ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി!! ആക്രമണം യുദ്ധവിമാനങ്ങളും വ്യോമസേന വിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച്, 97 പേർ കൊല്ലപ്പെട്ടു, 80 തവണ ഇസ്രയേൽ കരാർ ലംഘനം നടത്തിയെന്ന് ഹമാസ്

ടെൽ അവീവ്: ​ഗാസ വീണ്ടും യുദ്ധഭീതിയിൽ. ട്രംപിന്റെ സമാധാന ശ്രമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ​ഗാസ- ഇസ്രയേൽ സംഘർഷം മുറുകുന്നു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച ഇസ്രയേൽ നടത്തിയ...

Read moreDetails

കൂടുതൽ തീരുവ താങ്ങാൻ തയ്യാറായിക്കോ…ഇന്ത്യയ്ക്ക് മേൽ ഭീഷണിയുടെ സ്വരവുമായി യുഎസ് പ്രസിഡന്റ്!! മോദിയെനിക്ക് ഉറപ്പ് തന്നതാ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന്, മൂന്നാം തവണയും ആവർത്തിച്ച് ട്രംപ്

വാഷിങ്ടൻ: റഷ്യയുമായി ഇനി എണ്ണ വ്യാപാരം ഇന്ത്യ നടത്തില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി...

Read moreDetails

​ഗാസയിൽ വീണ്ടും സമാധാനക്കേട്!! ഹമാസ് കരാർ സംഘിച്ചു, ശക്തമായി തിരിച്ചടിക്കാൻ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രിയുടെ നിർദേശം!! ഹമാസ് തുരങ്കങ്ങളെ ലക്ഷ്യംവെച്ച് ഇസ്രയേൽ ബോംബാക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു, നെതന്യാഹുവിന്റെ നേത്വത്വത്തിൽ അടിയന്തര യോ​ഗം

ടെൽ അവീവ്: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഗാസ വീണ്ടും രക്ത രൂക്ഷിതമാകുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയ്ക്ക്...

Read moreDetails

യുകെയിൽ സ്ത്രീയ്ക്കുനേരെ 29 കാരന്റെ ​ലൈം​ഗികാതിക്രമം, തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ, പ്രതിക്കെതിരെ പീഡനം ഉൾപ്പെടെ രണ്ട് കേസുകൾ, റിമാൻഡിൽ

ലണ്ടൻ/ തിരുവനന്തപുരം: യുകെയിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. യുകെയിലെ സമർസെറ്റ് ടോണ്ടനിൽ തിരുവനന്തപുരം സ്വദേശിയായ മനോജ്‌ ചിന്താതിര (29) യെയാണ്...

Read moreDetails

‘ഒറ്റയൊരുത്തനും അമേരിക്കയെപ്പറ്റി ഒരു ചിന്തയില്ല, എല്ലാത്തിനും അമേരിക്കക്കാരെ ഊറ്റി സമ്പന്നരാക്കാനാ താത്പര്യം, എല്ലാ ഇന്ത്യക്കാരേയും നാടുകടത്തണം, ഇസ്‌ലാമിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, ലഹരിമരുന്ന് കാർട്ടലുകൾ, അമേരിക്കക്കാരുടെ ജോലി മോഷ്ടിക്കുന്ന കരാർ തൊഴിലാളികൾ എന്നിവരെക്കാൾ കുറച്ച് ‘ശശിമാരെ’ രക്ഷിക്കാനാണ് തൻ ആഗ്രഹിക്കുന്നത്’- ലാംഗെവിന് താക്കീത്

വാഷിങ്ടൻ: അമേരിക്കയിലേക്കു കുടിയേറിയ ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്താൻ ആഹ്വാനം ചെയ്തുള്ള സമൂഹമാധ്യമ പോസ്റ്റുകളുമായി ഫ്ലോറിഡ സംസ്ഥാനത്തെ കൗൺസിലർമാരിൽ ഒരാളായ ചാൻഡ്ലർ ലാംഗെവിൻ. വിവാദ പരാമർശങ്ങളെ തുടർന്ന് പാം...

