സിപിഎം മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയല്ലേ? ഇന്ത്യാ മുന്നണിയില്‍ ചേരാന്‍ സിപിഎം തീരുമാനിച്ച യോഗത്തില്‍ പിണറായി വിജയന്‍ ഉറങ്ങുകയായിരുന്നോ?? ഞാന്‍ പാര്‍ട്ടി അംഗമാകുന്ന കാലത്ത് പിണറായി വിജയനെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല, നവകേരളമെന്ന് പറഞ്ഞ് നരകകേരളമാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത് – ജി സുധാകരന്‍

ആലപ്പുഴ : നവകേരളമെന്ന് പറഞ്ഞ് നരകകേരളമാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കേരളത്തില്‍ നിന്നും ഒരു എംപിയെ മാത്രമേ വിജയിപ്പിക്കാന്‍...

Read moreDetails

നാല് ദിവസം പിന്നിട്ടിട്ടും ശരണ്യ കാണാമറയത്ത്, യാതൊരു തുമ്പുമില്ലാതെ പൊലീസ്, ട്രക്കിങ്ങിന് പുറപ്പെട്ടത് പത്തംഗ സംഘം, അവസാനം ഫോണ്‍ചെയ്ത് പറഞ്ഞത് വഴിതെറ്റിയെന്നു മാത്രം, അന്വേഷണം ഊര്‍ജിതമാക്കി അന്വേഷണ സംഘം

മടിക്കേരി: കുടകിലെ തടിയന്‍റെമോള്‍ മലയിൽ ട്രക്കിങ്ങിന് പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെക്കുറിച്ച് നാലാംദിവസവും സൂചനയൊന്നും കിട്ടിയില്ല. മലമുകളിൽ കോട മൂടുന്നത് തിരച്ചിൽ പ്രതിസന്ധിയിലാക്കുന്നതായും റിപ്പോർട്ടുണ്ട്....

Read moreDetails

സ്ത്രീകള്‍ക്ക് മാസം 2,500 രൂപ, ഓണത്തിനും ക്രിസ്മസിനും രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍, എല്ലാ വീട്ടിലും സൗജന്യ കുടിവെള്ളം, വന്‍ പ്രഖ്യാപനവുമായി നിര്‍മ്മലാ സീതാരാമന്‍, കേന്ദ്രം പണം നല്‍കിയിട്ടും കേരള സര്‍ക്കാര്‍ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് വിമര്‍ശനം

പാലക്കാട്: പാലക്കാട് കോങ്ങാട് മണ്ഡലത്തില്‍ എന്‍ഡിഎക്ക് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 2,500 രൂപ എല്ലാ മാസവും...

Read moreDetails

കേരളത്തില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത?? എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍. കേരള രാഷ്ട്രീയത്തില്‍ തൂക്കുമന്ത്രിസഭകള്‍ വിരളമാണ്. മിക്കപ്പോഴും വ്യക്തമായ ഭൂരിപക്ഷം മുന്നണികള്‍ക്ക് ലഭിക്കാറുണ്ട്....

Read moreDetails

ബാറിൽ വച്ച് തർക്കം, യുവാവിനെ പിൻതുടർന്നെത്തി വെട്ടി, പ്രാണരക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ശരത്തിനെ പിന്തുടർന്ന് എത്തിയ സംഘം ദേഹമാസകലം വെട്ടിയും കുത്തിയും പരുക്കേൽപ്പിച്ചു!! കൊലപാതകത്തിൽ നാലുപേർ പിടിയിൽ

കൊല്ലം: കടയ്ക്കലിൽ യുവാവിനെ ഓട്ടോയിൽ പിൻതുടർന്ന് വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. കടയ്ക്കൽ സ്വദേശികളായ ജയേഷ്, ലിജോ അജീഷ്, രാഹുൽ എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ റബ്ബർ തോട്ടത്തിൽ...

Read moreDetails

കോഴിക്കോട് അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ പൊ‌ട്ടിത്തെറി, വീട്ടുടമസ്ഥനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം, ആറുപേർക്ക് പരുക്ക്!! പൊട്ടിത്തെറിച്ച നിർമാണ കേന്ദ്രത്തിൽ ചെറിയ കുട്ടിയുമുണ്ടായിരുന്നതായി സൂചന, അപകടം വിഷുവിനായി പടക്കം നിർമിക്കുന്നതിനിടെ

കോഴിക്കോട്: കോഴിക്കോട് പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കുന്നമംഗലം കുരുക്കത്തൂരിൽ ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. വാടകയ്ക്ക് എടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലാണ്...

Read moreDetails

‘അനൂപ് ആന്റണി എന്റെ വലംകൈ;രാജ്യം മുഴുവൻ എനിക്കു വേണ്ടി സഞ്ചരിച്ചിട്ടുണ്ട് അത് ആർക്കും അറിയാത്ത കാര്യം‘: നരേന്ദ്രമോദി- ‘കോൺഗ്രസ് കേന്ദ്രം ഭരിച്ച സമയത്തെക്കാൾ അഞ്ച് ഇരട്ടി പണമാണ് എൻഡിഎ സർക്കാർ കേരളത്തിനു വേണ്ടി നൽകിയത് ‘

പത്തനംതിട്ട: എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും തിരുവല്ലയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു....

Read moreDetails

ട്രക്കിങ്ങിനുപോയ കണ്ണൂര്‍ സ്വദേശിനിയെ നിബിഡ വനത്തില്‍ കാണാതായി, രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരമില്ല, യാത്ര പുറപ്പെട്ടത് ഒറ്റയ്ക്ക്

മടിക്കേരി:  കുടക് ജില്ലയില്‍ ട്രെക്കിങ്ങിനിടെ കണ്ണൂര്‍ സ്വദേശിനിയായ ഐടി പ്രൊഫഷണലിനെ കാണാതായി. കൊച്ചിയില്‍ ജോലി ചെയ്യുന്ന ശരണ്യയെ (36) ആണ് കഴിഞ്ഞ രണ്ട് ദിവസമായി വനമേഖലയില്‍ കാണാതായത്....

Read moreDetails

വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ് . കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട്...

Read moreDetails
Page 67 of 518 1 66 67 68 518

Recent Posts

Recent Comments

No comments to show.