വ്യാപാരക്കരാറിൽ ഒപ്പ് വച്ചില്ലെങ്കിൽ നിലവിലെ 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആക്കി ഉയർത്തും!! ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയിറക്കി ട്രംപ്

വാഷിങ്ടൻ: ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായുള്ള ന്യായമായ വ്യാപാര കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്ന്...

Read moreDetails

അമേരിക്കയുടെ സോയാബീൻ ഞങ്ങൾക്കു വേണ്ടാ… കഴിഞ്ഞ മാസം സോയബീൻ ഇറക്കുമതി പൂജ്യം!! യുഎസ്- ചൈന വ്യാപാരയുദ്ധത്തിൽ നട്ടംതിരിഞ്ഞ് കർഷകർ- നഷ്ടം കോടിക്കണക്കിന് ഡോളറുകൾ

ബീജിങ്: അമേരിക്ക- ചൈന വ്യാപാര യുദ്ധം ആരംഭിച്ചതോടെ സെപ്റ്റംബർ മാസം യുഎസിൽനിന്ന് സോയാബീൻ ഇറക്കുമതി ചെയ്യാതെ ചൈന. ചൈനീസ് വ്യാപാരികൾ അമേരിക്കൻ ചരക്കുകൾ ഒഴിവാക്കിയതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണ്...

Read moreDetails

പതിച്ചത് ബഹിരാകാശ മാലിന്യമോ, ഉൽക്കയോ? 134 യാത്രക്കാരും ആറ് ജീവനക്കാരുമായി 36,000 അടി ഉയരത്തിൽ പറക്കവേ വിമാനത്തിന്റെ വിൻഡ്ഷീൽഡ് തകർത്ത് അജ്ഞാത വസ്തു!! പൈലറ്റിന് പരുക്ക്, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, അപകടത്തിൽപ്പെട്ടത് ബോയിംഗ് 737 മാക്സ് 8 വിമാനം

വാഷിങ്ടൺ: 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനം, വിൻഡ്ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. ഡെൻവറിൽ നിന്ന് ലോസ്...

Read moreDetails

ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്തിരിക്കും, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവ് ഉറപ്പായും നടപ്പിലാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ICC) അറസ്റ്റ് വാറന്റ് കാനഡ നടപ്പിലാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പരസ്യമായി പ്രഖ്യാപിച്ചു. ബ്ലൂംബെര്‍ഗിന്റെ...

Read moreDetails

ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി!! ആക്രമണം യുദ്ധവിമാനങ്ങളും വ്യോമസേന വിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച്, 97 പേർ കൊല്ലപ്പെട്ടു, 80 തവണ ഇസ്രയേൽ കരാർ ലംഘനം നടത്തിയെന്ന് ഹമാസ്

ടെൽ അവീവ്: ​ഗാസ വീണ്ടും യുദ്ധഭീതിയിൽ. ട്രംപിന്റെ സമാധാന ശ്രമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ​ഗാസ- ഇസ്രയേൽ സംഘർഷം മുറുകുന്നു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച ഇസ്രയേൽ നടത്തിയ...

Read moreDetails

കൂടുതൽ തീരുവ താങ്ങാൻ തയ്യാറായിക്കോ…ഇന്ത്യയ്ക്ക് മേൽ ഭീഷണിയുടെ സ്വരവുമായി യുഎസ് പ്രസിഡന്റ്!! മോദിയെനിക്ക് ഉറപ്പ് തന്നതാ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന്, മൂന്നാം തവണയും ആവർത്തിച്ച് ട്രംപ്

വാഷിങ്ടൻ: റഷ്യയുമായി ഇനി എണ്ണ വ്യാപാരം ഇന്ത്യ നടത്തില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി...

Read moreDetails

​ഗാസയിൽ വീണ്ടും സമാധാനക്കേട്!! ഹമാസ് കരാർ സംഘിച്ചു, ശക്തമായി തിരിച്ചടിക്കാൻ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രിയുടെ നിർദേശം!! ഹമാസ് തുരങ്കങ്ങളെ ലക്ഷ്യംവെച്ച് ഇസ്രയേൽ ബോംബാക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു, നെതന്യാഹുവിന്റെ നേത്വത്വത്തിൽ അടിയന്തര യോ​ഗം

ടെൽ അവീവ്: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഗാസ വീണ്ടും രക്ത രൂക്ഷിതമാകുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയ്ക്ക്...

Read moreDetails

യുകെയിൽ സ്ത്രീയ്ക്കുനേരെ 29 കാരന്റെ ​ലൈം​ഗികാതിക്രമം, തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ, പ്രതിക്കെതിരെ പീഡനം ഉൾപ്പെടെ രണ്ട് കേസുകൾ, റിമാൻഡിൽ

ലണ്ടൻ/ തിരുവനന്തപുരം: യുകെയിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. യുകെയിലെ സമർസെറ്റ് ടോണ്ടനിൽ തിരുവനന്തപുരം സ്വദേശിയായ മനോജ്‌ ചിന്താതിര (29) യെയാണ്...

Read moreDetails

‘ഒറ്റയൊരുത്തനും അമേരിക്കയെപ്പറ്റി ഒരു ചിന്തയില്ല, എല്ലാത്തിനും അമേരിക്കക്കാരെ ഊറ്റി സമ്പന്നരാക്കാനാ താത്പര്യം, എല്ലാ ഇന്ത്യക്കാരേയും നാടുകടത്തണം, ഇസ്‌ലാമിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, ലഹരിമരുന്ന് കാർട്ടലുകൾ, അമേരിക്കക്കാരുടെ ജോലി മോഷ്ടിക്കുന്ന കരാർ തൊഴിലാളികൾ എന്നിവരെക്കാൾ കുറച്ച് ‘ശശിമാരെ’ രക്ഷിക്കാനാണ് തൻ ആഗ്രഹിക്കുന്നത്’- ലാംഗെവിന് താക്കീത്

വാഷിങ്ടൻ: അമേരിക്കയിലേക്കു കുടിയേറിയ ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്താൻ ആഹ്വാനം ചെയ്തുള്ള സമൂഹമാധ്യമ പോസ്റ്റുകളുമായി ഫ്ലോറിഡ സംസ്ഥാനത്തെ കൗൺസിലർമാരിൽ ഒരാളായ ചാൻഡ്ലർ ലാംഗെവിൻ. വിവാദ പരാമർശങ്ങളെ തുടർന്ന് പാം...

Read moreDetails

ലഹരി ഉപയോ​ഗിച്ച് റോഡിൽ അശ്ലീല നൃത്തം, തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ചൂണ്ടി ഭീഷണിപ്പെടുത്തലും, ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് ബാങ്കോക്ക് പൊലീസ്

ബാങ്കോക്ക്: തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയും അസഭ്യംപറയുകയും ചെയ്തതിന് തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. സിയാം സ്‌ക്വയറില്‍, നൊവോടെല്‍ ഹോട്ടലിന് പുറത്ത്...

Read moreDetails
Page 16 of 85 1 15 16 17 85

Recent Posts

Recent Comments

No comments to show.