Read moreDetails

ലഹരി ഉപയോ​ഗിച്ച് റോഡിൽ അശ്ലീല നൃത്തം, തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ചൂണ്ടി ഭീഷണിപ്പെടുത്തലും, ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് ബാങ്കോക്ക് പൊലീസ്

ബാങ്കോക്ക്: തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയും അസഭ്യംപറയുകയും ചെയ്തതിന് തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. സിയാം സ്‌ക്വയറില്‍, നൊവോടെല്‍ ഹോട്ടലിന് പുറത്ത്...

Read moreDetails

ട്രംപ് രാജാവല്ല, എത്രയും പെട്ടന്ന് ഇംപീച്ച് ചെയ്യുക. ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ, അമേരിക്കയെ നിന്ദിക്കുന്ന റാലിയെന്ന് ആരോപണം

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരേ അമേരിക്കയിലുടനീളം വ്യാപകപ്രതിഷേധം. ‘നോ കിങ്‌സ് പ്രൊട്ടസ്റ്റ്’ എന്ന പേരിലാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിരവധിപേര്‍ പങ്കെടുത്തെങ്കിലും...

Read moreDetails

ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറാൻ വൈകിയാൽ സഹായവണ്ടികൾ തടയും!! ഹമാസ് സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ചിരിക്കും റഫാ കവാടം തുറക്കണോ വേണ്ടയോയെന്നത്- ഭീഷണിയുമായി നെതന്യാഹു, വെടിനിർത്തൽ ഒരാഴ്ച പിന്നിടുമ്പോഴും ഗാസയിൽ സഹായമെത്തിക്കാനാവുന്നില്ല- യുഎൻ ഏജൻസികൾ

ജറുസലം: വെടിനിർത്തൽ ഒരാഴ്ച പിന്നിടുമ്പോഴും ഇസ്രയേലും ഹമാസും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഗാസയിൽനിന്ന് ഈജിപ്തിലേക്കുള്ള റഫാ കവാടം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞു കിടക്കുമെന്ന് ഇസ്രയേൽ...

Read moreDetails

സൗഹൃദ മത്സരത്തിൽ പങ്കെ‌ടുക്കാനെത്തിയ അഫ്​ഗാൻ ക്രിക്കറ്റ് താരങ്ങൾക്കു നേരെ പാക്കിസ്ഥാന്റെ വ്യോമാക്രമണം, മൂന്ന് അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുൾപെടെ എട്ടു മരണം, പാക്കിസ്ഥാൻ ഉൾപെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അഫ്​ഗാൻ പിന്മാറി, തികച്ചും അധാർമികവും ക്രൂരവുമായ നടപടി- ക്യാപ്റ്റൻ റാഷിദ് ഖാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപെടെ എട്ടുപേർ കൊല്ലപ്പെട്ടു. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് മരിച്ചത്. പാക്കിസ്ഥാൻ...

Read moreDetails

ഇന്ത്യയേക്കൊണ്ട് തോറ്റല്ലോ റബ്ബേ… പുല്ല് വെല്ലുവിളിക്കുകയും ചെയ്തു… ദേണ്ടടാ വരുന്നു ഏതു പാതിരാത്രിയിലും ശത്രുവിന്റെ നെഞ്ചാങ്കൂട് തകർക്കാൻ ശക്തിയുള്ള എസ്ഐജി 716 അസോൾട്ട് റൈഫിളുകൾ!! കരാറിൽ ഒപ്പിട്ട് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയ്ക്കിനി ഏതു പാതിരാത്രിയിലും ശത്രുവിന്റെ സന്നിദ്ധ്യം അളന്ന് തിട്ടപ്പെടുത്തി ഉന്നം വയ്ക്കാനാവും. അതിനി ശത്രു അരക്കിലോമീറ്റർ അപ്പുറത്താണെങ്കിൽ പോലും. 7.62 x 51 എംഎം SIG...

Read moreDetails
Page 17 of 85 1 16 17 18 85

Recent Posts

Recent Comments

No comments to show.