സ്വന്തം വീട്ടിനുമുന്നിൽ ചെറിയൊരു പച്ചക്കറി കടയിട്ട് ഉപജീവന മാർ​ഗം കണ്ടെത്തിക്കൊണ്ടിരുന്ന വയോധികയ്ക്ക് നേരേ ആക്രമണം!! ശരീരമാസകലം കമ്പിവടികൊണ്ട് അടിച്ചു, ഇരുകാലുകൾക്കും ഗുരുതര പരുക്ക്, വീടും കടയും അടിച്ചു തകർന്നു, വയോധിക നാട്ടുകാരെ വിവരമറിയിച്ചത് ഇഴഞ്ഞുനീങ്ങി

തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ വയോധികയുടെ വീടും കടയും ഒരു സംഘം അക്രമികൾ അടിച്ചുതകർത്തു. ചന്തവിള കുറട്ടൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം ലീല (62)യെ ആണ് രാത്രിയിലെത്തിയ ഒരുസംഘം...

Read moreDetails

സർക്കാർ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളോട് പ്രതികരിച്ചു, സർക്കാർ ചട്ടങ്ങൾ ലംഘിച്ചു!! ബി. അശോകിന് സസ്പെൻഷൻ, നടപടി ചട്ടവിരുദ്ധം, സർക്കാരിനെതിരെ എന്തു തരം പ്രസ്താവനയാണ് താൻ നടത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല, പുതിയൊരു സർക്കാർ ഫോം ചെയ്യുന്ന സാഹചര്യത്തിൽ പെട്ടെന്ന് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നില്ല- ബി. അശോക്

തിരുവനന്തപുരം: സർക്കാരിന്റെ അനുമതിയില്ലാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാധ്യമങ്ങളോടു പ്രതികരിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി. അശോകിനെതിരെ സർക്കാർ. സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ...

Read moreDetails

പൊന്നാനി ഹാർബറിൽ യുവതിയുടെ മൃതദേഹം; കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ച് ഭർത്താവ്; ദാരുണമായി കൊലചെയ്യപ്പെട്ടത് നാല് മാസം പ്രായമായ കുഞ്ഞിന്റെ അമ്മ

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പോലീസ്...

Read moreDetails

ഹൈക്കമാൻഡിന്റെ ശാസനയ്ക്ക് പുല്ലുവില; കെ.സി മുഖ്യമന്ത്രിയാകാൻ ‘കൈപ്പത്തി‘ പ്രതിഷ്ഠയുള്ള ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം; സതീശനെ പിന്തുണയ്ക്കുന്നവരുടെ വക ഫ്ളെക്സും

പാലക്കാട്: മുഖ്യമന്ത്രി ചർച്ച അവസാനിപ്പിക്കണമെന്ന ശാസനം ഉന്നതതലങ്ങളിൽ നിന്നും വന്നിട്ടും സംസ്ഥാനത്ത് കോൺ​ഗ്രസിൽ അക്കാര്യത്തിൽ അടക്കം വന്നിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രി ചർച്ച കൊഴുക്കുകയാണ്. അതിനിടെ കെ.സി....

Read moreDetails

സർക്കാരിന്റെ പല വകുപ്പിലും നടക്കുന്നത് തോന്നിയവാസങ്ങള്‍, ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണിത്, ഒരു പമ്പ് സ്റ്റോറേജ് എങ്കിലും പ്രവർത്തിക്കുന്നുണ്ടോ? വിമർശനവുമായി എൻ.പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: നൂറുതവണ പവർക്കട്ടില്ലെന്ന് പറഞ്ഞ്, അങ്ങനെ വരുത്തിത്തീർത്ത് ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണ് ഇവിടെ നടക്കുന്നതെന്ന വിമർശനവുമായി എൻ.പ്രശാന്ത് ഐഎസ്. തിരുവനന്തപുരത്ത് ബിജു പ്രഭാകർ ഐഎഎസിന്‍റെ പുസ്തക പ്രകാശന...

Read moreDetails

ബന്ധുവീട്ടിലേക്ക് പോകുന്നതിനി‌ടെ ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തൃശൂർ: ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോൾ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹാ മഹ്‌റിൻ (7) ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെട്ടിക്കാട്ടിരി...

Read moreDetails

ജീവനില്‍ ഭയമുണ്ട്… കറന്റ് പോയാല്‍ പാതിരാത്രി പോലും പ്രതിഷേധവുമായി നാട്ടുകാര്‍ എത്തുന്നു, പൊലീസ് സംരക്ഷണം വേണമെന്ന് കെഎസ്ഇബി ജീവനക്കാര്‍

കൊച്ചി: ആലുവയിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ. ആലുവ തോട്ടക്കാട്ടുകര കെഎസ്ഇബി ഓഫീസുകളിലെ ജീവനക്കാരാണ് സംരക്ഷണം ആവശ്യപ്പെട്ടത്. രാത്രി വൈദ്യുതി തടസപ്പെടുമ്പോൾ നാട്ടുകാർ എത്തി പ്രതിഷേധിക്കുന്നതു...

Read moreDetails

സഹോദരാ… എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം? സിനിമയിൽ അവസരത്തിനായി ആരെങ്കിലും തുണി ഉരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്?? വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിലോ അല്ല മലയാള സിനിമ നിലനില്‍ക്കുന്നത്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്തര്‍

സോഷ്യൽ മീഡിയയിലെ  ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ മറുപടി നൽകി നടി എസ്തർ അനിൽ. ബാലതാരങ്ങളായെത്തിയ പെൺകുട്ടികൾ വളർന്ന് നായികമാരാകുമ്പോൾ അവരെ ‘ഹൈപ്പർ സെക്ഷ്വലൈസ്’ ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന്...

Read moreDetails
Page 25 of 513 1 24 25 26 513

Recent Posts

Recent Comments

No comments to show.