പൊതു ഇടത്തുവച്ച് മെക്സിക്കൻ പ്രസിഡന്റിനു നേരെ ലൈംഗികാതിക്രമം!! മദ്യപിച്ചെത്തിയ യുവാവ് ക്ലൗഡിയയുടെ തോളിൽ കയ്യിട്ടു, മാറിടത്തിൽ സ്പർശിച്ചു, ഒപ്പമുണ്ടായിരുന്നവർ തട്ടിമാറ്റാൻ ശ്രമിച്ചതോടെ പ്രസിഡന്റിനെ ചുംബിക്കാനായി ശ്രമം, സുരക്ഷാ വീഴ്ചയിൽ കടുത്ത വിമർശനം- VIDEO

മെക്സിക്കോ സിറ്റി: പൊതുസ്ഥലത്തുവെച്ച് മെക്സിക്കൻ പ്രസിഡന്റിനു നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് മദ്യപിച്ചെത്തിയ യുവാവ് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്....

Read moreDetails

AND SO IT BEGINS!! നി​ഗൂ‍ഢതകൾ ഒളിപ്പിച്ച് മംദാനിക്ക് ട്രംപിന്റെ മറുപടി!! ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ വിജയിച്ചതിന്റെ ഒരേയൊരു കാരണം ബാലറ്റിൽ നിന്ന് എന്റെ പേര് കാണാതായതുകൊണ്ട്- ട്രംപ്

വാഷിങ്ടൺ: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ സൊഹ്റാൻ മംദാനി നടത്തിയ വിജയ പ്രസം​ഗത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നി​ഗൂഢതകൾ ഒളിപ്പിച്ച പോസ്റ്റ്. തന്റെ...

Read moreDetails

ഇനി മുതൽ പരിശുദ്ധ കന്യകാ മറിയത്തെ ‘സഹരക്ഷക’ എന്നു വിശേഷിപ്പിക്കരുത്!! കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിനു രക്ഷയേകിയെന്നാണ് കത്തോലിക്കാവിശ്വാസം- ആണ്ടുകളായി സഭയ്ക്കുള്ളിൽ നടന്നിരുന്ന തർക്കങ്ങൾ തീർപ്പാക്കി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ വിവേകമുള്ള വാക്കുകൾ യേശു കേട്ടിരിക്കാമെങ്കിലും ലോകത്തെ നിത്യനരകത്തിൽനിന്നു രക്ഷിക്കുന്നതിൽ മാതാവിന്റെ സഹായമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ. കത്തോലിക്ക വിശ്വാസികൾ മറിയത്തെ...

Read moreDetails

മംദാനിയുടെ വിജയം അം​ഗീകരിക്കാനാവുന്നില്ല!! ‘ട്രംപ് ആണ് നിങ്ങളുടെ പ്രസിഡന്റ്’ കുറിപ്പിറക്കി വൈറ്റ്ഹൗസ്

വാഷിങ്ടൺ: ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ സാമൂഹികമാധ്യമമായ എക്‌സിൽ വൈറ്റ്ഹൗസ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ‘ട്രംപ് ആണ്...

Read moreDetails

‘അവനൊരു കമ്യൂണിസ്റ്റ് ഭ്രാന്തൻ, വിജയിച്ചാൽ ന്യൂയോർക്ക് ന​ഗരത്തിന് അത് വിപത്ത്’!! മുന്നറിയിപ്പ്, ഭീഷണി… പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ട്രംപിന്റെ വാക്കിന് പുല്ലുവില… ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ

വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് പലതരത്തിൽ ശ്രമിച്ചുനോക്കി സൊഹ്റാൻ മംദാനിയെ തോൽപിക്കാൻ…അതിനായി ഏറ്റവും ഒടുവിലത്തെ വജ്രായുധമായ ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്ന ഭീഷണിയും ട്രംപ് ഇറക്കി. എന്നാൽ അതുകൊണ്ടൊന്നും തോൽപിക്കാനായില്ല...

Read moreDetails

പലസ്തീൻ തടവുകാരെ ഉപദ്രവിക്കുന്ന വീഡിയോ ചോർന്നു, രാജിക്കു പിന്നാലെ കാണാതായ യിഫാറ്റ് തോമർ യെരുഷൽമി ആത്മഹത്യ ചെയ്തെന്ന നി​ഗമനം തെറ്റ്, ഡ്രോണുകൾ  ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ അറസ്റ്റിൽ

ജറുസലം: ഗാസ യുദ്ധത്തിനിടെ അറസ്റ്റ് ചെയ്ത പലസ്തീൻ തടവുകാരനെ ഇസ്രയേൽ സൈനികർ അതിക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ചോർന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ സൈന്യത്തിന്റെ മുഖ്യ നിയമോപദേഷ്ടാവായിരുന്ന അഡ്വക്കറ്റ് ജനറൽ...

Read moreDetails

തെരുവുകളിൽ നിറയെ ശവശരീരങ്ങൾ, പുരുഷൻമാരെ മാറ്റിനിർത്തി വെടിയുതിർത്തു, സ്ത്രീകളെ അതിക്രൂj ലൈംഗിക അതിക്രമത്തിന് ഇരയാക്കി, ആഹാരമോ വെള്ളമോ വൈദ്യസഹായമോ ഇല്ലാതെ പതിനായിരങ്ങൾ കുടുങ്ങിക്കിടക്കുന്നു, സുഡാനിലെ സ്ഥിതി അതി ഭീകരം…റെഡ്ക്രോസ്

കയ്റോ: സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ചെടുക്കുന്നതിനിടെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) നടത്തിയതു കൊടിയ ക്രൂരതകളെന്ന് വെളിപ്പെടുത്തൽ. പുരുഷൻമാരെ മാറ്റിനിർത്തി വെടിയുതിർത്ത ആർഎസ്എഫ് സ്ത്രീകളെ ലൈംഗിക...

Read moreDetails
Page 10 of 85 1 9 10 11 85

Recent Posts

Recent Comments

No comments to show.