സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷിനെ വെട്ടി, പകരം എസ്. ജയമോഹൻ? തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും അങ്കത്തിന്, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയ ചർച്ചയിലേക്ക് സിപിഎം നേതൃത്വം കടക്കുന്നു. പല പ്രമുഖരും ലിസ്റ്റിൽ നിന്ന് വെട്ടിമാറ്റപ്പെട്ടപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിലെ പ്രമുഖർ ലിസ്റ്റിൽ ഇടംപിടിച്ചു, അതേസമയം ജില്ലകളിൽനിന്നുള്ള...

Read moreDetails

‘മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും’ മറുപടിയുമായി ജിന്റോ ജോൺ

കൊച്ചി: പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകാൽ തല്ലി ഒടിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാൽ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫിൻ്റെ പരാമർശത്തിൽ മറുപടിയുമായി നേതാവ് ജിൻ്റോ ജോൺ....

Read moreDetails

‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച്‌ വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ മർദ്ദനമേറ്റിട്ടില്ലെന്ന് പറയുമോ?‘ വെല്ലുവിളിയുമായി വി വസീഫ്

കോഴിക്കോട്: മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കെ എസ് യു ഇനാം പ്രഖ്യാപിച്ച സാഹചര്യത്തിൽഞങ്ങളൊരു ഇനാം തിരിച്ചങ്ങ് പ്രഖ്യാപിച്ചാലോയെന്ന വിവാദ പരാമർശവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന...

Read moreDetails

കുഞ്ഞികൃഷ്ണൻ കൊളുത്തിയ തീപ്പൊരി ആളിക്കത്തി തുടങ്ങി!! ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാ​ഗം, വേണ്ടെന്ന് മറുഭാ​ഗം, ബഹുജനങ്ങൾക്ക് മുൻപാകെ കണക്ക് അവതരിപ്പിക്കുമെന്ന ജില്ലാ സെക്രട്ടറിയുടെ വാക്ക് പാലിക്കപ്പെട്ടിട്ടില്ല… പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ വാക്കേറ്റം, യോ​ഗത്തിനിടെ ഒരു വിഭാ​ഗം ഇറങ്ങിപ്പോയി, അനുനയിപ്പിച്ച് കെകെ രാ​ഗേഷ്

കണ്ണൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ തർക്കം വാക്കേറ്റത്തിൽ കലാശിച്ചു. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ...

Read moreDetails

നവാ​ഗത സംവിധായകൻ നിതീഷ് സുധ അന്തരിച്ചു; ആദ്യ സിനിമ പൂർത്തിയാകുന്നതിനിടെ വിയോ​ഗം

കോഴിക്കോട്: ആദ്യ ചിത്രത്തിന്റെ ജോലികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവസംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു. ഇർഷാദ് അലി നായകനാകുന്ന ‘പൊടിവാശി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ്...

Read moreDetails

വീണ ജോർജ്ജിന് നാലുദിവസത്തെ പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു; മന്ത്രി നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ; മാര്‍ച്ച് രണ്ടുവരെയുള്ള പരിപാടികൾ മാറ്റിവച്ചു; മെഡിക്കൽ നെക്ക് കോളറും ട്രോഫിയും തപാലിൽ അയച്ച് കെഎസ്‍യു

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ്...

Read moreDetails

ഒരു കോടിയിലേറെ പേരുടെ വ്യക്തി​ഗത ഡാറ്റയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വകാര്യ കമ്പനിയ്ക്ക് ചോർത്തി നല്കിയത്; സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേരു നല്കിയവരുടെ വിവരങ്ങളും കൈമാറി; കത്തുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോർത്തിയെന്ന ആരോപണം കൂടുതൽ ശക്തമാക്കി കോൺഗ്രസ്. ഇത് അതീവ ​ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. ഒരു കോടിയിലേറെ പേരുടെ വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ...

Read moreDetails

വില്‍പ്പനസംബന്ധിച്ച് വാക്കുതര്‍ക്കം, വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറി 36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു, കൂട് പൂര്‍ണമായി തല്ലി തകര്‍ത്ത നിലയില്‍

കണ്ണൂര്‍: അഴീക്കോട്ട് വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറി കൂടിന്റെ പൂട്ട് തകര്‍ത്ത് 36 പ്രാവുകളെ കൊന്ന നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്നിലെ കെ സുനിലിന്റെ വീട്ടുവളപ്പില്‍ സ്ഥാപിച്ച കൂട്ടില്‍...

Read moreDetails
Page 98 of 516 1 97 98 99 516

Recent Posts

Recent Comments

No comments to show.