നടന്‍ സുരേഷ് ഗോപി തൃശ്ശൂരില്‍ വിജയിച്ചതിന് പിന്നില്‍ ബിജെപിയുടെ മിടുക്കല്ലെന്ന് വിഡി സതീശന്‍. സുരേഷ് ഗോപി തന്റെ അടുത്ത സുഹൃത്താണെന്നും വിഡി സതീശന്‍. തെരഞ്ഞെടുപ്പിന് മുമ്പായി രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് വിഡി സതീശന്‍ സുരേഷ് ഗോപിയെക്കുറിച്ച് സംസാരിച്ചത്. വിഡി സതീശനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പഴയ വിഡിയോ വീണ്ടും ചര്‍ച്ചയാവുകയാണ്. ”സുരേഷ് ഗോപി എന്റെ വളരെ അടുത്ത സുഹൃത്താണ്. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം വളരെ വ്യത്യസ്തനാണ്. പക്ഷെ അദ്ദേഹം ജയിച്ചത് ബിജെപിയുടെ […]







