അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയും ഇ ഡി കണ്ടുകെട്ടി; നടപടി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയായ ‘അബോഡ്’ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് 3,716.83 കോടി...

Read moreDetails

താൻ പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ എപ്സ്റ്റീനും ട്രംപും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു… അമേരിക്കൻ പ്രസിഡന്റിനെതിരെ ഒരു സ്ത്രീയുടെ വെളിപ്പെടുത്തൽ!! എഫ്ബിഐ മെമ്മോകളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ മുക്കി

വാഷിങ്ടൺ: അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് പുറത്തുവിട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള അന്വേഷണ രേഖകളിൽ നിർണ്ണായകമായ ചില വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട് . അമേരിക്കൻ പ്രസിഡൻ്റ്...

Read moreDetails

‘2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണം ‘അതിക്രൂരം’ , 26/11 മുംബൈ ഭീകരാക്രമണവും സമാനമായിരുന്നു; ഭീകരതയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല’ – ഇസ്രയേൽ പാർലമെന്റിൽ മോദി

ജെറൂസലേം: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം തന്ത്രപരവും സുദൃഢവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ ‘സീറോ...

Read moreDetails

ആതിഥേയരു‌ടെ തട്ടകത്തിൽ കയറി കിവികളുടെ ലങ്കാ ദഹനം… ശ്രീലങ്ക പുറത്ത്!! സെമി പ്രതീക്ഷ സജീവമാക്കി ന്യൂസിലൻഡ്, പാക്കിസ്ഥാന്റെ പുറത്തേക്കുള്ള വാതിൽ കൂടുതൽ വിസ്ത്രിതമായി

കൊളംബോ: ടി20 ലോകകപ്പിൽ നിന്ന് സെമി കാണാതെ ആതിഥേയരായ ശ്രീലങ്ക പുറത്ത്. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോട് 61 റൺസിനു തോറ്റതോടെയാണ് ലങ്ക പുറത്തായത്. ന്യൂസിലൻഡ്...

Read moreDetails

അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം; ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

ലണ്ടൻ: വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗർഭപാത്രം മാറ്റിവെച്ച സ്ത്രീ അമ്മയായി. മരിച്ച ദാതാവിൽ നിന്ന് ഗർഭപാത്രം സ്വീകരിച്ച ഗ്രേസ് ബെൽ എന്ന യുവതിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്....

Read moreDetails

ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി; അതിനിടെ ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയുടെ പോസ്റ്റ്

വാഷിങ്ടണ്‍: അമേരിക്കയുമായി ചരിത്രപരമായ ആണവ ധാരണ കയ്യെത്തും ദൂരത്തെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. മറ്റന്നാൾ ഇറാൻ – അമേരിക്ക മൂന്നാം വട്ട ചർച്ച നടക്കാനിരിക്കെയാണ്...

Read moreDetails

‘അടുത്തയിടെ നടന്ന ഇന്ത്യ-പാക് ആക്രമണത്തിൽ ഞാനിടപെട്ടില്ലായിരുന്നുവെങ്കിൽ അതൊരു ആണവ യുദ്ധമായേനെ, പാക്ക് പ്രധാനമന്ത്രിയടക്കം 35 മില്യൻ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു‘- ട്രംപ്

വാഷിങ്ടൻ: ഇക്കഴിഞ്ഞ വർഷം നടന്ന ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിക്കാൻ കാണമായത് കൃത്യസമയത്തുണ്ടായ തന്റെ ഇടപെടലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനിടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രി മരിക്കുമായിരുന്നെന്ന് ട്രംപ്...

Read moreDetails

ഇതിലും ഭേ​ദം ആ ഇറാനുമായി യുദ്ധം ചെയ്ത് തട്ടിപ്പോകുന്നതായിരുന്നു!! ലോകത്തിലെ ഏറ്റവും വലിയ, അത്യാധുനിക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഗെറാൾഡ് ആർ ഫോർഡിൽ ഒന്നു കക്കൂസിൽ പോകാൻ പോലും പറ്റുന്നില്ല, അറ്റകുറ്റപ്പണികൾ നടത്താത്തിനാൽ 650 ശുചിമുറികൾ പ്രവർത്തന ര​ഹിതം, സൈനികർക്ക് ‘മുട്ടൽ’ പിടിച്ചുനിർത്തേണ്ടി വരുന്നത് 45 മിനിറ്റോളം… ഓരോ തവണയും ആസിഡ് ഫ്ലഷിന് ചിലവാക്കേണ്ടി വരുന്നത് 400,000 ഡോളർ

വാഷിങ്ടൺ: ഇതിലും വലിയൊരു ദുരന്തം യുദ്ധം ചെയ്യാനിറങ്ങി പുറപ്പെട്ട അമേരിക്കൻ സൈനികർക്ക് വരാനില്ല, ഒന്നു കക്കൂസിൽ പോകാൻ പോലും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥ, അതും ന‌ടുക്കടലിൽ. ലോകത്തിലെ...

Read moreDetails

ഇസ്രയേൽ ഇന്ത്യയ്ക്ക് ചങ്കും പറിച്ചു നല്കും! ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാർ; ചരിത്രം സൃഷ്ടിക്കാൻ മോദിയുടെ സന്ദർശനം

മുംബൈ∙ ലോകശ്രദ്ധയാകർഷിച്ച വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു...

Read moreDetails
Page 35 of 104 1 34 35 36 104