ഹൊർമൂസ് ഭീതിയുടെ നിഴലിൽ; വിന്യസിച്ച മൈനുകൾ കണ്ടെത്താനാവാതെ ഇറാൻ; സമാധാന ചർച്ചകൾ വെള്ളത്തിലാകുമോ?

ടെഹ്റാൻ: അന്താരാഷ്ട്ര വാണിജ്യത്തിന്റെയും ഊർജ്ജ ഗതാഗതത്തിന്റെയും ജീവധാരയായ ഹോർമൂസ് കടലിടുക്കിൽ ഗുരുതര ഭീഷണിയുയർത്തി ഇറാൻ നിക്ഷേപിച്ച മൈനുകൾ. കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ കൃത്യമായി കണ്ടെത്താൻ കഴിയാത്ത സാഹചര്യം...

Read moreDetails

പാക്കിസ്ഥാന്റെ മേശയ്ക്കു ചുറ്റും തലപുകയും ചർച്ചകളിൽ യുഎസും ഇറാനും; ‘അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലാത്തതിനാൽ വലിയ പ്രതീക്ഷയൊന്നുമില്ലെന്ന്‘ അരാഘ്ചി; ‘ചതിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന്‘ ജെ.ഡി വാൻസ്

ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം ശമിപ്പിക്കാൻ നിർണായക നീക്കമായി അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ പുരോഗമിക്കുന്നു. ചൊവ്വാഴ്ച നിലവിൽവന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് പിന്നാലെയാണ് ഇരു...

Read moreDetails

ചന്ദ്രയാത്രയിൽ ചരിത്രം സൃഷ്ടിച്ചുള്ള മടങ്ങി വരവ്; ആർട്ടെമിസ് II സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി

ഹൂസ്റ്റൺ: അര നൂറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യന്റെ ചന്ദ്രയാത്രയ്ക്ക് വീണ്ടും പുത്തൻ അധ്യായം കുറിച്ച ആർട്ടെമിസ് II ദൗത്യം വിജയകരമായി സമാപിച്ചു. നാല് ബഹിരാകാശ സഞ്ചാരികളുമായി...

Read moreDetails

നെതന്യാഹുവിന് ട്രംപിന്റെ ഒരൊറ്റ ഫോൺ കോൾ; പിന്നാലെ ലെബനനുമായി ചർച്ചകൾ നടത്താനുള്ള പ്രഖ്യാപനവുമായ് ഇസ്രയേൽ; യുഎസ് ഇടപെടലുണ്ടാകാതിരിക്കാനുള്ള നീക്കം

വാഷിങ്ടൺ:ഡൊണാൾഡ്യു ട്രംപിന്റെ ഇടപെടലിനെ തുടർന്നാണ് ഇസ്രയേൽ -ലെബനൻ സംഘർഷം അവസാനിപ്പിക്കാനുള്ള പുതിയ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചതെന്ന് സൂചന. വ്യാഴാഴ്ച ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന നിർണായക...

Read moreDetails

ചർച്ച പരാജയപ്പെട്ടാൽ…കരുത്തുറ്റതും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതുമായ ആയുധങ്ങളാണ് പടക്കപ്പലുകളിൽ ഒരുക്കിയിരിക്കുന്നത്… പുതിയ ഭീഷണിയുമായി ട്രംപ്!! ആണവ പദ്ധതിയിൽ മുൻകൂർ നിബന്ധനകളൊന്നും അംഗീകരിച്ചിട്ടില്ല- ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള നിർണായക ചർച്ചകൾ പാക്കിസ്ഥാനിൽ നടക്കുന്നതിനിടെ ഭീഷണിയുടെ സ്വരവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളിൽ പങ്കെടുക്കുന്നതിനായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട്...

Read moreDetails

നരേന്ദ്ര മോദിയെ വധിക്കാൻ ​ഗൂഢാലോചന; ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ; കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു; പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ട്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ ബിഹാറിൽ അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. അറസ്റ്റിലായവരിൽ പ്രധാനി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണ്....

Read moreDetails

അമേരിക്കയ്ക്ക് ചുറ്റും റഷ്യൻ ‘ചാരക്കണ്ണുകൾ’ വട്ടമിട്ട് പറക്കുന്നു, മാർച്ച് 21 മുതൽ 31വരെ മധ്യേഷ്യൻ രാജ്യങ്ങളിൽ 46 ഇടങ്ങളിൽ റഷ്യൻ ഉപഗ്രഹങ്ങൾ നിരീക്ഷണം നടത്തിയത് 24 തവണ, റഷ്യ വിവരങ്ങൾ ഇറാന് കൈമാറിയ ഉടൻതന്നെ മിസൈൽ പൊട്ടിച്ചു, E-3 സെൻട്രി അവാക്സ് ആക്രമണവും ഇത്തരത്തിൽ, സൈബർ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തം

വാഷിങ്ടൺ: യുഎസ് സൈന്യത്തിനും മറ്റ് ലക്ഷ്യസ്ഥാനങ്ങൾക്കും നേരെ കൃത്യമായ ആക്രമണം നടത്താൻ ഇറാനെ സഹായിക്കുന്നത് റഷ്യയാണെന്ന് യുക്രൈന്റെ ഇന്റലിജൻസ് റിപ്പോർട്ട്. മധ്യേഷ്യയിലെ സൈനിക കേന്ദ്രങ്ങളുടെയും യുഎസിന്റെ മറ്റ്...

Read moreDetails

വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ തന്ത്ര പ്രധാന മേഖലയിൽ സംശയാസ്പദമായരീതിയിൽ റഷ്യൻ അന്തർവാഹിനികൾ; പിന്തുടരാൻ യു.കെ.യും നോർവേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു

ലണ്ടൻ: വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രധാന കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം സംശയാസ്പദമായരീതിയിൽ എത്തിയ റഷ്യൻ അന്തർവാഹിനികളെ നിരീക്ഷിക്കാനും പിന്തുടരാനുമായി യു.കെ.യും നോർവേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു....

Read moreDetails

വാക്ക് തെറ്റിച്ചാൽ ആയുധമെടുക്കും…ഓർത്തഡോക്സ് ഈസ്റ്റർ ആഘോഷിക്കാൻ യുക്രെയ്ന് റഷ്യയുടെ ‘ദയ’, സെലൻസ്കിയുടെ ആവശ്യം അം​ഗീകരിച്ചു, 32 മണിക്കൂർ വെടിനിർത്തൽ…

മോസ്കോ: ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഈസ്റ്ററിന് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 32 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന് ക്രെംലിൻ...

Read moreDetails

ഹോർമുസ് കടലിടുക്കിൽ ‘ഫീസ്’ ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലത്, ഇനി ഉണ്ടെങ്കിൽതന്നെ എത്രയും വേ​ഗം നിർത്തിക്കോ, ഞങ്ങൾ തമ്മിലുള്ള കരാർ അങ്ങനെയല്ല- മുന്നറിയിപ്പുമായി അമേരിക്ക!! നയതന്ത്രശ്രമങ്ങളെ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമം- റേസ അമീറി മുഗാദം, നിർണായക ചർച്ച ഇന്ന് ഇസ്ലാമബാദിൽ

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ‘ഫീസ്’ ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇനി അഥവാ ഈടാക്കുന്നുണ്ടെങ്കിൽ നിർത്തണമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ്...

Read moreDetails
Page 16 of 117 1 15 16 17 117

Recent Posts

Recent Comments

No comments to show.