കിടിലൻ സർപ്രൈസ്! വാഴ-3യും ഉണ്ടാവും; ഇനി പെൺകുട്ടികളുടെ ഊഴം: പ്രഖ്യാപനവുമായ് വിപിൻ ദാസ്

ജനപ്രീയ ചിത്രം വാഴയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ വിപിൻ ദാസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് അദ്ദേഹം സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. ‘വാഴ-3: ബയോപിക്...

Read moreDetails

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയും, സർജറിയിലൊക്കെ അസിസ്റ്റ് ചെയ്യുമ്പോൾ നമ്മളെപ്പറ്റി ദ്വയാർഥ പ്രയോഗങ്ങൾ നടത്തും, ഡബിൾ മീനിങ്ങുള്ള തമാശകൾ പറയും, ഇതൊക്കെ മനസിലാകുമെങ്കിലും പ്രതികരിക്കാൻ പറ്റില്ല… അവർ നമ്മളെ പരീക്ഷയ്ക്ക് പൊട്ടിച്ചു കളയും!! 25 വർഷങ്ങൾക്ക് മുമ്പ് അനുഭവിച്ചത് ഇന്നും കുട്ടികൾ ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ, നിരാശ തോന്നുന്നു…. ഡോ. സൗമ്യ സരിൻ

പാലക്കാട്: ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലും വിദ്യാർഥികൾ നേരിടേണ്ടി വരുന്ന അപമാനങ്ങൾക്കുമിടെ സമാന രീതിയിൽ താൻ പഠിക്കുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ്...

Read moreDetails

‘എൽഡിഎഫിന്റെ പരാജയം സഖാക്കൾ തന്നെ ആഗ്രഹിക്കുന്നു; പാർട്ടി കേഡർ വോട്ടുകൾ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല‘- ഷാഫി പറമ്പിൽ

കോഴിക്കോട്: സംസ്ഥാനത്ത് ഭരണമാറ്റ വികാരം അലയടിച്ചുവെന്ന് ഷാഫി പറമ്പിൽ എം.പി. അത് അഞ്ച് ജില്ലകളിൽ മാത്രം ഒതുങ്ങുന്ന തരംഗമാവില്ല. കേരളത്തിൽ ഉടനീളം തരംഗമുണ്ടാകും.ഇടതുപക്ഷ സർക്കാരിന് ജനങ്ങൾ എക്സിറ്റ്...

Read moreDetails

പതിനാറുകാരിയെ കൊന്ന് ബന്ധു ജീവനൊടുക്കിയ സംഭവം: യുവാവിന്റെ സ്വാഭാവ ദൂഷ്യം ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്; പെൺകുട്ടിയുടെ മുത്തശ്ശിയെയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു...

Read moreDetails

കന്നിവോട്ടിന് ഹല്‍വ ലഭിച്ചില്ല, കളക്ടര്‍ക്ക് പരാതി മെയില്‍ ചെയ്ത് 19കാരന്‍, പിന്നാലെ വീട്ടിലേക്ക് പാഴ്സലയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനം ചെയ്ത ഹൽവ ലഭിക്കാത്തതിനെത്തുടർന്ന് പരാതി നൽകിയ യുവാവിന് ഒടുവിൽ മധുരം ലഭിച്ചു. തിരുവല്ല നിയോജക മണ്ഡലത്തിലെ നീരേറ്റുപുറം സ്വദേശിയായ ആരോൺ...

Read moreDetails

പ്രധാനമന്ത്രിയുടെ പരിപാടിക്ക് പാസില്ലാതെ കയറാന്‍ ശ്രമിച്ചു, തടഞ്ഞ സിഐയെ കയ്യേറ്റം ചെയ്ത് എസ്ഐ, പിന്നാലെ സസ്പെന്‍ഷന്‍

തിരുവനന്തപുരം: സിഐയെ കൈയേറ്റം ചെയ്ത എസ്ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ കൃഷ്ണ മോഹനെതിരെയാണ് നടപടി. പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെയായിരുന്നു സംഭവം. പാസ് ഇല്ലാതെ...

Read moreDetails

ക്ലാസിനിടെ ​ഗെയിം കളിക്കരുതെന്ന് പറഞ്ഞു; വിദ്യാർത്ഥി അധ്യാപികയെ ആക്രമിച്ചു; ​ഗുരുതര പരിക്ക്; മൂക്കിന്റെ എല്ല് തകർന്നു

ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ് (35) മൂക്കിന്...

Read moreDetails

ടീച്ചറെ വിളിക്കരുതെന്ന് കരഞ്ഞു പറഞ്ഞു, പക്ഷേ ലോണ്‍ ആപ്പുകാര്‍ കേട്ടില്ല, പലിശയടക്കം ആവശ്യപ്പെട്ടത് 18000 രൂപ, നിതിന്റെ ഫോണിലേക്ക് വന്നത് 98ഓളം കോളുകളും സന്ദേശങ്ങളും, മരണം പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കാനിരിക്കെ

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യക്ക് പിന്നിൽ ജാതി അധിക്ഷേപത്തിന് പുറമെ ലോൺ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്. അധ്യാപികയായ ലതയെ ലോൺ...

Read moreDetails

വിലയുടെ ആകാശത്തേരിൽ ‘പൊന്ന്‘; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് രാവിലത്തെ വില 1,12, 880 രൂപയാണെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ...

Read moreDetails

വേനൽ ചൂടിൽ വെന്തുരുകി കേരളം; ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ ഇനിയും താപനില ഉയരും; പകൽ പുറത്തിറങ്ങുമ്പോൾ അതീവശ്രദ്ധ ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പകൽ സമയത്ത്...

Read moreDetails
Page 50 of 514 1 49 50 51 514

Recent Posts

Recent Comments

No comments to show.