ദ്വാരപാലക കേസിൽ പോറ്റിക്ക് ജാമ്യം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്!! പാസ്പോർട്ട് ഹാജരാക്കണം!! എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം- കർശന ഉപാധികൾ… കട്ടിളപ്പാളി കേസിൽ പോറ്റി റിമാൻഡിൽ തുടരും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക പാളി കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം...

Read moreDetails

പോറ്റിയെ അടുത്തറിയില്ല- മുൻ മൊഴി… പോറ്റി ക്ഷണിച്ചിട്ട് ഒരു തവണ വീട്ടിൽ പോയിട്ടുണ്ട്, ചെറിയ കുട്ടിയുടെ ഒന്നാം ജന്മദിനം എന്തോ ആയിരുന്നുവെന്നാണ് ഓർമ്മ, ഇന്നത്തെ പോറ്റിയല്ലല്ലോ അന്ന്, ഇക്കാര്യം ചോദിക്കാതെ തന്നെ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്… ഒരു സംഭാവനയും വാങ്ങിയിട്ടില്ല!!… പോറ്റിയുമൊപ്പമുള്ള ചിത്രം പുറത്തുവന്നതിൽ മറുപടി നൽകാതെ കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യം പോയിട്ടുണ്ടെന്നു സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോലീസ് എസ്കോർട്ടിലാണ് അന്നു പോയത്. അവിടെ ഒരു ചടങ്ങ് നടക്കുന്നുണ്ടായിരുന്നുവെന്നും പോറ്റി...

Read moreDetails

ശബരിമലയിൽ കയറിപ്പറ്റിയതിനു ശേഷം പോറ്റി സമ്പാദിച്ചതിന് കയ്യും കണക്കുമില്ല, സ്പോൺസർ കോർഡിനേറ്ററായി പ്രവർത്തിച്ച് ആ പേരിലും അടിച്ചുമാറ്റി, സ്വർണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നീക്കവുമായി ഇ.ഡി

ശബരിമല: ശബരിമല ക്ഷേത്രത്തിലെത്തിയശേഷം ഉണ്ണികൃഷ്ണൻ പോറ്റി വലിയ തോതിൽസ്വത്ത് സമ്പാ​ദനം നടത്തിയെന്ന് ഇഡിയ്ക്ക് ബോധ്യമായി. ഇത് കള്ളപ്പണത്തിന്റെ കീഴിൽ വരുമെന്നാണ് ഇ.ഡി. പറയുന്നത്. കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ...

Read moreDetails

ഷാഫി പറമ്പിലിന് അറസ്റ്റ് വാറൻറ്, അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവുമായി പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി!! നടപടി 2022 ൽ ദേശീയപാത ഉപരോധിച്ചതിന് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, രണ്ടാം പ്രതി മുൻ കോൺ​ഗ്രസ് നേതാവ് പി സരിൻ

പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറൻറ്. പാലക്കാട്‌ ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യാണ്...

Read moreDetails

സന്നിധാനത്തുവച്ചല്ലാതെ പോറ്റിയെ കണ്ടിട്ടില്ലെന്ന കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു, രണ്ടു തവണ പോറ്റിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി, ആദ്യം വന്നപ്പോൾ തന്നെ പോയി, രണ്ടാം തവണ ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്, അന്ന് ഞങ്ങൾ സംസാരിച്ചിരുന്നു… വെളിപ്പെടുത്തലുമായി മഹസർ സാക്ഷി, സ്പോൺസർഷിപ്പ് ഇടപാടിൽ വൻ ക്രമക്കേട്, പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു, രേഖകൾ പിടികൂടി ഇ.ടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തറിയില്ലെന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തെ...

Read moreDetails

നേരിട്ടത് ക്രൂര ബലാത്സംഗം, ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, രാഹുല്‍ പുറത്തിറങ്ങിയാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയം, പീഡനത്തിനിടെ ദേഹമാസകലം സാരമായ പരിക്കുകള്‍, ആദ്യ പരാതിക്കാരിയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്കെതിരെ ആദ്യ പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു. വീഡിയോ ഇപ്പോഴും രാഹുലിന്‍റെ...

Read moreDetails

കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യം ലഭിക്കാൻ സാധ്യത!! ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ വിധി ഇന്ന്, കേസന്വേഷണം നിർണായകഘട്ടത്തിലെത്തി നിൽക്കുമ്പോൾ പ്രതിക്ക് ജാമ്യം നൽകരുതെന്ന കർശന നിലപാടിൽ പ്രോസിക്യൂഷൻ

കൊല്ലം: ശബരിമല സ്വർണ്ണകൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻപോറ്റി, കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുള്ള വാദം പൂർത്തിയായി. വിധി ബുധനാഴ്ചണ്ടാകും. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യം ലഭിക്കാൻ...

Read moreDetails

പ്രധാനമന്ത്രി വെള്ളിയാഴ്ച തലസ്ഥാനത്ത്, കേരളത്തിന് അനുവദിച്ച 4 ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും; 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ വികസന ബ്ലൂപ്രിന്റ് കൈമാറും,

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തും. വൻ റോഡ് ഷോ ഒരുക്കി പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു....

Read moreDetails

ശിവൻകുട്ടിയുടെ ഇമേജ് ബിൽഡപ്പ് മുഖ്യന് പാരയായി, കടന്നലുകളുടെ ആക്രമണം പാളിയ കഥ സൊല്ലട്ടുമാ…

സൈബർ ലോകത്തെ ചാവേർ സഖാക്കൾ സ്വയം വിശേഷിപ്പിക്കുന്നത് കടന്നലുകൾ എന്നാണ്. രാഷ്ട്രീയ എതിരാളികളെ സൈബർ ലോകത്ത് അറഞ്ചം പുറഞ്ചം കുത്തി നിരപ്പാക്കുക എന്നതാണ് ഇവരുടെ ദൗത്യം. കാര്യമോ,...

Read moreDetails
Page 83 of 438 1 82 83 84 438

Recent Posts

Recent Comments

No comments to show.