നിർബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്,ഛത്തീസ്ഘട്ടിലല്ല,കോതമംഗലത്ത്‌ !മത തീവ്രവാദികളെ പെൺകുട്ടികൾ തിരിച്ചറിയാതെ പോകുന്നത് സങ്കടകരം: സിറോ മലബാർ സഭ

കൊച്ചി: മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിർക്കാനുള്ള ആർജ്ജവം രാഷ്ട്രീയ പാർട്ടികൾ കാണിക്കണമെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷൻ ആവശ്യപ്പെട്ടു. കോതമംഗലത്തെ ടിടിസി വിദ്യാർഥിനി...

Read moreDetails

‘ഗ്രിൻഡർ’ ആപ്പിൽ സ്വവർഗാനുരാഗത്തിന് ക്ഷണിച്ചു, വെഞ്ഞാറമൂട് യുവാവിനെ കുടുക്കി, സ്വർണമാല തട്ടിയെടുത്ത് സുമതി വളവിൽ ഉപേക്ഷിച്ചു

തിരുവനന്തപുരം: ഡേറ്റിങ് ആപ്പിലൂടെ സ്വവർഗാനുരാഗികളായ പുരുഷന്മാരെ കണ്ടെത്തി ബന്ധപ്പെട്ടശേഷം പണം തട്ടുന്ന സംഘം അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ‌. വെഞ്ഞാറമൂട് സ്വദേശിയുടെ പരാതിയിൽ പൊലീസ് അന്വേഷണം...

Read moreDetails

എന്തിന് താക്കോൽ നഴ്സിങ് സ്റ്റാഫ് അറിയാതെ കൈക്കലാക്കി? സംഭവത്തെ ലഘൂകരിച്ച് ആശുപത്രി അധികൃതർ!! ​ഗർഭിണിയുടെ മൃതദേഹം കാണിച്ചത് യുവതിയുടെ ബന്ധുക്കളെ…

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന 4 മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം പുറത്തുനിന്നുള്ളവർക്ക് ഫ്രീസർ തുറന്നു കാണിച്ച സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാതെ സംഭവത്തെ...

Read moreDetails

നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണ്!! സാധാരണ കള്ള വോട്ടിന്റെ ആൾക്കാർ സിപിഎമ്മാണ്, പക്ഷെ തൃശൂരിൽ ബിജെപി ആ ദൗത്യം ഏറ്റെടുത്തു- കെ സുധാകരൻ

കോഴിക്കോട്: നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണെന്ന് സുരേഷ്‌ഗോപിയെ പരിഹസിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽഗാന്ധി ഉയർത്തിയ വോട്ട് തട്ടിപ്പ്...

Read moreDetails

വേടനെ തപ്പിയിറങ്ങി!! സംസ്ഥാനം വിട്ടു? വിദേശത്തേക്ക് കടക്കാൻ സാധ്യത, ലുക്കൗട്ട് നോട്ടിസ്, മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് 18ന്

കൊച്ചി: ബലാത്സംഗ കേസിൽ മുങ്ങിയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ പോലീസിന്റെ ലുക്കൗട്ട് നോട്ടിസ്. വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, വേടൻ...

Read moreDetails

ചേലക്കര മണ്ഡലത്തിലെയും മറ്റി‌ങ്ങളിലേയും വോട്ടർമാരെ ബിജെപി തൃശൂരിൽ ചേർത്തു!! സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി, കോടതിയെ സമീപിക്കും- വിഎസ് സുനിൽകുമാർ, അയ്യന്തോൾ, പൂങ്കുന്നം ഫ്ളാറ്റുകളിൽ 100 ലധികം വ്യാജ വോട്ട്- ജോസഫ് ടാജറ്റ്

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തി അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി തൃശൂരിൽ ചേർത്തു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ചേലക്കര മണ്ഡലത്തിലെയും...

Read moreDetails

മരണത്തിലേക്ക് എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചു, കാലം അവർക്കു മാപ്പു നൽകട്ടേ… ‘കാണാതായ ഉപകരണം കണ്ടെത്തി, ഒരു കുഴപ്പവുമില്ലയെന്നു പറഞ്ഞ അവർ വിശദീകരണം ചോദിക്കാതെ അവർ വാർത്താ സമ്മേളനം വിളിച്ചു, അവർക്ക് എന്നോട് ചോദിക്കാമായിരുന്നു, ഞാൻ അവിടെയുണ്ടായിരുന്നു’…

തിരുവനന്തപുരം: തന്നെ കുടുക്കാനും പിന്നിൽനിന്ന് കുത്താനും കൂടെ പഠിച്ചവരും അറിയുന്നവരുമായ ചില സഹപ്രവർത്തകർ ശ്രമിച്ചെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്. ഹാരിസ്. കേരള...

Read moreDetails

റജിസ്റ്റർ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ച് ആൺസുഹൃത്ത് വീട്ടിലേക്കുകൂട്ടി, പൂട്ടിയിട്ട് മർദനം, മതംമാറാൻ നിർബന്ധിച്ചു,!! ടിടിഐ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ, റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കും

കോതമംഗലം: മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ (23) മരിച്ച നിലയിൽ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ബിന്ദു...

Read moreDetails

റഡാറുമായുള്ള ബന്ധത്തിൽ തകരാർ, രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ച് പരാജയപ്പെട്ടു!! പിന്നാലെ ചെന്നെെ മുകളിൽ കൂടി എയർ ഇന്ത്യാ വിമാനം വട്ടം ചുറ്റിയത് രണ്ട് മണിക്കൂർ, ഒടുവിൽ അടിയന്തര ലാൻഡിം​ഗ്, വിമാനത്തിൽ കെസി വേണു ​ഗോപാൽ ഉൾപെടെ 5 എംപിമാർ

തിരുവനന്തപുരം: തിരുവനന്തപുരം-ഡൽഹി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ റഡാറുമായുള്ള ബന്ധത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ലാൻ്റിം​ഗ്. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം....

Read moreDetails
Page 193 of 432 1 192 193 194 432

Recent Posts

Recent Comments

No comments to show.