിയിടുന്നു. നിലവിൽ 4,500 ജീവനക്കാരുള്ള കമ്പനി, വരും...

Read moreDetails

ശൈലിയും സുരക്ഷയും ഒന്നിച്ച്; പുത്തൻ ഫീച്ചറുകളുമായി 2026 വെസ്പ പ്രൈമവേരയും സ്പ്രിന്റ് എസ്സും വിപണിയിൽ

ലോകമെമ്പാടുമുള്ള സ്കൂട്ടർ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ വെസ്പ, തങ്ങളുടെ പ്രൈമവേര, സ്പ്രിന്റ് എസ് മോഡലുകളുടെ 2026 പതിപ്പുകൾ പുറത്തിറക്കി. ഡിസൈനിലും ഇലക്ട്രോണിക്സിലും വലിയ മാറ്റങ്ങൾ വരുത്തിയ പുതിയ...

Read moreDetails
Page 22 of 112 1 21 22 23 112

Recent Posts

Recent Comments

No comments to show.