അഴിമതി? പുടിൻ മന്ത്രി സ്ഥാനത്തു നിന്നു നീക്കിയതായി പ്രഖ്യാപിച്ചതിനു പിന്നാലെ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റ് സ്വയം ജീവനൊടുക്കി

മോസ്‌കോ: മന്ത്രി സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ റഷ്യയുടെ മുൻ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റിനെ കാറിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മോസ്‌കോ നഗരപരിസരത്ത് സ്വന്തം കാറിനുള്ളിൽ റൊമാനെ...

Read moreDetails

ഇന്ത്യക്കാരെ കാണുമ്പോഴുള്ള സായിപ്പിന്റെ ചൊറിച്ചിൽ അങ്ങടു മാറുന്നില്ല!! ഇന്ത്യക്കാരെ നിങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല, നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്, എനിക്ക് ഇഷ്ടമല്ല, ഇവിടെ നിന്നും പോകൂ… അധിക്ഷേപിച്ച് അമേരിക്കാരൻ, അന്തംവിട്ട് ഇന്ത്യൻ യുവാവ് – വീഡിയോ

ഇന്ത്യക്കാരനെ കണ്ടുകഴി‍ഞ്ഞാൽ സായിപ്പിനു ചൊറിച്ചിലാണെന്നാണ് വെപ്പ്. അതു ശരിവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ. ഒരു ഇന്ത്യൻ യുവാവിനെ കണ്ട അമേരിക്കകാരന്റെ വാക്കുകൾ ഇങ്ങനെ- ‘‘നിങ്ങൾ...

Read moreDetails

ബ്രിക്സ് രാജ്യങ്ങൾക്കും ട്രംപിനെ പേടി? ‘അമേരിക്കൻ വിരുദ്ധ നയങ്ങളുമായി’ യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ചുമത്തും- ഭീഷണിയുമായി വീണ്ടും ട്രംപ്, തീരുവകളെ ഒരു രാഷ്ട്രീയ സമ്മർദ്ദ ഉപാധിയായി ഉപയോ​ഗിക്കരുത്- പ്രതികരിച്ച് ചൈന

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ ബ്രിക്സ് ഉച്ചകോടി പുരോഗമിക്കവെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങൾക്കെതിരെ വീണ്ടും ഭീഷണി മുവക്കി രംഗത്ത്....

Read moreDetails

പണത്തിനുവേണ്ടി രണ്ട് ഭാര്യമാരുള്ള 45 കാരന് ആറുവയസുകാരിയെ വിവാഹം ചെയ്തു നൽകി പിതാവ്, കൂട്ടിക്കൊണ്ടുപോകാൻ വരട്ടെ, കുട്ടിക്കു 9 വയസാകട്ടെയെന്ന് താലിബാൻ

ഹെൽമണ്ടിലെ 45 വയസുകാരൻ 6 വയസുള്ള അഫ്ഗാൻ പെൺകുട്ടിയെ വിവാഹം കഴിച്ചതായി വാർത്ത. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഫോട്ടോയിൽ, 45 വയസുള്ള ഒരാൾ താൻ വിവാഹം...

Read moreDetails

റാഫേലിന്റെ പ്രശസ്തിയിൽ ചൈനയ്ക്കു കണ്ണുകടി!! പാക്കിസ്ഥാനെ കൂട്ടുപിടിച്ച് റഫാൽ വിൽപ്പനയ്ക്ക് തുരങ്കം വെക്കാൻ ശ്രമം, വ്യാജ പ്രചരണത്തിന് കൂട്ടുപിടിച്ചിരിക്കുന്നത് കൃത്രിമ ചിത്രങ്ങൾ, എഐ ഉള്ളടക്കങ്ങൾ, കമ്പ്യൂട്ടർ ഗെയിം ചിത്രങ്ങളെന്ന് ഫ്രാൻസ്

പാരീസ്: പാക്കിസ്ഥാതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം റഫാൽ വിമാനങ്ങൾക്കു പ്രശസ്തിയേറിക്കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും റാഫേൽ വാങ്ങാൻ താൽപര്യമറിയിച്ച് മുന്നോട്ടുവന്നു കഴിഞ്ഞു. എന്നാൽ ഇതിനു തുരങ്കം...

Read moreDetails

നന്നായി ആസ്വദിച്ചോളു, പക്ഷെ കാര്യമില്ല, അമേരിക്കയിൽ ഇതുവരെ മൂന്നാം കക്ഷി വിജയിച്ച ചരിത്രമില്ല!! കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു, – ട്രംപ്

ന്യൂയോർക്ക്: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ പ്രസ്താവനയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രം​ഗത്ത്. മസ്‌കിന്റെ തീരുമാനത്തെ പരിഹാസ്യം എന്നു വിശേഷിപ്പിച്ച...

Read moreDetails

‘ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി; ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല’

റിയോ ഡി ജനീറോ: ബ്രിക്സ് ഉച്ചകോടിയിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്ന് വിശേഷിപ്പിച്ച...

Read moreDetails

പുതപ്പ് മാറ്റിയപ്പോൾ കണ്ടത് കടിച്ച് കീറാനൊരുങ്ങി നിൽക്കുന്ന അപ്രതീക്ഷിത അതിഥിയെ, 53കാരനെ കടിച്ച് കീറി പ്രമുഖ റിസോർട്ടിലെ സിംഹം

ഇസ്താംബൂൾ: കർഷകനെ കടിച്ച് കീറി റിസോർട്ടിലെ മൃഗശാലയിൽ നിന്ന് ചാടിപ്പോയ സംഹം. ദക്ഷിണ തുർക്കിയിൽ ‌ഞായറാഴ്ച രാവിലെയാണ് സംഭവം. മെഡിറ്ററേനിയൻ തീരത്തെ റിസോ‍ർട്ട നഗരമായ മാനവ്ഗട്ടിലെ ലാൻഡ്...

Read moreDetails

ഗാസയിലെ 130 ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം; നിരവധി മരണം.., ട്രംപ്- നെതന്യാഹു കൂടിക്കാഴ്ചയ്ക്കിടെ ഇസ്രയേൽ ഉന്നത സംഘം ഖത്തറിലേക്ക്…

ജറുസലം: ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 38 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ 20 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഗാസയിലെ മുവാസിയിൽ...

Read moreDetails
Page 3 of 22 1 2 3 4 22