നേരിട്ടത് ക്രൂര ബലാത്സംഗം, ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, രാഹുല്‍ പുറത്തിറങ്ങിയാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയം, പീഡനത്തിനിടെ ദേഹമാസകലം സാരമായ പരിക്കുകള്‍, ആദ്യ പരാതിക്കാരിയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്കെതിരെ ആദ്യ പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു. വീഡിയോ ഇപ്പോഴും രാഹുലിന്‍റെ...

Read moreDetails

കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യം ലഭിക്കാൻ സാധ്യത!! ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ വിധി ഇന്ന്, കേസന്വേഷണം നിർണായകഘട്ടത്തിലെത്തി നിൽക്കുമ്പോൾ പ്രതിക്ക് ജാമ്യം നൽകരുതെന്ന കർശന നിലപാടിൽ പ്രോസിക്യൂഷൻ

കൊല്ലം: ശബരിമല സ്വർണ്ണകൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻപോറ്റി, കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുള്ള വാദം പൂർത്തിയായി. വിധി ബുധനാഴ്ചണ്ടാകും. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യം ലഭിക്കാൻ...

Read moreDetails

പ്രധാനമന്ത്രി വെള്ളിയാഴ്ച തലസ്ഥാനത്ത്, കേരളത്തിന് അനുവദിച്ച 4 ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും; 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ വികസന ബ്ലൂപ്രിന്റ് കൈമാറും,

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തും. വൻ റോഡ് ഷോ ഒരുക്കി പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു....

Read moreDetails

ശിവൻകുട്ടിയുടെ ഇമേജ് ബിൽഡപ്പ് മുഖ്യന് പാരയായി, കടന്നലുകളുടെ ആക്രമണം പാളിയ കഥ സൊല്ലട്ടുമാ…

സൈബർ ലോകത്തെ ചാവേർ സഖാക്കൾ സ്വയം വിശേഷിപ്പിക്കുന്നത് കടന്നലുകൾ എന്നാണ്. രാഷ്ട്രീയ എതിരാളികളെ സൈബർ ലോകത്ത് അറഞ്ചം പുറഞ്ചം കുത്തി നിരപ്പാക്കുക എന്നതാണ് ഇവരുടെ ദൗത്യം. കാര്യമോ,...

Read moreDetails

വിവാഹ സൽക്കാരത്തിനിടെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾക്ക് ദാരുണാന്ത്യം, അപകടം ബന്ധുവിൻെറ വിവാഹത്തിനായി തയാറാക്കിയ പായസം ഇളക്കുന്നതിനിടെ അബദ്ധത്തിൽ കാൽമറിഞ്ഞ് വീണ്

ചേളാരി (മലപ്പുറം): വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ അബദ്ധത്തിൽ പായസ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. താഴെ ചേളാരി പത്തൂർ കോളനിയിലെ അയ്യപ്പനാണ് കോഴിക്കോട് മെഡിക്കൽ കോളേജ്...

Read moreDetails

കണക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നറിയാം… ചില ചൊറിയൻമാരുടെ ചൊറിച്ചിൽ തീർക്കാൻ പറഞ്ഞെന്നെ ഉള്ളൂ…മലപ്പുറത്തെ യുഡിഎഫ് ജനപ്രതിനിധികളിൽ അമുസ്‌ലിംങ്ങൾ 472 പേർ!! ഇന്ത്യൻ ഭരണഘടനയെ കുന്തവും കുടചക്രവുമായി കാണുന്ന സജി ചെറിയാൻ മലപ്പുറത്തെ ആക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല, ചാണക കുഴിയിൽ വീണുപോയാൽ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ല- വിഎസ് ജോയ്

മലപ്പുറം: കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്. മലപ്പുറത്തെ യുഡിഎഫ്...

Read moreDetails

കുഞ്ഞിനെ കാണാതെ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് കുട്ടി ബക്കറ്റിൽ തലകീഴായി വീണ നിലയിൽ!! അമ്മയറിയാതെ കുളിമുറിയിൽ കയറി, ബക്കറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ചെങ്ങന്നൂരിൽ കുളിമുറിയിലെ ബക്കറ്റിൽ വീണു രണ്ടു വയസുകാരനു ദാരുണാന്ത്യം. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ്- ജിൻസി വർഗീസ് ദമ്പതികളുടെ ഏക മകൻ ആക്റ്റൺ പി.തോമസാണ്...

Read moreDetails

ബസിൽ അങ്ങനെയൊരു സംഭവം നടന്നത് അറിയില്ല, ആരും പരാതിപ്പെട്ടിട്ടില്ല… പോലീസ് എയ്ഡ് പോസ്റ്റിനടുത്ത് ആളെ ഇറക്കിയിരുന്നു, ഹോം ഗാർഡും ഉണ്ടായിരുന്നു, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ പോലീസിനെ അറിയിക്കുമായിരുന്നു- വടകര പോലീസിനു പിന്നാലെ യുവതിയുടെ ആരോപണങ്ങൾ തള്ളി അൽ അമീൻ ബസ് ജീവനക്കാർ, ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്, ദൃശ്യങ്ങൾ കൈമാറരുതെന്ന് നിർദേശം

കണ്ണൂർ: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്. രാമന്തളി– പയ്യന്നൂർ റൂട്ടിൽ ഓടുന്ന അൽ...

Read moreDetails

‘അവരാദം പറയുന്നവരെ ‘നേരെ ചെന്ന് ബലാത്സംഗം’ ചെയ്യണം, ‌, ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല… ഇത്തരം സംഭവമുണ്ടായാൽ സ്ത്രീകൾ അതിജീവിതയാകും പുരുഷന്മാർ അവരാദിയായിമാറു…, പീഡനക്കേസിൽ ജയിലിൽ പോയാൽ എന്തിനാണ് പേടിക്കുന്നെ? ജയിലിൽ പോയാലും 620 രൂപവെച്ച് നൽകും’– ബലാത്സം​ഗം ചെയ്യാൻ ആഹ്വാനം ചെയ്ത് ബിജെപി പ്രവർത്തകന്റെ പോസ്റ്റ്

തൊടുപുഴ: ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ബലാത്സംഗ ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ നിന്ന്...

Read moreDetails

കോൺക്രീറ്റ് കൊടിമരം ചിതലരിക്കുകയോ? കൊടിമരം സ്ഥാപിച്ചത് എന്ന്?, പഴക്കം എത്ര? ചോദ്യങ്ങൾക്കൊന്നും ദേവസ്വം ബോർഡിന്റെ പക്കൽ ഉത്തരമില്ല… ശബരിമല സ്വർണ്ണക്കൊള്ളയിൽ മൂന്നാം കേസ്… കൊടിമരം പുനഃപ്രതിഷ്ഠയിൽ എഫ്ഐആർ… ചിതലരിച്ചുവെന്നതു മുതൽ ഹൈദരാബാദിലെ സ്‌പോൺസറെ കണ്ടെത്തിയതുവരെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ, പ്രതി ചേർക്കൽ പിന്നീട്

പത്തനംതിട്ട: ദ്വാരപാലക പാളികൾ കാണാതായതുമായി ബന്ധപ്പെട്ട് തുടങ്ങിയ ശബരിമല സ്വർണ്ണക്കൊള്ള മൂന്നാം കേസിലേക്ക് നീങ്ങുന്നു. കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ച വിഷയത്തിലും കേസെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എഫ്‌ഐആർ...

Read moreDetails
Page 86 of 441 1 85 86 87 441