മരുക്കാഴ്ചകളിലേക്ക് ഡ്രൈ​വ് ചെ​യ്യാം

ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ക​ളി​ല്‍ നി​ന്നു മാ​റി വ​ശ്യ​സു​ന്ദ​ര​മാ​യ കാ​ഴ്ച​ക​ള്‍ നു​ക​ര്‍ന്നൊ​രു റോ​ഡ് ട്രി​പ്പ് മോ​ഹി​ക്കാ​ത്ത​വ​രു​ണ്ടാ​കു​മോ? അ​ത്ത​രം യാ​ത്രാ​പ്രേ​മി​ക​ള്‍ക്ക് രാ​ജ്യ​ത്ത്, പ്ര​ത്യേ​കി​ച്ച് അ​ബൂ​ദ​ബി​യി​ല്‍ ഒ​ട്ടേ​റെ സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. ജ​ബ​ല്‍ ഹ​ഫീ​ത്, റൂ​ബ്...

Read more

പ​ഴ​മ​യു​ടെ പ്രൗ​ഢി ‘ദ​യാ ഫോ​ര്‍ട്ട്’

ആ​ധു​നി​ക വാ​സ്തു​വി​ദ്യ​യോ​ട് കി​ട​പി​ടി​ക്കു​ന്ന പ​ഴ​മ​യു​ടെ നി​ര്‍മി​തി​ക​ളി​ലെ പ്രൗ​ഢ കാ​ഴ്ച്ച​യാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലെ ദ​യാ ഫോ​ര്‍ട്ട്. യു.​എ.​ഇ മ​ല​മു​ക​ളി​ലെ ഏ​ക കോ​ട്ട​യെ​ന്ന ഖ്യാ​തി​യും 16ാം നൂ​റ്റാ​ണ്ടി​ല്‍ അ​ല്‍ ഖാ​സി​മി കു​ടും​ബം...

Read more

തുർക്കിസ്ഥാനിലെ രാവുകൾ

തു​​ർ​​ക്കി​​സ്ഥാ​​ൻ അ​​ഥ​​വാ തു​​ർ​​ക്കി​​ക​​ളു​​ടെ നാ​​ട്. യു.​​എ.​​ഇ​​യു​​ടെ ദേ​​ശീ​​യ ദി​​ന അ​​വ​​ധി​​ദി​​ന​​ങ്ങ​​ളി​​ൽ കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ പോ​​കാ​​ൻ മ​​നോ​​ഹ​​ര​​മാ​​യ ഒ​​രി​​ടം ഏ​​തെ​​ന്ന അ​​ന്വേ​​ഷ​​ണം ചെ​​ന്ന​​വ​​സാ​​നി​​ച്ച​​ത് കാ​​സാ​​ക്കി​​സ്ഥാ​​നി​​ലെ തു​​ർ​​ക്കി​​സ്ഥാ​​നി​​ലാ​​ണ്. ഡി​​സം​​ബ​​റി​​ലെ ത​​ണു​​ത്ത...

Read more

റിയാദ് മെട്രോ: ഒരാഴ്ചക്കിടയില്‍ സഞ്ചരിച്ചത് 19 ലക്ഷം പേർ

റിയാദ്: സഊദി അറേബ്യയുടെ ഗതാഗത രംഗത്ത് വിപ്ലവമായ റിയാദ് മെട്രോയില്‍ ആദ്യ വാരത്തില്‍ യാത്രചെയ്തത് 19 ലക്ഷം പേര്‍. സോഷ്യല്‍ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് റിയാദ് മെട്രോ അധികൃതര്‍...

Read more
Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.