ആ കുത്ത് കാമുകിക്കുവേണ്ടി… നടുറോഡിലെ കത്തിക്കുത്തിനു പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം, കാമുകിയെ പീഡിപ്പിച്ച റിയാസിനെ വലയിലാക്കാൻ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്, ‘വ്യാജ കാമുകി’യെ നേരിൽ കാണാൻ ആലപ്പുഴയെത്തിയ യുവാവിനെ കാത്തിരുന്നത് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കാമുകൻ

ആലപ്പുഴ: പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ യുവാവിനെ കുത്തിപ്പരുക്കേൽപിച്ചത് ദീർഘകാലത്തെ ആസൂത്രണത്തിനു ശേഷമെന്ന് പോലീസ്. കുത്തേറ്റ കണ്ണൂർ സ്വദേശി റിയാസ് പ്രതികളിലൊരാളായ...

Read moreDetails

മെസി വരുമോ… ഇല്ലയോ… ഒടുവിൽ ഉത്തരമെത്തി, മെസി മാത്രമല്ല അർജന്റീന താരങ്ങൾ ആരും വരില്ല- കായികമന്ത്രി

തിരുവനന്തപുരം: ഏറെ നാൾ കാത്തിരുന്ന സംശയത്തിനു ഒടുവിൽ ഉത്തരമെത്തി. സൂപ്പർതാരം ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീം ഈ വർഷം കേരളത്തിലെത്തില്ല. ഈ വർഷം...

Read moreDetails

സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നു കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങൾ!! സംഭവം കണ്ടെത്തിയത് നേരത്തെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടിടത്തുനിന്ന്!! ചതുപ്പ് നിറഞ്ഞ പ്രദേശങ്ങൾ, കുളങ്ങൾ, പുതിയതായിട്ട ​ഗ്രാനേറ്റ് തറ ഒരിടവും ബാക്കിവയ്ക്കാതെ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം

ആലപ്പുഴ: നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. ഇതിനിടെ നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും...

Read moreDetails

ഞാൻ പറ‍ഞ്ഞത് പോസറ്റീവായി!! ഞാൻ സംസാരിച്ചപ്പോൾ ഗായിക പുഷ്പവതി എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടി, ഞാൻ സംസാരിക്കുമ്പോൾ അതു തടസപ്പെടുത്താൻ അവർക്ക് എന്ത് അവകാശം, ക്യാമറമാൻമാരുടെ ഔദാര്യത്തിൽ സിനിമ ചെയ്ത ചരിത്രമുണ്ട്- അടൂർ

തിരുവനന്തപുരം: സർക്കാർ ആർക്കെങ്കിലും സഹായധനം കൊടുക്കുന്നതിനു താൻ എതിരല്ലെന്നും മുൻപരിചയമില്ലാത്തവർക്കു സിനിമ എടുക്കാൻ പണം നൽകുമ്പോൾ അതിനു മുൻപ് അവർക്കു കൃത്യമായ പരിശീലനം നൽകണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും...

Read moreDetails

നിരത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു!! ബസുകളുടെ മത്സരയോട്ടത്തിനിടെ ഡെലിവറി ബോയിയെ ഇടിച്ചിട്ടു, റോഡിലേക്കു തെറിച്ചുവീണയാളുടെ തലയിൽ കൂടി ബസിന്റെ പിൻചക്രം കയറയിറങ്ങി ദാരുണാന്ത്യം

കൊച്ചി: ബസുകളുടെ മത്സരയോട്ടത്തിനിടയിൽ പെട്ട് കൊച്ചിയിൽ വീണ്ടും ഒരാളുടെ ജീവൻ പൊലി‍ഞ്ഞു. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് അപകടത്തിൽ...

Read moreDetails

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രം​ഗത്ത്, പരാമർശങ്ങൾ എസ്‌സി – എസ്ടി ആക്ട് പ്രകാരം കുറ്റകരം, അടൂരിനെതിരെ പോലീസിൽ പരാതി

തിരുവനന്തപുരം: സിനിമ കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ അടൂരിനെതിരെ പരാതി...

