‘മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ എം.എൽ.എ സ്ഥാനം ഒഴിയും; കെ.സി പറവൂരിൽ നിന്നും മത്സരിക്കട്ടെ‘- നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോ​ഗിക വസതിയിൽ ചൂടുപിടിച്ച മുഖ്യമന്ത്രി ചർച്ച പുരോ​ഗമിക്കുന്നതിനിടെ വി.ഡി സതീശൻ പക്ഷത്തു നിന്നും ശ്രദ്ധേയമായൊരു പ്രസ്താവന പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ വി.ഡി...

Read moreDetails

നിർണ്ണായക നീക്കവുമായി ലീ​ഗ്; മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടായാൽ ഉടൻ പ്രധാന നേതാക്കൾ എല്ലാവരും പാണക്കാടേക്ക് എത്തണമെന്ന് നിർദ്ദേശം; കടുത്ത തീരുമാനങ്ങളോ ലക്ഷ്യം?

മലപ്പുറം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുമ്പോൾ, രാഷ്ട്രീയമായി നിർണായക സന്ദേശവുമായി മുസ്ലിം ലീഗ് രംഗത്ത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാണക്കാട്...

Read moreDetails

‘എന്റെ മൊബൈൽ ഫോൺ കാണാതെ പോയി സാറെ‘, മദ്യലഹരിയില്‍ പരാതിയുമായ് പോലീസ് സ്റ്റേഷനിൽ എത്തിയാൾ മുറ്റത്ത് നിർത്തിയിട്ട ജീപ്പുമായി കറങ്ങി; സംഭവം കണ്ണൂരിൽ

കണ്ണൂർ: കണ്ണൂരിൽ അര്‍ധരാത്രിയില്‍ പോലീസ് ജീപ്പുമായി കടന്നയാളെ നാട്ടുകാര്‍ പിടികൂടി. സൈബര്‍ പൊലീസ് ഓഫിസിന്‍റെ മുറ്റത്തുനിന്നാണ് ഗുരുവായൂര്‍ സ്വദേശി ഹംസത്ത് മദ്യലഹരിയില്‍ ജീപ്പ് കടത്തിയത്. കണ്ണൂര്‍ റേഞ്ച്...

Read moreDetails

‘തെരുവിലിറങ്ങിയുള്ള പ്രതിഷേധം യഥാർഥ പൊതുജനവികാരമാണെന്ന് പറയാൻ കഴിയില്ല; പ്രവർത്തകർ പക്വത കാണിക്കണം; ഇത്തരം പ്രകടനങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം’ – ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ചർച്ചകൾക്കിടെ തെരുവിലിറങ്ങിയുള്ള പ്രവർത്തകരുടെ പരസ്യ പ്രതിഷേധങ്ങൾക്കെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. തെരുവിൽ കാണുന്നത് യഥാർഥ പൊതുജനവികാരമാണെന്ന് പറയാൻ കഴിയില്ലെന്നും വൈകാരികത...

Read moreDetails

“വി ഡി സതീശന്‍ ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ യൂദാസ്” നീതിമാനെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചവനാണ്, മുഖ്യമന്ത്രിയായി അവരോധിക്കരുത്, കട്ടപ്പയാണയാള്‍, വി ഡി സതീശനെതിരെ പുതുപ്പള്ളിയില്‍ ഫ്ലക്സ്

പുതുപ്പള്ളി:  വി. ഡി സതീശനെ കട്ടപ്പയോട് ഉപമിച്ച് ഫ്ലക്സ് പുതുപ്പള്ളിയിൽ ഫ്ലക്സ്. വി. ഡി സതീശനെ മുഖ്യമന്ത്രിയാക്കിയാൽ ഉമ്മൻചാണ്ടിയുടെ ആത്മാവിനോട് ചെയ്യുന്ന വഞ്ചനയാണ്. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന്...

Read moreDetails

കുതിരസവാരിയിലും മഞ്ജു സൂപ്പർ സ്റ്റാർ! കഠിനാദ്ധ്വനത്തിലൂടെ കൈപ്പിടിയിലാക്കിയത് ചിരകാല സ്വപ്നം; പുലർച്ചെ അഞ്ച് മണി മുതൽ ആലുവ മണപ്പുറത്തെത്തി പരിശീലനം; ലശിത വേഷവിധാനങ്ങളുമായി എത്തിയിരുന്ന താരത്തെ ആരും തിരിച്ചറിഞ്ഞില്ല

ആലുവ: അഭിനയത്തിലെ മികവിന് പുറമെ അത്യന്തം ആത്മവിശ്വാസത്തോടെയും അർപ്പണബോധത്തോടെയും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള മനോഭാവമാണ് മഞ്ജു വാര്യരെ ശ്രദ്ധേയയാക്കി മാറ്റുന്നത്. സാഹസിക യാത്രകളും ബൈക്ക് റൈഡിംഗും ഇഷ്ടപ്പെടുന്ന...

Read moreDetails

നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ, കെ മുരളീധരന് വേണ്ടി കളത്തിലിറങ്ങി അണികള്‍, കണ്ണൂരില്‍ ഫ്ലക്സ് ബോര്‍ഡുകള്‍

കണ്ണൂർ: കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായിരിക്കെ കെ.മുരളീധരന് വേണ്ടിയും അണികൾ. കണ്ണൂർ പഴയങ്ങാടിയിലാണ് മുരളീധരൻ അനുകൂലികൾ ബാനർ ഉയർത്തിയത്. ‘നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ’ എന്നാണ്...

Read moreDetails

മുഖ്യമന്ത്രി പ്രഖ്യാപനം ഉടനുണ്ടാകും; ‘ഇന്നത്തെ യോഗം കഴിയട്ടെ; സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ‘ – സണ്ണി ജോസഫ്

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നത്തെ യോഗം കഴിയട്ടെ. സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി...

Read moreDetails

ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അൽപനും നിസ്സാരനുമാണ്, പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല, എല്ലാം അംഗകരിക്കുന്നു, ഇനി സംസാരിക്കാനില്ലെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്‍റെ വിമർശനങ്ങളോട് പ്രതികരിച്ച് മൂവാറ്റുപുഴ നിയുക്ത എം.എൽ.എ മാത്യു കുഴൽനാടൻ. ഉണ്ണിത്താൻ പറഞ്ഞത് അംഗീകരിക്കുന്നതായും വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം...

Read moreDetails
Page 7 of 512 1 6 7 8 512