അവിശുദ്ധ കൂട്ടുകെട്ടിന് എല്‍ഡിഎഫ് ഇല്ല, പിന്തുണയും വേണ്ടെ; പിണറായി വിജയന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ഒരു അവിശുദ്ധ കൂട്ടുകെട്ടിനും എല്‍ഡിഎഫ് ഇല്ലെന്നും അത്തരം ഒരു...

Read moreDetails

യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച...

Read moreDetails

മുംബൈ ടി20 ലീഗ്; ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ഫൈനല്‍ തോല്‍വി

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ആറ് റണ്‍സിന് തോറ്റതിന് പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ഫൈനല്‍ തോല്‍വി. ഇത്തവണ മുംബൈ ടി20...

Read moreDetails

അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് ബന്ധു: ദുഃഖം രേഖപ്പെടുത്തി നടന്‍ വിക്രാന്ത് മാസി

അഹമ്മദാബാദ്: അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് തന്റെ ബന്ധുവാണെന്ന് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന്...

Read moreDetails

വിമാന അപകടം; പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്; വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അഹമ്മദാബാദിലെത്തും. അപകടം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി സംസാരിച്ചു. അതേസമയം വിദഗ്ധ സമിതി രൂപീകരിച്ച് അപകടത്തിന്റെ കാരണങ്ങള്‍...

Read moreDetails

മൃതദേഹം തിരിച്ചറിയാന്‍ ബന്ധുകളുടെ സാമ്പിളുകള്‍ അഭ്യര്‍ത്ഥിച്ച് ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയാന്‍ കുടംബാംഗങ്ങളോട് സാമ്പിളുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, സ്റ്റാഫ്...

Read moreDetails

അഹമ്മദാബാദ് വിമാനാപകടം; യാത്രക്കാരന്‍ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടു

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാള്‍ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രമേശ് വിസ്വാഷ് കുമാറാണ് രക്ഷപെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ്...

Read moreDetails

ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ: ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഒരു ദശാബ്ദത്തിനുള്ളിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിൽ (ഡിബിടി) 90 മടങ്ങ് വർദ്ധനവ് ഉണ്ടായതായി ധനമന്ത്രി നിർമ്മല സീതാരാമൻ. 2024-25...

Read moreDetails

ട്രംപിന്റെ താരിഫ്: തകര്‍ച്ച നേരിട്ട് ബ്രിട്ടണിന്റെ സാമ്പത്തിക മേഖല

നികുതി വര്‍ദ്ധിക്കുകയും അമേരിക്കയിലേക്കുള്ള കയറ്റുമതി കുത്തനെ ഇടിയുകയും ചെയ്തതോടെ ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഏപ്രിലില്‍ 0.3 ശതമാനം ചുരുങ്ങിയെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണ് ബ്രിട്ടണിന്റെ സാമ്പത്തിക...

Read moreDetails

വിസ ചട്ടലംഘനം; അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ലോകത്തെ ഏറ്റവും പ്രശസ്ത ടിക് ടോക് താരവും

ലാസ് വേഗസ്: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടിക് ടോക് താരം ഖാബി ലെയ്മിനെ അമേരിക്കന്‍ അറസ്റ്റുചെയ്ത് വിട്ടയച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ തുടര്‍ന്നതിനാലാണ് നടപടിയെന്നും...

Read moreDetails
Page 107 of 112 1 106 107 108 112