ആക്രമണ- പ്രത്യാക്രമണങ്ങൾ തുടരുന്നു, സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങൾ ആക്രമിച്ചു, രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തു- ഇറാൻ, ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഒരറ്റത്തുനിന്ന് തകർത്തുവരികയാണെന്ന് ഇസ്രായേൽ

ടെൽ അവീവ്: കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിന്റെ തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇറാൻ...

Read moreDetails

ഒരു ഈച്ച പോലും അറിയാതെ ഇറാന്റെ പാളയത്തിൽക്കേറി പണികൊടുത്തത് മൊസാദ്, ഇറാൻ ആക്രമിച്ചപ്പോഴും പ്രത്യാക്രമണത്തിന് തയാറാകാതെ നിശബ്ദമായി, രം​ഗം ശാന്തമെന്ന് കരുതിയപ്പോൾ പത്തിനോക്കി അടിച്ച് ഇസ്രയേൽ

ജറുസലം: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത് നടപ്പിലാക്കിയത് കൃത്യമായ അതീവ രഹസ്യമായും കൃത്യമായ തയാറെടുപ്പുകളോടെയുമെന്ന് റിപ്പോർട്ട്. ഇറാന്റെ നട്ടെല്ലു തകർക്കാൻ ആക്രമണത്തിനു വേണ്ട എല്ലാ...

Read moreDetails

ഇസ്രയേൽ ആക്രമിക്കുമെന്ന് അറിയാമായിരുന്നു പക്ഷെ ഈ രക്തത്തിൽ പങ്കില്ല!! കല്ലിന്മേൽ കല്ലുശേഷിക്കാതെ എല്ലാം നശിക്കുന്നതിനു മുൻപ് ഇറാൻ ഉടമ്പടിയ്ക്ക് തയാറാകണം, ഞാൻ ഒന്നിനു പുറകെ ഒന്നായി ഇറാന് അവസരങ്ങൾ നൽകി- ട്രംപ്

വാഷിങ്ടൻ: ആണവ പദ്ധതി സംബന്ധിച്ച് എത്രയും വേഗം ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ ഇറാൻ തയാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഞാൻ ഒന്നിനു പുറകെ ഒന്നായി...

Read moreDetails

ആക്രമിക്കുകയല്ലാതെ സ്വയം പ്രതിരോധത്തിനു വേറെ വഴിയില്ല!! ഈ ആക്രമണം ഇറാന്റെ ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി നൽകിയിരുന്ന മുന്നറിയിപ്പിന്റെ പര്യവസാനം, ‌ലക്ഷ്യമിട്ടത് ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ആണവ പദ്ധതികളും- നെതന്യാഹു

ടെൽ അവീവ്: വർഷങ്ങളുടെ തയ്യാറെടുപ്പകൾക്ക് ശേഷമാണ് ഇറാനുനേരെ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കി ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 200 യുദ്ധ വിമാനങ്ങൾ പങ്കെടുത്തതായി ഇസ്രയേൽ...

Read moreDetails

അടിക്ക് തിരിച്ചടി തുടങ്ങിക്കഴിഞ്ഞു, ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ചതു നൂറോളം ഡ്രോണുകൾ, ഇസ്രയേൽ അതിർത്തിയലെത്താൻ ഏഴുമണിക്കൂർ- കണക്കു കൂട്ടി പ്രതിരോധസേന

ടെഹ്‌റാൻ/ടെൽ അവീവ്: ഇസ്രയേൽ ഇറാനിൽ വിതച്ച കനത്ത നാശത്തിന് പ്രതികാരം വീട്ടാനൊരുങ്ങി ഇറാൻ. ഇതിനായി ഇസ്രയേൽ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകൾ ഇറാൻ വിക്ഷേപിച്ചതായാണ് വിവരം. എന്നാൽ ഡ്രോണുകൾ...

Read moreDetails

വേനൽക്കാലമാണ്, ചൂടാണ് എന്നും പറഞ്ഞ് ആരും ബിക്കിനി ഇട്ട് ബീച്ചുകളിലൂടെ വിലസണ്ട, ബുർഖ ധരിക്കണം, പുരുഷൻമാർ നഗ്‌നമായ നെഞ്ച് കാട്ടി ഹോട്ടൽ ലോബികളിലോ, റെസ്റ്റോറന്റുകളിലോ നടക്കരുത്- കർശന നിർദേശങ്ങൾ പുറത്തിറക്കി സിറിയ

സിറിയ: സ്ത്രീകളുടേയും പുരുഷന്മാരുടേയും വസ്ത്രധാരണത്തിൽ കർശന നിർദേശങ്ങൾ പുറത്തിറക്കി സിറിയ. ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും സ്ത്രീകൾ ശരീരം മൂടുന്ന ബുർഖ ധരിക്കണമെന്നാണ് ജൂൺ ഒമ്പതിന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്....

Read moreDetails

ട്രംപിനേയും മസ്കിനേയും കൊല്ലണം, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ല!! പ്രതികാര ആക്രമണങ്ങൾ നടത്തണം- വീഡിയോ സന്ദേശവുമായി അൽ ഖ്വായിദ നേതാവ്

വാഷിങ്ടൺ: ​ഗാസയിലെ ജനങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുമ്പോൾ ജൂതരെ സുഖമായി കഴിയാനനുവദിക്കുകയാണ്, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ലെന്ന് അൽ ഖ്വായിദ നേതാവ് സയീദ് ബിൻ...

Read moreDetails

ഞാൻ സൈന്യത്തെ അയച്ചിരുന്നില്ലെങ്കിൽ ലോസ് ആഞ്ജലീസ് നഗരം കത്തിയമർന്നേനെ- ട്രംപ്

വാഷിങ്ടൺ: മറീനുകളെയും മറ്റ് സൈനികരെയും താൻ വിന്യസിച്ചതുകൊണ്ടുമാത്രമാണ് ലോസ് ആഞ്ജലീസ് നഗരം കത്തിയമരാതെ ഇന്നും മനോഹരമായി നിലനിൽക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാരിന്റെ കുടിയേറ്റനയത്തിനെതിരേ കാലിഫോർണിയയിലെ...

Read moreDetails

അപകടം കനത്ത മഴയെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട്!! കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 6ൽ അഞ്ചുപേരും മലയാളികൾ, മരിച്ചവരിൽ 18 മാസം പ്രായമുള്ള കുഞ്ഞും, 27 പേർക്ക് പരുക്ക്

ദോഹ: ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ...

Read moreDetails

ഓസ്ട്രേലിയയിലെ സ്കൂളിൽ വെടിവെപ്പ് വിദ്യാർഥികളടക്കം 10 പേർ കൊല്ലപ്പെട്ടു, വെടിയുതിർത്തത് പൂർവ വിദ്യാർഥിയെന്ന് സൂചന, മരിച്ചവരിൽ അക്രമിയും

വിയന്ന: ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ വിദ്യാർഥികളുൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പർ സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഏഴുപേർ വിദ്യാർഥികളാണെന്നാണ്...

Read moreDetails
Page 21 of 23 1 20 21 22 23