നാടുകടത്തൽ ‘ഡോങ്കി റൂട്ട്’ അന്താരാഷ്ട്ര മനുഷ്യക്കടത്ത് തകർക്കാൻ!! 25 മണിക്കൂർവരെ കാലിൽ ചങ്ങലയിട്ട് വിമാനത്തിൽ, യുഎസിൽ നിന്ന് 54 ഇന്ത്യക്കാരെ കൂടി നാടുകടത്തി, കൂടുതൽ ഹരിയാനക്കാർ, ഓ​ഗസ്റ്റ് വരെ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടത് 1700 ഇന്ത്യക്കാർ

അംബാല: യുഎസിൽ അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇതിൽ 50 പേരും ഹരിയാനക്കാരാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരിൽ പലർക്കും...

Read moreDetails

മുടി കൊഴിച്ചിൽ ഇനി ഒരു പ്രശ്നമേയല്ല, വെറും 20 ദിവസങ്ങൾക്കകം മുടി വളർത്താൻ കഴിയുന്ന പുതിയ സിറം വികസിപ്പിച്ചതായി തായ്‍വാൻ സർവകലാശാലയിലെ ഗവേഷകർ

തായ്‌പേയ്: പലരും അനുഭവിക്കുന്ന മുടികൊഴിച്ചിലിന് ശാശ്വത പരിഹാരം കണ്ടെത്തിയതായി റിപ്പോർട്ട്. നാഷണൽ തായ്‍വാൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ റബ്-ഓൺ സിറം വെറും 20 ദിവസങ്ങൾക്കകം മുടിവളർച്ച...

Read moreDetails

ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെ രണ്ട് അപകടങ്ങൾ, രണ്ടും 30 മിനിറ്റിന്റെ മാത്രം വ്യത്യാസത്തിൽ!! നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു- അന്വേഷണം ആരംഭിച്ച് യുഎസ്

വാഷിങ്ടൻ: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു. രണ്ട് അപകടങ്ങളും വെറും 30 മിനിറ്റിന്റെ മാത്രം വ്യത്യാസത്തിലാണ്. ആളപായമില്ല....

Read moreDetails

ജീവന് തന്നെ ഭീഷണിയാകുന്ന ഘട്ടത്തിലെത്തി..; ഗുരുരാവസ്ഥയിൽനിന്ന് ശ്രേയസ് അയ്യർ രക്ഷപെട്ടത് അത്ഭുതകരമായി..!! അപകടനില തരണംചെയ്ത താരം ഇപ്പോൾ സിഡ്നിയിലെ ഐസിയുവിൽ

സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ അതീവ ​ഗുരതരാവസ്ഥയിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ഇപ്പോൾ സിഡ്നിയിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ശ്രേയസ് അപകടനില തരണംചെയ്തതായണ് ഏറ്റവും...

Read moreDetails

ഞങ്ങൾ ശരാശരി മാസത്തിൽ ഒരു യുദ്ധം സന്ധിയാക്കും അതാണ് കണക്ക്!! എട്ടു മാസത്തിനുള്ളിൽ എന്റെ ഭരണകൂടം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ഒരെണ്ണം ബാക്കിയുണ്ട്, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം, ഉടൻ അതും അവസാനിപ്പിക്കും, ഷെഹ്ബാസ് ഷരീഫും അസിം മുനീറും മഹത്തായ മനുഷ്യർ’- ട്രംപ്

വാഷിങ്ടൻ: മാസത്തിൽ ഒരു യുദ്ധം അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ കണക്കെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ടെണ്ണം എട്ടുമാസത്തിനുള്ളിൽ അവസാനിപ്പിച്ചു കഴിഞ്ഞു. ഇനി ഒരെണ്ണം കൂടി ബാക്കിയുണ്ടെന്നും...

Read moreDetails

പണി കൊടുക്കുക മാത്രമല്ല വേണ്ടിവന്നാൽ ഡാൻസും കളിക്കും അമേരിക്കൻ പ്രസിഡന്റ്!! ക്വാലാലംപുരിൽ നർത്തകർക്കൊപ്പം ചുവടുവച്ച് കാണികളെ കയ്യിലെടുത്ത് ട്രംപ്, സപ്പോർട്ട് ചെയ്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും- വീഡിയോ വൈറൽ

ക്വാലാലംപുർ: ആസിയാൻ ഉച്ചകോടിക്ക് മലേഷ്യയിലെത്തിയ യുഎസ് പ്രസിഡന്റ് ന‍ർത്തകർക്കൊപ്പം ചുവടുവയ്ക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. എയർ ഫോഴ്‌സ് വൺ വിമാനത്തിൽ ക്വാലാലംപുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ട്രംപിന്...

Read moreDetails

ഇവിടെ ബലൂചിസ്താനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നും പാക്കിസ്ഥാവനിൽ നിന്നുള്ളവരുമുണ്ട്, എല്ലാ രാജ്യക്കാരും ഇവിടെ ജോലി എടുക്കുന്നു… ബലൂചിസ്ഥാൻ പരാമർശം പാക്കിസ്ഥാന് പിടിച്ചില്ല, നടൻ സൽമാൻ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാക്കിസ്ഥാൻ,

ന്യൂഡൽഹി: ബലൂചിസ്ഥാൻ പരാമർശത്തിൽ ബോളിവുഡ് താരം സൽമാൻ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. 1997ലെ പാക്കിസ്ഥാൻ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയിൽ ഉൾപ്പെടുത്തിയാണ് നടനെ തീവ്രവാദിയായി...

Read moreDetails

ഭർത്താവിനോട് വീട് വൃത്തിയാക്കാൻ പറഞ്ഞു, കേട്ടില്ല, കലി കയറിയ ഭാര്യ കയ്യിൽ കിട്ടിയ കത്തിയെടുത്ത് ഭർത്താവിന്റെ കഴുത്തിന് കുത്തി!! അബദ്ധത്തിൽ സംഭവിച്ചതെന്ന് ഭാര്യ, കൊല്ലാൻ നോക്കിയതെന്ന് ഭർത്താവ്

വാഷിങ്ടൻ: വീട് വൃത്തിയാക്കാൻ പറഞ്ഞിട്ടും കേൾക്കാത്ത ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ സിങ് (44) ആണ് നോർത്ത് കരോലീനയിൽ അറസ്റ്റിലായത്....

Read moreDetails
Page 13 of 85 1 12 13 14 85

Recent Posts

Recent Comments

No comments to show.