മകൾ രണ്ടുതവണ ​ഗർഭിണിയായത് അറിഞ്ഞില്ലെന്ന് അമ്മ, അനീഷ വീട്ടുവളപ്പിൽ കുഴിയെടുത്ത ശേഷം ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നത് കണ്ടു- അയൽവാസി!! അസ്ഥികൾ മരിച്ച കുഞ്ഞുങ്ങളുടേതുതന്നെയെന്ന് പോലീസ്

തൃശൂർ: രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, അസ്ഥികൾ മരിച്ച കുഞ്ഞുങ്ങളുടേതുതന്നെയെന്ന് പോലീസ്. അതേസമയം പ്രതിയായ അനീഷ വീട്ടുവളപ്പിൽ കുഴിയെടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അയൽവാസി ഗിരിജ...

Read moreDetails

‘ഇതെന്ത് ഡിസൈൻ! പത്ത് വർഷം പുറകോട്ട് പോയ പോലെ’; കെഎസ്ആർടിസിയുടെ പുതിയ ലുക്കിൽ ഫാൻസ് അസ്വസ്ഥരാണ്, ചിത്രങ്ങൾ വൈറൽ

തിരുവനന്തപുരം: കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുതുതായി ഇറക്കാനിരിക്കുന്ന സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ഡിസൈനിനും പെയിൻറിങിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം. ഓട്ടോമൈബാൽ കോർപ്പറേഷൻ ഓഫ്...

Read moreDetails

സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധി; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്, ചൊവ്വാഴ്ച പ്രതിഷേധ മാർച്ചും ധർണയും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധിയിൽ പ്രക്ഷോഭ പരിപാടികളുമായി കോൺഗ്രസ്. ചൊവ്വാഴ്ച സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും. സർക്കാർ...

Read moreDetails

കുഞ്ഞ് കരഞ്ഞപ്പോൾ മുഖം പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി,  അസ്ഥികൾ കടലിൽ ഒഴുക്കാൻ യുവാവിനെ ഏൽപിച്ചു, ചതിച്ചാൽ പണി കൊടുക്കാൻ സൂക്ഷിച്ചുവച്ചത് ബവിൻ!! സംഭവം പുറംലോകമറിഞ്ഞത് അനീഷയുടെ ഫോൺ ബിസിയായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ

തൃശൂർ: രണ്ടു നവജാത ശിശുക്കളുടെ മൃതദേഹങ്ങൽ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, ഒരു കുട്ടിയെ കൊന്നത് അമ്മയാണെന്നു തെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തൽ. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച്...

Read moreDetails

ആദ്യ പ്രസവം 2023ൽ!! ആദ്യത്തെ കുഞ്ഞിനെ യുവാവിന്റെ വീട്ടിലും രണ്ടാമത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലും കുഴിച്ചിട്ടു, പ്രസവം അറിഞ്ഞില്ലെന്നു വീട്ടുകാർ, അടിമുടി ദുരൂഹത നിറഞ്ഞ് നവജാത ശിശുക്കളുടെ മരണം

തൃശ്ശൂർ: തന്റെ കാമുകി പ്രസവിച്ച നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ അസ്ഥികൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിനായി ഫോറൻസിക് സംഘം പുതുക്കാട് പോലീസ്...

Read moreDetails

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.15 അടി, 13 ഷട്ടറുകൾ തുറന്നു, സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത് 250 ക്യുസെക്സ് വെള്ളം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു. 13 ഷട്ടറുകൾ 10 സെ.മീ. വീതമാണ് നിലവിൽ ഉയർത്തിയത്. സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ്...

Read moreDetails

കുഞ്ഞുങ്ങളെ കൊന്നു കുഴിച്ചുമൂടിയതോ? കാമുകി പ്രസവിച്ച കുട്ടികളുടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, അസ്ഥികൾ ദോഷം മാറാനുള്ള കർമത്തിനായി സൂക്ഷിച്ചുവെച്ചത്!! രണ്ടുതവണ പ്രസവിച്ചെങ്കിലും കുഞ്ഞുങ്ങൾ മരിച്ചിരുന്നുവെന്ന് യുവതി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളു‌ടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. കുഞ്ഞുങ്ങളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കമിതാക്കളായ യുവാവും യുവതിയും ചേർന്നാണ് കുഞ്ഞുങ്ങളെ...

Read moreDetails

വിളിച്ചുവരുത്തിയതു പെൺശബ്ദത്തിൽ ഫോൺ വിളിച്ച്. ഹേമചന്ദ്രനെ ഗുണ്ടൽപേട്ടിലുള്ള മുഖ്യപ്രതിയുടെ പെൺസുഹൃത്തിന്റെ വീട്ടിലെത്തിച്ച് രണ്ടു ദിവസം മർദിച്ചു, കൊലപ്പെടുത്തി കാറിലാക്കി വനത്തിലെത്തിച്ചു, മൃതദേഹം നാലടി താഴ്ചയിൽ കുഴിയെടുത്ത് ഇരുത്തി മറവ് ചെയ്തതിലും ദുരൂഹത

കോഴിക്കോട്: തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ഗുണ്ടൽപേട്ടിലെ പെൺസുഹൃത്തിന്റെ വീട്ടിൽ വച്ചെന്ന് പോലീസ്. മുഖ്യപ്രതി...

Read moreDetails

ഡിജെ പാർട്ടിക്കിടെ വാക്കുതർക്കം!! കൈയ്യിൽ കിട്ടിയ ബിയർ ബോട്ടിൽ അടിച്ചുപൊട്ടിച്ച് യുവാവിനെ യുവതി കുത്തിപ്പരുക്കേൽപ്പിച്ചു, ഡിജെ പാർട്ടിയിൽ സിനിമാ താരങ്ങളും പിന്നണി ​ഗായകരും, പാർട്ടി ന‌ടന്നത് കഴിഞ്ഞ വർഷം വെടിവെപ്പ് നടന്ന ബാറിൽ

കൊച്ചി: ഡിജെ പാർട്ടിക്കിടെ കതൃക്കടവിലെ ബാറിൽ യുവാവിനെ യുവതി ബിയർ ബോട്ടിൽ പൊട്ടിച്ചു കുത്തി പരുക്കേൽപിച്ചു. ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവം.ഒരു വർഷം മുൻപു...

Read moreDetails

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അ‌ടി, ഡാമിന്റെ ഷട്ടറുകൾ ഉയർത്തുക ഇന്നു രാവിലെ 10 മണിയോ‌ടെ, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി, 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷ‌ട്ടറുകൾ ഇന്നു രാവിലെ പത്തുമണിക്ക് ഉയർത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. ആദ്യഘട്ടത്തിൽ പരമാവധി ആയിരം ഘനയടി വെള്ളം തുറന്നുവിടുമെന്നാണ് അറിയുന്നത്. അടിയന്തര സാഹചര്യം നേരിടാനുള്ള...

Read moreDetails
Page 265 of 440 1 264 265 266 440

Recent Posts

Recent Comments

No comments to show.