ട്രംപിന് പിഴയ്ക്കുന്നു? അമേരിക്കൻ ഭീമൻ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയം’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം അമേരിക്ക...

Read moreDetails

അമേരിക്കയ്ക്ക് മുന്നിൽ ശക്തമായ നിലപാടുമായ് ഇറാൻ; ‘വെടിനിർത്തൽ നടപ്പാക്കണമെങ്കിൽ ഗൾഫിലെ യുഎസ് സൈനീകത്താവളങ്ങൾ അടച്ച് പൂട്ടണം, ഹോർമുസ് നിയന്ത്രണം ഇറാന് മാത്രം‘

ടെഹ്‌റാൻ: വെടിനിർത്തൽ നടപ്പാക്കാൻ യുഎസിന് മുന്നിൽ കർശന നിബന്ധനകൾ വെച്ച് ഇറാൻ. ഗൾഫ് മേഖലയിലുള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും പൂർണ്ണമായും അടച്ചുപൂട്ടുക എന്നതാണ് ഇതിൽ പ്രധാനം....

Read moreDetails

വെടിനിർത്തലിന് തയ്യാർ, വഴിയെ യുദ്ധവും അവസാനിപ്പിക്കാം; ഇറാനു മുന്നിൽ 15ഇന നിർദ്ദേശങ്ങൾ നിരത്തി അമേരിക്ക; അമ്പരന്ന് ഇസ്രയേൽ

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് മുന്നിൽ പതിനഞ്ചിന നിർദേശങ്ങൾ വെച്ച് അമേരിക്ക. ഇറാന്റെ ആണവപദ്ധതിക്കുമേൽ കർശന നിയന്ത്രണം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ തുടങ്ങിയവയാണ് ഇതിൽ...

Read moreDetails

ഇറാന്‍ നിങ്ങളെപ്പോലുള്ള ഒരാളുമായി ഒരിക്കലും യോജിപ്പിലെത്തില്ല, ആദ്യ ദിവസം മുതല്‍ ഇതുവരെ ഞങ്ങളുടെ വാക്ക് ഒന്നാണ്, നിങ്ങള്‍ സ്വയം ചർച്ച നടത്തുകയാണോ?? സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍,

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി  ഇറാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടു വച്ച 15 ഇന...

Read moreDetails

എണ്ണയും ,പ്രകൃതി വാതക’വുമായി ബന്ധപ്പെട്ട വിലയേറിയ ഒരു വലിയ ‘സമ്മാനം’ ഇറാൻ അമേരിക്കയ്ക്ക് നൽകിയെന്ന് ട്രംപ്; ‘അതെന്താണെന്ന് ഇപ്പോൾ പറയില്ല; പക്ഷേ ഒരു ‘ക്ലൂ’ തരാം, ഹോർമൂസുമായി ബന്ധപ്പെട്ട കാര്യമാണ്’

വാഷിം​ഗ്ടൺ: യുഎസ്-ഇറാൻ- ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുന്ന നിർണായക ജലപാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ അമേരിക്കയ്ക്ക് “വലിയ തുകയുടെ” ഒരു “സമ്മാനം” നൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ്...

Read moreDetails

കരയ്ക്കുമല്ല, കടലിലുമല്ല എന്ന അവസ്ഥയിൽ ട്രംപ്, ഇറാനുമായി സമാധാന ചർച്ചയ്ക്ക് കിണഞ്ഞു പരിശ്രമിക്കുന്നു, യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ല, ഫ്രെബ്രുവരി 28ലെ ആക്രമണത്തോടെ ചർച്ചയ്ക്കുള്ള സാധ്യത തകർന്നു- ഇസ്രയേൽ ഉദ്യോ​ഗസ്ഥർ

ടെൽ അവീവ്: താനായി തുടങ്ങിവച്ച പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന ചർച്ചകൾക്ക് പരമാവധി ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലുമായി ചേർന്ന് യുഎസ്...

Read moreDetails

ഇന്ത്യയ്ക്ക് എണ്ണ നല്കാനുള്ള സന്നദ്ധത അറിയിച്ച് ഇറാൻ; പക്ഷേ നൂലാമാലകൾ പലത്; പണം എങ്ങനെ കൈമാറുമെന്നതാണ് കമ്പനികളെ കുഴയ്ക്കുന്നു

ടെഹ്റാൻ: യുഎസ്- ഇസ്രയേല്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനു മേലുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതോടെ, ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്ത് ഇറാന്‍....

Read moreDetails

ഒരു സൈഡിൽ നിന്ന് യുഎസും ഇസ്രയേലും തീർക്കുമ്പോൾ മറുസൈഡിൽ ശക്തനാകാനൊരുങ്ങി ഇറാൻ!! അലി ലാരിജാനി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഇറാൻ സുരക്ഷാ കൗൺസിലിൽ പുതിയ നിയമനം, സെക്രട്ടറിയായി വിപ്ലവ ഗാർഡ്സ് കമാൻഡർ മുഹമ്മദ് ബാഗർ സോൾഗാദർ

ടെഹ്റാൻ: ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെ പുതിയ സെക്രട്ടറിയായി മുഹമ്മദ് ബeഗർ സോൾഗാദറിനെ ചൊവ്വാഴ്ച നിയമിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ മുൻ സെക്രട്ടറി അലി...

Read moreDetails
Page 16 of 101 1 15 16 17 101

Recent Posts

Recent Comments

No comments to show.