‘കുട്ടിയെ മർദിച്ചിട്ടില്ല’ നിലപാടിൽ ഉറച്ച് പ്രധാനാധ്യാപകൻ, വീഴ്ചയുണ്ടായെന്ന് പിടിഎ, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

കാസർകോട്: ബേഡഡുക്ക കുണ്ടംകുഴിയിൽ വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പ്രധാനാധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി പിടിഎയുടെ കണ്ടെത്തൽ. എന്നാൽ അധ്യാപകൻ മനഃപൂർവം ചെയ്തതാണെന്ന് കരുതുന്നില്ലെന്നും പിടിഎ അറിയിച്ചു. നിലവിൽ...

Read moreDetails

അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകവേ റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെയെത്തിയ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി അച്ഛന്റെ കൺമുന്നിൽ മകൾക്കു ദാരുണാന്ത്യം, അപകടം മുന്നിൽ പോയ ഓട്ടൊ പെട്ടെന്നു നിർത്തിയതിനാൽ

പാലക്കാട്: അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്തുകൂടി ബസിന്റെ ചക്രം കയറിയിറങ്ങി. പഴനിയിർപാളയം...

Read moreDetails

അഞ്ചാം ക്ലാസിൽ പഠിക്കുന്ന സഹോദരിയെ എട്ടാം ക്ലാസുകാരൻ സഹോദരൻ പീഡിപ്പിച്ചു, അഞ്ചു വർഷം മുൻപ് നടന്ന സംഭവം പുറംലോകമറിഞ്ഞത് പെൺകുട്ടി കൗൺസലർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ- പോക്സോ നിയമപ്രകാരം കേസ്

എലത്തൂർ: പുറക്കാട്ടിരി സ്വദേശിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരന്റെ പേരിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. 2020-ലാണ് സംഭവം നടന്നത്. പെൺകുട്ടി അഞ്ചാംക്ലാസിലും സഹോദരൻ എട്ടാംക്ലാസിലും...

Read moreDetails

മുൻകൂർ ജാമ്യ ഹർജി ഇന്ന് പരി​ഗണിക്കാനിരിക്കെ വേടനെതിരെ വീണ്ടും ലൈം​ഗിക പരാതികൾ!! രണ്ട് യുവതികൾ പരാതിയുമായി മുഖ്യമന്ത്രിയെ കാണാൻ സമയം തേടി!!

തിരുവനന്തപുരം: റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും ലെെം​ഗിക പരാതികളുമായി യുവതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ട് യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന്...

Read moreDetails

അസംബ്ലിക്കിടെ വികൃതി കാണിച്ചു, കുട്ടിയുടെ കരണം നോക്കി പ്രധാനാധ്യാപകൻ തല്ലി!! വലതു ചെവിയിൽ പിടിച്ചുപൊക്കിയും ക്രൂരമർദനം, 10-ാം ക്ലാസുകാരന്റെ കർണപടം തകർന്നു, ചെവിക്ക് കേഴ്വിക്കുറവ്, അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

കാസർകോട്: സ്കൂളിലെ പ്രധാനാധ്യാപകന്റെ ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ കർണപടം തകർന്നു. കാസർകോട് കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് പ്രധാന അധ്യാപകന്റെ മർദനമേറ്റത്. ഈ മാസം...

Read moreDetails

കനത്ത മഴ, തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി, ഓണപ്പരീക്ഷ മാറ്റിവച്ചു

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ...

Read moreDetails

പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തി, പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പ്രതിയെ പൊലീസ് കുടുക്കിയത് ഒഡീഷയിലെത്തി

വയനാട്: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പൊലീസ്. ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 14 ന് പുലർച്ചെ...

Read moreDetails

സുരേഷ് ​ഗോപി ആരോപണങ്ങൾക്ക് മറുപടി പറയണം, സത്യം വിളിച്ച് പറയുന്നവരെ അപമാനിക്കുകയല്ല വേണ്ടത്, ടിഎൻ പ്രതാപൻ

തൃശ്ശൂർ: വാനരർ പരാമർശം നടത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്​ ഗോപിക്ക് മറുപടിയുമായി മുൻ എംപി ടിഎൻ പ്രതാപൻ. വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയാതെ...

Read moreDetails
Page 186 of 434 1 185 186 187 434

Recent Posts

Recent Comments

No comments to show.