ഇറാനെ ഞെട്ടിച്ച് ഖമനേയിയുടെ മരണം, വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും രാഷ്ട്രീയവുമായ കേന്ദ്രശക്തി!! 40 ദിവസത്തെ ദുഃഖാചരണം, എഴ് ദിവസത്തെ അവധി

ദുബായ്: ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 86 കാരനായ ഖമെനെയ് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും...

Read moreDetails

​ഗൾഫ് രാജ്യങ്ങളെ ഒന്നാകെ ഇറാൻ യുദ്ധ മുൾമുനയിൽ നിർത്തുമ്പോൾ ഒമാനെ മാത്രം ഒഴിവാക്കി; ഇത്ര പേടിയോ?

മസ്കറ്റ്: ഇറാനിലെ ജനങ്ങളോട് അവരുടെ ഭരണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒരു പ്രസംഗവും ഇറാനു നേരെ ഇസ്രയേലിന്റെ ആക്രമണവും നടന്നതിനു പിന്നാലെ ഇറാൻ...

Read moreDetails

‘മിനാബിലെ കുരുതിക്കു കണക്കുപറയിക്കും വെറുതെ വിടില്ല’… ഹോർമുസ് കടലിടുക്ക് അടച്ചു, ഇതുവഴി കടക്കാൻ ഒരു കപ്പലിനും അനുവാദമില്ല- ഇറാൻ!! മധ്യപൂർവേഷ്യയിലെ യുദ്ധവെറിയിൽ പൊലിഞ്ഞത് 201 ജീവനുകൾ, 747 പേർക്ക് പരുക്ക്, മിനാബിലെ സ്കൂൾ ആക്രമണത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം 85 ആയി

ടെഹ്റാൻ: മധ്യപൂർവേഷ്യയിലെ യുദ്ധവെറി പൂർവാധികം ശക്തിയോടെ മുന്നോട്ട് പോവുകയാണ്. ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടെന്ന് റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്യുന്നു....

Read moreDetails

‘നിലവിലെ സാഹചര്യങ്ങൾക്ക് പൂർണ്ണ ഉത്തരവാദികൾ അമേരിക്കയും ഇസ്രായേലും; സ്വയം പ്രതിരോധിക്കാൻ ഇറാന് അവകാശമുണ്ട്‘ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ. തങ്ങളുടെ രാജ്യത്തിന് മേൽ നടന്ന കടന്നുകയറ്റത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഇറാനു...

Read moreDetails

അതും സംഭവിച്ചു! ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചു; ഇന്ത്യയും പെട്ടു, എണ്ണവില കുത്തനെ ഉയരും

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വില എന്നിവയിൽ വൻ...

Read moreDetails

ഇറാന്റെ പ്രധാന സൈനിക-ആണവ കേന്ദ്രങ്ങൾ നിലനിൽക്കുന്ന ഇസ്ഫഹാൻ മേഖല ഉന്നമിടാൻ ഇസ്രയേൽ തയ്യാറെടുക്കുന്നു; പ്രദേശത്തുള്ള ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞ് പോകണമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: ഇറാന്റെ സുപ്രധാന നഗരമായ ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്താനൊരുങ്ങുന്നു. ആക്രമണത്തിന് മുന്നോടിയായി മേഖലയിലെ ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ പ്രതിരോധ...

Read moreDetails

‘ഇല്ല, ഖമേനിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല’- അഭ്യൂഹങ്ങൾ തള്ളി ഇറാൻ; ഞങ്ങൾക്ക് ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടിരിക്കാം, ഇത് ഒരു വലിയ പ്രശ്‌നമല്ല; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അഭ്യൂഹങ്ങൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ‘ഒന്നോ രണ്ടോ കമാൻഡർമാരെ...

Read moreDetails

പശ്ചിമേഷ്യൻ രാജ്യങ്ങൾക്കു നേരെ ഇറാന്റെ താണ്ഡവം; കുവൈത്ത് വിമാനത്താളം, അബുദാബി, ദുബായ് എന്നിവിടങ്ങളിൽ വ്യാപക ഡ്രോൺ- മിസൈൽ ആക്രമണങ്ങൾ ; ബഹ്റൈനിലെയും ഖത്തറിലേയും ജോർദാനിലെയും യുഎസ് സൈനീകത്താവളങ്ങളും ലക്ഷ്യമിട്ടു

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം കൂടുതൽ കനത്തു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് നാശനഷ്ടം...

Read moreDetails

ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോ​ഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, മരണസംഖ്യ ഇനിയും കൂടും

ടെഹ്റാൻ: യുഎസ് സഹായത്തോടെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രം​ഗത്ത്. ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ ആണെന്നും അതിനുള്ള മറുപടി നൽകുമെന്നുമാണ് ഇറാൻ്റെ മുന്നറിയിപ്പ്....

Read moreDetails
Page 44 of 115 1 43 44 45 115

Recent Posts

Recent Comments

No comments to show.