ട്രംപിനു വീണ്ടുവിചാരം!! ‘എനിക്കത് ചെയ്യേണ്ടി വന്നാൽ, ഞാൻ ചെയ്യും, ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല’…ഇന്ത്യയ്ക്കു മേലുള്ള സെക്കൻഡറി താരിഫ് ഒഴിവാക്കിയേക്കുമെന്ന് സൂചന

ന്യൂയോർക്ക്: റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക ചുമത്താൻ ഉദ്ദേശിച്ച സെക്കൻഡറി താരിഫ് ഒഴിവാക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച,...

Read moreDetails

വീട്ടുകാരെ കാണിക്കാൻ പറക്കുന്നതിനിടെ കോക്ക്പിറ്റ് തുറന്നിട്ട് പൈലറ്റ്, ഭയന്ന് യാത്രക്കാരും ക്രൂവും, പിന്നാലെ സസ്പെൻഷൻ

ലണ്ടൻ : വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാനായി കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിന് സസ്പെൻഷൻ. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്നും ന്യൂയോർക്കിലേക്കുള്ള...

Read moreDetails

പുടിനെ സ്വീകരിക്കാൻ സൈനികരെക്കൊണ്ട് ചുവപ്പുപരവതാനി വിരിപ്പിച്ച് ട്രംപ്!! ട്രംപിന്റെ പ്രിയ സുഹൃത്തിനുവേണ്ടി ധീരന്മാരായ യുഎസ് സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാർപ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു- വിമർശനം

വാഷിങ്ടൻ: അലാസ്‌കയിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ കയ്യടിച്ച് സ്വീകരിക്കുന്ന ഡോണൾ‌ഡ് ട്രംപിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കണ്ടുമുട്ടിയപ്പോൾ ഹസ്താദനത്തിനു മുൻപ് ഇരുനേതാക്കളും പരസ്പരം പുഞ്ചിരിച്ചു....

Read moreDetails

ചില ചോദ്യങ്ങൾക്കു മൗനം!! സാധാരണക്കാരെ കൊല്ലുന്നത് നിങ്ങൾ എപ്പോഴാണ് നിർത്തുക?- കേൾക്കുന്നില്ലെന്ന് ആം​ഗ്യം, ട്രംപ് നിങ്ങളെ എന്തിനു വിശ്വസിക്കണം… ചോദ്യത്തിനു മൗനം

വാഷിങ്ടൻ: ഡോണൾഡ് ട്രംപുമായി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ അലാസ്കയിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്നെ ചോദ്യ ശരങ്ങളാൽ പൊതിഞ്ഞ് യുഎസ് മാധ്യമങ്ങൾ. വെടിനിർത്തലിനെക്കുറിച്ചും സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ചും...

Read moreDetails

പുടിനും ട്രംപുംതമ്മിലുള്ള ചർച്ചകൾ അവസാനിച്ചു, അന്തിമ കരാറിലെത്താനായില്ല, വലിയ പുരോഗതി വൈകാതെ തന്നെ ലക്ഷ്യം കാണാനാവും- നേതാക്കൾ, ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങള്‍ക്ക് യുക്രൈനോ, യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുത്- റഷ്യന്‍

ആങ്കറേജ് (അലാസ്‌ക): യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ യുഎസിന്റെ സമ്മര്‍ദം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക...

Read moreDetails

‘യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപ് അതിന്റെ വിജയ ശില്പിയായാൽ ഞാൻ അദ്ദേഹത്തെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യും!! പുടിന് കീഴടങ്ങാൻ അനുവദിക്കാതിരിക്കുക എന്നതാണ് തൻ്റെ ലക്ഷ്യം’- ഹിലരി ക്ലിന്റൺ

വാഷിംഗ്ടൺ: റഷ്യയ്ക്ക് ഭൂപ്രദേശങ്ങൾ വിട്ടുനൽകാതെ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപ് വിജയിച്ചാൽ അദ്ദേഹത്തിനെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാമെന്ന് ഹിലരി ക്ലിൻ്റൺ. പ്രസിഡൻ്റ്...

Read moreDetails

‘എനിക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്, എനിക്കതിന്റെ ആവശ്യവുമില്ല, എന്റെ രാജ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാനാണ് എനിക്ക് താൽപര്യം!! ധാരണയിലെത്തിയില്ലെങ്കിൽ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’- ചർച്ചയ്ക്ക് മുൻപ് നയം വ്യക്തമാക്കി ട്രംപ്

വാഷിങ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപ്തന്നെ ചർച്ച മോശമാണെങ്കിൽ വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ കൂടിക്കാഴ്ച നന്നായി...

Read moreDetails

‘ഗാസയിൽ പാലസ്തീനികൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടമാണോ ഇറാനിലേക്ക് വെള്ളം കൊണ്ടുവരുന്നത്? ഒരു ദിവാസ്വപ്നം, അതിൽ കൂടുതലൊന്നുമില്ല… ഇസ്രയേലിനെ വിശ്വസിക്കാൻ കൊള്ളില്ല- ഇറാൻ

ടെഹ്റാൻ: ഇറാനിൽ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ സഹായിക്കാമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാഗ്ദാനത്തെ പരിഹസിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ​ഗാസയിൽ പാലസ്തീനികൾക്ക് വെള്ളവും ഭക്ഷണവും...

Read moreDetails

പാക്കിസ്ഥാന്റെ കള്ളം പൊളിയുന്നു!! ഇന്ത്യ പാക്കിസ്ഥാൻ വിമാനങ്ങൾ തകർത്തതു കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ച്, അഞ്ച് പാക്കിസ്ഥാൻ വിമാനങ്ങൾ അല്ല അതിൽ കൂടുതൽ വിമാനങ്ങൾ വെടിവച്ചിട്ടു, തെളിവുകൾ മേയിൽ ലഭിച്ചിരുന്നു- രാജ്യാന്തര സൈനിക വിദഗ്ധർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വ്യോമസേനയുടെ ഒരു യുദ്ധവിമാനങ്ങളും വെടിവെച്ചിട്ടില്ലെന്ന പാക്കിസ്ഥാന്റെ വാദം പൊളിയുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്ധർ രം​ഗതത്ത്. അഞ്ച്...

Read moreDetails
Page 46 of 85 1 45 46 47 85