ട്രംപിന്റെ പ്രതികാരത്തീരുവ ഇന്ത്യയിൽ നാളെ മുതൽ പ്രാബല്യത്തിൽ; ഒരടി പിന്നോട്ട് വയ്ക്കാതെ ഇന്ത്യ, ‘തീരുവയിൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ല’

വാഷിങ്ടൺ: ഇന്ത്യക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരെ 25 ശതമാനം...

Read moreDetails

ഗാസയിൽ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ മിസൈൽ ആക്രമണം, 5 മാധ്യമ പ്രവർത്തകർ അടക്കം 20 പേർ കൊല്ലപ്പെട്ടു

ഡീർ അൽ ബലാ: ഗാസ മുനമ്പിലെ സുപ്രധാന ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം. അഞ്ച് മാധ്യമ പ്രവ‍ത്തകർ അടക്കം 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ ആശുപത്രിക്ക്...

Read moreDetails

കൂ‌ട്ടത്തിൽ കൂടി ഒറ്റി, ആപ്പിളിനെ ചതിക്കാൻ ഓപ്പോയ്ക്ക് കൂട്ടുനിന്നു!! തങ്ങളുടെ പ്രധാന എൻജിനീയർ ആപ്പിൾ വാച്ച് സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ചോർത്തി, കൂടുമാറും മുൻപ് ടെക്‌നിക്കൽ ടീം അംഗങ്ങളുടെ യോഗങ്ങളിൽ പങ്കെടുത്തു- കോടതിയെ സമീപിച്ച് ആപ്പിൾ

തങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്നു കാണിച്ച് ചൈനീസ് സ്മാർട്‌ഫോൺ നിർമാതാക്കളായ ഓപ്പോയ്‌ക്കെതിരെ കോടതിയെ സമീപിച്ച് ആപ്പിൾ. ആപ്പിളിന്റെ പ്രധാനപ്പെട്ട എൻജിനീയർമാരിൽ ഒരാളെ ഓപ്പോ തട്ടിയെടുത്തുവെന്നും അയാൾ വഴി ആപ്പിൾ...

Read moreDetails

അമേരിക്കയ്ക്ക് ചുട്ടമറുപടി; ഏറ്റവും ലാഭത്തിൽ കിട്ടുന്നിടത്ത് നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ

ന്യൂഡൽഹി: ഏറ്റവും ലാഭത്തിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. യുഎസ് താരിഫ് വർധനക്കിടയിൽ ദേശീയ താത്പര്യം...

Read moreDetails

വിചിത്ര വാദവുമായി അമേരിക്കൻ വൈസ് പ്രസിഡൻ്റ്; ‘ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയത് റഷ്യ യുക്രൈനെതിരെ ആക്രമണം നിർത്താൻ’

ന്യൂഡൽഹി: യുക്രൈനെതിരായ യുദ്ധവും ആക്രമണവും നിർത്താൻ റഷ്യയെ പ്രേരിപ്പിക്കുന്നതിനാണ് ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയതെന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്. എൻ‌ബി‌സി ന്യൂസിന്റെ...

Read moreDetails

യെമനിലേക്ക് ഇസ്രയേലിൻ്റെ അതിരൂക്ഷ ആക്രമണം; പ്രസിഡൻ്റിൻ്റെ കൊട്ടാരമടങ്ങുന്ന പ്രദേശത്തടക്കം വ്യോമാക്രമണം

സനാ: യമൻ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത നിലയങ്ങളിലും ഇന്ധന സംഭരണ ​​കേന്ദ്രങ്ങളിലുമാണ് ആക്രമണം...

Read moreDetails

ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ബോംബ് വര്‍ഷം; പ്രസിഡന്റിന്റെ കൊട്ടാരം തകര്‍ന്നു. ആക്രമണത്തിൽ പങ്കെടുത്തത് ഒരു ഡസനോളം വിമാനങ്ങൾ 

സന: യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍,...

Read moreDetails

യുഎസിലേക്ക് പാഴ്സലുകൾ അയക്കുന്നത് നിർത്തിവെച്ച് ഇന്ത്യാ പോസ്റ്റ്; നിയന്ത്രണം ഓഗസ്റ്റ് 25 മുതൽ

ന്യൂഡൽഹി: തപാൽ വകുപ്പ് അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തിവെച്ചു. ഓഗസ്റ്റ് 25 മുതലാണ് ഈ നിയന്ത്രണം നിലവിൽ വരിക. യുഎസ് സർക്കാർ കൊണ്ടുവന്നതും...

Read moreDetails

മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു, വിമാനത്താവളങ്ങൾ അടച്ച് റഷ്യ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്ചയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ‍ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ‍ഡ്രോണുകളെ തകർത്തിട്ടുണ്ട്....

Read moreDetails

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി, അടിച്ചുപൊളിക്കാൻ ​ഗാസയുടെ പേരുംപറഞ്ഞ് പണപ്പിരിവ്, ലക്ഷ്യമിട്ടത് മുസ്ലിം പള്ളികൾ!! സിറിയൻ സംഘത്തിലെ പ്രധാനി അറസ്റ്റിൽ, കൂട്ടാളികൾക്കായി തെരച്ചിൽ

ഗുജറാത്ത്: ഗാസ മുനമ്പിലെ യുദ്ധക്കെടുതി ബാധിതരെന്ന വ്യാജേന ഗുജറാത്തിലെ മുസ്ലീം പള്ളികളിൽ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തിയ സിറിയൻ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. സിറിയ സ്വദേശിയായ അലി മേഘട്ട്...

Read moreDetails
Page 2 of 45 1 2 3 45

Recent Posts

Recent Comments

No comments to show.