Read moreDetails

ഓണം ഓഫർ!! വില കുറയും, സപ്ലൈക്കോ വഴി കാർഡ് ഒന്നിന് രണ്ടു ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ ഉടനെത്തും-ഭക്ഷ്യമന്ത്രി

കോഴിക്കോട്: ഈ ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണയാണ് സപ്ലൈക്കോ...

Read moreDetails

കന്യാസ്തീകളുടെ അറസ്റ്റിൽ എല്ലാ എണ്ണവും ഛത്തീസ്ഗഢിലേക്ക് കത്തിച്ചുവിട്ടു, ശിവഗിരിമഠത്തിനു നേരെ അതിക്രമമുണ്ടായപ്പോൾ ഒരാളെയും കണ്ടില്ല, മതം പ്രസംഗിച്ചവർ കേമന്മാരും മതേതരത്വം പ്രസംഗിച്ചവർ തൊഴിലുറപ്പുകാരുമായി, ക്രൈസ്തവർ സംഘടിതരും വോട്ടുബാങ്കുകളും- വെള്ളാപ്പള്ളി

ചെങ്ങന്നൂർ: കന്യാസ്ത്രീകൾ അറസ്റ്റിലായ ഉടൻ കോൺഗ്രസും കമ്യൂണിസ്റ്റും ബിജെപിയുമെല്ലാം ഛത്തീസ്ഗഢിലേക്ക് കത്തിച്ചുവിടുകയായിരുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ പരിഹാസം. എന്നാൽ ശിവഗിരിമഠത്തിനു നേരെ അതിക്രമമുണ്ടായപ്പോൾ...

Read moreDetails

പെൺകുട്ടിയുടെ ‘ബെസ്റ്റി’യാകാൻ അടച്ചിട്ട മുറിയിൽ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ അടി, വിദ്യാർഥിയുടെ തല പിടിച്ചുവച്ച് ആവർത്തിച്ച് ഇടിച്ചു, ചുറ്റും കൂടിനിന്ന് പ്രോത്സാഹിപ്പിച്ച് സഹപാഠികൾ, അടിക്കവസാനം ബെസ്റ്റിയെ ഇരുവർക്കും വേണ്ട… വിദ്യാർഥികൾക്ക് കൗൺസലിങ്

കൊച്ചി: പെൺകുട്ടിയുടെ ബെസ്റ്റി ആരെന്നതിനെച്ചൊല്ലി ക്ലാസ്മുറിയിൽ നടന്ന തർക്കം ഒടുവിൽ കയ്യാങ്കളിയിലും പോലീസ് സ്റ്റേഷൻ വരേയുമെത്തി. മുളന്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരമറ്റത്തെ എയ്ഡഡ് സ്കൂളിലായിരുന്നു പ്ലസ്...

Read moreDetails

റിട്ട. ജൂനിയർ എൻജിനീയറെ കല്ല്യാണം കഴിച്ച് സ്വർണവും രണ്ടരക്കോടിയുമായി ഭാര്യ മുങ്ങി, പിന്നാലെ കല്ലറയുടെ ഫോട്ടോ ഉൾപെടെ മരണ വാർത്ത!! കൂട്ടാളിയെ പോലീസ് പൊക്കിയതറിഞ്ഞ് നിരീക്ഷിക്കാനെത്തിയ യുവതി രണ്ട് യുവാക്കൾക്കൊപ്പം പിടിയിൽ

കൊച്ചി: വിവാഹം കഴിച്ച് സ്വർണവും രണ്ടരക്കോടി രൂപയുമായി മുങ്ങിയ യുവതിയും കൂട്ടാളികളും മരടിൽ നിന്ന് പിടിയിൽ. തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതായിരുന്നു ചെന്നൈ സ്വദേശി....

Read moreDetails
Page 199 of 431 1 198 199 200 431

Recent Posts

Recent Comments

No comments to show.