കോഴിക്കോട്: വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ രണ്ടുപേർ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനാലാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം നിഗമനം. വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍...
Read moreDetailsകൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാർ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ രമേശന്, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. എഎസ്ഐമാരായ...
Read moreDetailsകൊച്ചി: സംസ്ഥാനത്ത് വീട്ടു പ്രസവങ്ങളിലൂടെ അമ്മയും കുഞ്ഞും മരിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിത പ്രസവം പൂര്‍ണമായി ആശുപത്രികളില്‍ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം...
Read moreDetailsപത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം, കുമ്പനാട് എക്സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി...
Read moreDetailsതൃശൂര്‍ : ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടാന്‍ തയ്യാറെടുത്തെങ്കിലും മൈക്കിലൂടെ പാടാന്‍...
Read moreDetailsതിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല മുന്‍ വിസിയും ഇപ്പോഴത്തെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയുമായ ഡോ. സിസ തോമസിനെ ദ്രോഹിക്കാനുറച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പെന്ഷന് നല്കാതിരിക്കാന് സുപ്രീംകോടതി ഫയലില്‍...
Read moreDetailsചങ്ങനാശ്ശേരി: മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനലബ്ദി അദ്ദേഹത്തിന്റെ കഴിവിനും സാധ്യതകള്‍ക്കുമുള്ള അംഗീകാരമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രസ്താവിച്ചു. ആചാര്യന്മാരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കരമാണ് ഭാരതത്തിന്റേത്....
Read moreDetailsതിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന്...
Read moreDetailsതിരുവനന്തപുരം : അത്യാഹ്ലാദത്തോടെയും പ്രാര്‍ത്ഥനകളോടെയും ലോകം തിരുപ്പിറവിയെ വരവേല്‍പ്പിക്കുന്നു. സംസ്ഥാനത്ത്് ദേവാലയങ്ങളില്‍ പീതിരാ കുര്‍ബാനകളും ശുശ്രൂഷകളും നടന്നു. പ്രത്യേക പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. തിരുവനന്തപുരം പട്ടം...
Read moreDetailsശബരിമല: മണ്ഡലപൂജയുടെ ഭാഗമായ തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ചഭക്തരെ പമ്പയില്‍നിന്നു കടത്തിവിടുന്നതില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തി. ഉച്ചയോടെയാണ് തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തുന്നത്. ഈ സാഹചര്യത്തില്‍ രാവിലെ 11.00...
Read moreDetails© 2024 Daily Bahrain. All Rights Reserved.