നാടിനെ നടുക്കി വീണ്ടും അതിശക്തമായ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പൊലിഞ്ഞത് 7 ജീവനുകൾ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത; ഞെട്ടിത്തരിച്ച് അഫ്ഗാൻ ജനത

കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ നൂറ്റന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ആരോഗ്യ ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട്...

Read moreDetails

ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് കൊള്ളയടിച്ചു, ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്

ജറുസലം: ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് കൊള്ളയടിച്ചു. ട്രക്കുകൾ തട്ടിയെടുക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ട. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ...

Read moreDetails

ലക്ഷ്യമിട്ടത് ടുവാപ്‌സെ തുറമുഖം, എണ്ണ ടെർമിനൽ കത്തിനശിച്ചു; റഷ്യയ്‌ക്കെതിരെ കനത്ത ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ

ന്യൂഡൽഹി: റഷ്യയിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ കരിങ്കടലിലെ റഷ്യയുടെ ടുവാപ്‌സെ തുറമുഖത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. തുറമുഖത്തിന്റെ ഒരു ഭാഗത്ത്...

Read moreDetails

കന്യകയാണോ എന്ന് ചോദ്യം, പിന്നാലെ പീഡനം; കൂട്ടക്കൊലയ്ക്ക് ശേഷം ആയിരങ്ങൾ ഇനിയും കാണാമറയത്ത്, സുഡാനിലെ കണ്ണില്ലാ ക്രൂരത തുടരുന്നു

കാർട്ടൂം: 2023 മുതൽ ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ സ്ഥിതി അതീവ ഗുരുതരം. സുഡാൻ സൈന്യത്തിന്റെ (എസ്എഎഫ്) കൈയിൽ അവശേഷിച്ചിരുന്ന ഏക പ്രവിശ്യയായ വടക്കുഭാഗത്തെ ഡാർഫർ കൂടി അർധസൈനികവിഭാഗമായ...

Read moreDetails

സൂഡാനിൽ വീണ്ടും കൂട്ടക്കൊല, അശുപത്രികളിൽ നിന്ന് ഡോക്ടർമാരേയും നഴ്സുമാരേയും തട്ടിക്കൊണ്ട് പോയി, അതിക്രൂരമായ ലൈം​ഗികാതിക്രമം, എതിർക്കുന്നവരെ കൊല്ലും, ആശുപത്രിയിൽ കൂട്ടക്കൊലക്കിരയായത് 460 പേർ, രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 2,000 പേർ

ജനീവ: ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം അതിരൂക്ഷം. വ്യാപകമായ കൂട്ടക്കൊലകളാണ് അരങ്ങേറുന്നത്. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം...

Read moreDetails

നിലത്ത് തളംകെട്ടിയ നിലയിൽ ചുവന്ന പാടുകൾ, മനുഷ്യശരീരങ്ങളോട് സാമ്യമുള്ള കൂമ്പാരങ്ങൾ, … രക്തം കണ്ടെത്തിയതു പ്രതിരോധ ഭിത്തിക്ക് സമീപം!! സുഡാനിൽ നടന്നത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടക്കൊല… ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ഖാർത്തൂം: സുഡാനിലെ നോർത്ത് ദാർഫറിലെ എൽ ഫാഷർ നഗരത്തിൽ വിമതസേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (RSF) നടത്തിയ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കെട്ടിക്കിടക്കുന്ന രക്തവും മൃതദേഹങ്ങളുടെ...

Read moreDetails

സ്ത്രീകളെയും കുട്ടികളെയും നിരത്തി നിർത്തി വെടിവച്ചു; രണ്ട് ദിവസം കൊണ്ട് കൊല്ലപ്പെട്ടത് 2000 പേർ, എന്നിട്ടും കൂട്ടക്കൊല തുടരുന്നു; സുഡാനിൽ അരങ്ങേറുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ

ഖാർത്തൂം:ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു പേർ കൊലചെയ്യപ്പെട്ടു. റാപിഡ് സപ്പോർട് ഫോഴ്സ് (ആർഎസ്എഫ്) നൂറു കണക്കിനുപേരെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന...

Read moreDetails

80% കൃഷിയും നാശത്തിന്റെ വക്കിൽ; വരണ്ടുണങ്ങി പാകിസ്താൻ, സിന്ധു നദീജല കരാർ മരവിപ്പിച്ചതോടെ പ്രതിസന്ധി രൂക്ഷം

ഇസ്ലാമാബാദ്: ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ നേരിടുന്നത് വന്‍ കാര്‍ഷിക പ്രതിസന്ധി. പാകിസ്താനിലെ 80% കൃഷിയും നാശത്തിന്റെ വക്കിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്....

Read moreDetails

ഇന്ത്യയെ ചൊറിയാൻ നിൽക്കണ്ട!! ഇന്ത്യ ഒരു ചെറുവിരലനക്കിയാൽ‍ പാക്കിസ്ഥാനെ കാത്തിരിക്കുന്നത് കൊടുംവരൾച്ച- റിപ്പോർ

ന്യൂഡൽഹി: സിന്ധുനദിയിലെ വെള്ളം നിയന്ത്രിക്കാൻ അധികാരമുള്ള ഇന്ത്യയുടെ ചെറുനീക്കം പോലും പാക്കിസ്ഥാനെ കൊടീയ വരൾചയിലേക്ക് നയിക്കുമെന്ന് റിപ്പോർട്ട്. സിന്ധുനദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് പാക്കിസ്ഥാനിലെ കൃഷിയുടെ 80 ശതമാനവും...

Read moreDetails

ദിവസങ്ങളോളം പട്ടിണിക്കിട്ടു, കുഞ്ഞു ശരീരത്തിൽ അറുപതോളം മുറിവുകൾ, പലയിടത്തും പൊള്ളലേറ്റ പാടുകൾ!! ഒരു സാക്ഷിയും കൂറുമാറിയില്ല, പക്ഷെ കൊലപാതകക്കുറ്റം ചുമത്താതെ വിചാരണക്കോടതി, ആറുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ക്ഷേത്രം പൂജാരിയായ അച്ഛനും രണ്ടാനമ്മയും ജീവപര്യന്തം… അതിലൊതുങ്ങണോ ആ ക്രൂരത

കോഴിക്കോട്: കോഴിക്കോട് ക്ഷേത്രം പൂജാരിയായ അച്ഛനും രണ്ടാനമ്മയും ചേർന്ന് നരകിപ്പിച്ച് ജീവനെടുത്ത ആറുവയസുകാരി അതിഥി നമ്പൂതിരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോ‌ടതിയിൽ. പിഞ്ചുകുഞ്ഞിൻറെ ശരീരത്തിൽ...

Read moreDetails
Page 11 of 85 1 10 11 12 85

Recent Posts

Recent Comments

No comments to show.