മസ്കിന് പണി കൊടുത്ത് ട്രംപ്, ഇനി വൈറ്റ് ഹൗസിൽ ചുവന്ന ടെസ്‌ല കാർ ഇല്ല, വിൽക്കാൻ തീരുമാനം

വാഷിങ്ടൻ: നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’നെ വിമർശിച്ച ഇലോൺ മസ്കുമായി ഉടക്കിപിരിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ ഒഴിവാക്കുന്നു. ഈ...

Read moreDetails

‘ആ വട്ടനോട് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു, എന്നാൽ അതിന് ഞാൻ തയ്യാറല്ല, മസ്കിനെ പരിഹസിച്ച് ട്രംപ്

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള വാക് പോര് തുടരുന്നു. മസ്കുമായി ഫോണിലൂടെ സന്ധിസംഭാഷണം നടക്കുമെന്ന വാർത്തകൾ തള്ളിയ ട്രംപ്...

Read moreDetails

അഞ്ച് രൂപയുടെ പാർലെ ജിക്ക് ഗാസയിലെ വില 2350, ഭക്ഷ്യ ക്ഷാമത്തിന്റെ നടുക്കുന്ന പോസ്റ്റ് പങ്കുവച്ച് യുവാവ്

ഗാസ സിറ്റി: ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ ബിസ്‌കറ്റാണ് പാര്‍ലെ-ജി. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പാര്‍ലെ-ജി ബിസ്‌കറ്റ് ഇന്നത്തെ യുവതലമുറയില്‍ പെട്ട മിക്കവര്‍ക്കും കുട്ടിക്കാലത്തെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ്. ഇപ്പോഴും കുറഞ്ഞ...

Read moreDetails

കാമുകി പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറി, രണ്ടുവയസുകാരി മകളെ ക്രൂരമായി മർദ്ദിച്ച് കുട്ടിയുടെ നട്ടെല്ല് പുറത്തുവന്നു!! 27 കാരന് മരണംവരെ ത‌ടവ്, നിഷ്കളങ്കയായ ഒരു കുഞ്ഞിനെ രാക്ഷസൻ കൊലപ്പെടുത്തിയെന്ന് സ്റ്റേറ്റ് അറ്റോണി

ഫ്ലോറിഡ: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകിയുടെ രണ്ടുവയസുകാരി മകളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവിന് മരണംവരെ തടവ് ശിക്ഷ. മുൻ കാമുകിയുടെ രണ്ട് വയസുള്ള മകളെ...

Read moreDetails

മസ്ക് ശത്രു പാളയത്തിലേക്ക്? ‘അദ്ദേഹം അങ്ങനെ ചെയ്താൽ, അതിനുള്ള പ്രത്യാഘാതങ്ങൾ അദ്ദേഹം നൽകേണ്ടിവരും’ ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല മേധാവി ഇലോൺ മസ്‌കും തമ്മിലുള്ള ഭിന്നത ‌അതിന്റെ മൂർദ്ധന്യത്തിലെത്തിയതായി റിപ്പോർട്ട്. മാത്രമല്ല വഷളായ ബന്ധം പരിഹരിക്കാൻ ആഗ്രഹമില്ലെന്ന് ട്രംപും...

Read moreDetails

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ കേസ് ഫയലിൽ ട്രംപിന്റെ പേരും, എക്സിലിട്ട ബി​ഗ് ബോംബ് ഡിലീറ്റ് ചെയ്ത് മസ്ക്, പിൻവലിച്ചതു ട്രംപുമായുള്ള സന്ധി സംഭാഷണത്തെ തുടർന്ന്?

വാഷിങ്ടൻ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന പോസ്റ്റുമായി ഇലോൺ മസ്‌ക്. എക്സിൽ ഇട്ട പോസ്റ്റിലാണ്...

Read moreDetails

വഴക്കിടരുത് സുഹൃത്തുക്കളെ, ന്യായമായ ഫീസ് തന്നാൽ മതി സമാധാനമുണ്ടാക്കാം, ഫീസില്ലെങ്കിൽ സ്റ്റാർലിങ്ക് ഓഹരികൾ തന്നാലും മതി, ട്രംപും മസ്‌കും തമ്മിലുള്ള പ്രശ്നം താൻ പരിഹരിച്ചുതരാമെന്ന് ദിമിത്രി മെദ്വദേവ്!! മറുപടിയായി മസ്കിന്റെ വക😀

മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്‌കും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനു താൻ മൂന്നാമനാകാമെന്ന് മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി...

Read moreDetails

ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പരാമർശങ്ങൾ വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതിൽ പങ്കില്ലെന്നും വിദേശകാര്യ മന്ത്റാലയം. ഇന്ത്യയിലുള്ള ഹസീന സോഷ്യൽ മീഡിയയിലൂടെ അനുയായികളെ അഭിസംബോധന ചെയ്‌തതിന്...

Read moreDetails

പ്രവാസികൾക്ക് സന്തോഷവാർത്ത; കൊച്ചി – ലണ്ടൻ എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചേക്കും

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ പുനരാരംഭിക്കാൻ സാദ്ധ്യത. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാനേജിംഗ് ഡയറക്ടർ എസ്...

Read moreDetails

കശ്മീർ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നു; ഇന്ത്യയോട് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പുതിയ സമാധാന അഭ്യർത്ഥന

കശ്മീർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. കശ്മീരികൾക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിനായി വാർഷിക പാകിസ്ഥാൻ പരിപാടിയായ "കശ്മീർ...

Read moreDetails
Page 22 of 23 1 21 22 23